രാഹുൽ ദ്രാവിഡ് ഏഷ്യാകപ്പിനില്ല; കോവിഡ് ബാധിച്ച് വിശ്രമത്തിൽ; വി.വി എസ് ലക്ഷ്മണിനെ ഇടക്കാല പരിശീലകനായി പ്രഖ്യാപിച്ച് ബിസിസിഐ; ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ
ന്യൂസിലൻഡിനെതിരായ ചതുർദിന പരമ്പര: ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു; പ്രിയങ്ക് പാഞ്ചാൽ നായകൻ; ഐപിഎൽ താരങ്ങളായ തിലക് വർമയും രജത് പീട്ടീദാറും ടീമിൽ; ആദ്യ മത്സരം സെപ്റ്റംബർ ഒന്നിന്
അട്ടിമറിയുടെ വക്കിൽ നിന്നും വിജയം പിടിച്ചു വാങ്ങി ഇന്ത്യ; റാസയുടെ സെഞ്ചുറി പാഴായി, അവസാന ഏകദിനത്തിൽ സിംബാബ്‌വെയെ 13 റൺസിന് തോൽപ്പിച്ചു പരമ്പരയിൽ ഇന്ത്യയുടെ ക്ലീൻ സ്വീപ്പ്
വെല്ലുവിളികളാണ് എന്നെ മികച്ച താരമാക്കുന്നത്; എല്ലാം പോസിറ്റീവായി എടുക്കാനാണ് എനിക്ക് താൽപര്യം; ഏഷ്യാകപ്പ് ടീമിൽ ഉൾപ്പെടാത്തതിൽ പ്രതികരണവുമായി സഞ്ജു സാംസൺ;  ലഭിക്കുന്ന സ്‌നേഹവും പിന്തുണയും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സഞ്ജു
തകർപ്പൻ ഇന്നിങ്ങ്‌സുമായി കന്നി ഏകദിന സെഞ്ച്വറി കുറിച്ച് ശുഭ്മാൻ ഗിൽ; അർധസെഞ്ച്വറിയുമായി പിന്തുണ നൽകി ഇഷാനും കിഷനും; മൂന്നാം ഏകദിനത്തിൽ സിംബാവ്‌വേക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ; അഞ്ചുവിക്കറ്റുമായി ബൗളിങ്ങിൽ തിളങ്ങി ബ്രാഡ് ഇവാൻസ്
സിംബാബ്‌വെക്കെതിരായ പരമ്പര തൂത്തുവാരാൻ ഇന്ത്യ; പുതുമുഖങ്ങൾക്ക് അവസരം നൽകിയേക്കും; അവസരം കാത്ത് ഷഹബാസും ത്രിപാഠിയും റുതുരാജും; സഞ്ജുവിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച് ആരാധകർ
എട്ടാം സെക്കൻഡിൽ ഗോൾ വലയിലെത്തിച്ച് എംബാപ്പെ; പിന്നാലെ ഹാട്രിക്; നെയ്മറിന് ഇരട്ട ഗോൾ; സ്‌കോർ ചെയ്ത് മെസിയും ഹക്കമിയും; ഫ്രഞ്ച് ലീഗിൽ ലില്ലെക്കെതിരെ ഗോൾമഴ തീർത്ത് പിഎസ്ജി
അന്ന് അരങ്ങേറ്റത്തിന്റെ പരിഭ്രമം;  ഹരാരെയിൽ മെല്ലെപ്പോക്കിന് ഏറെ പഴികേട്ടു; ഇന്ന് അതേ വേദിയിൽ ലോങ് ഓണിലേക്ക് സിക്‌സർ പറത്തി ഇന്ത്യയെ ജയത്തിലെത്തിച്ച് സഞ്ജു; മിന്നും ഫിനിഷിംഗിലൂടെ പ്ലെയർ ഓഫ് ദ് മാച്ചും; മനസ്സ് നിറഞ്ഞ് ആരാധകർ
പത്തൊൻപതാം വയസിൽ അരങ്ങേറ്റം; രണ്ട് പതിറ്റാണ്ട് നീണ്ട കരിയർ; വനിതാ ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരി; രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ജൂലൻ ഗോസ്വാമി
43 റൺസ്.. മൂന്നു ക്യാച്ചും ഒരു റണ്ണൗട്ടും ;  പ്ലെയർ ഓഫ് ദ മാച്ച് പ്രകടനവുമായി നിറഞ്ഞാടി സഞ്ജു സാംസൺ; ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയവും പരമ്പരയും; രണ്ടാം ഏകദിനത്തിൽ സിംബാബ്‌വേയെ തോൽപ്പിച്ചത് 5 വിക്കറ്റിന്; മൂന്നാം മത്സരം തിങ്കളാഴ്‌ച്ച