രണ്ടാം ഏകദിനത്തിലും സിംബാബ്വെയെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ;  ആതിഥേയർ 161 റൺസിന് പുറത്ത്;  മൂന്ന് വിക്കറ്റ് വീഴ്‌ത്തി ശാർദൂൽ ഠാക്കൂർ; ജയത്തോടെ പരമ്പര നേടാൻ രാഹുലും സംഘവും
റയൽ മഡ്രിഡ് വിട്ട് കാസെമിറോ; ബ്രസീലിയൻ താരം ഇനി പന്തു തട്ടുക ചുവന്ന ചെകുത്താന്മാർക്കായി; മാഞ്ചെസ്റ്റർ യുണൈറ്റഡ് താരത്തെ റാഞ്ചിയത് നാലു വർഷ കരാറിൽ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
വിരാട് കോലിയെ ട്രോളി 1000 ഡേയ്‌സ് എന്ന് ട്വീറ്റ് ചെയ്ത് ബാർമി ആർമി; ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഒരു പരമ്പരയെങ്കിലും വിജയിച്ചിട്ട് 3,532 ദിവസമായെന്ന് ആരാധകൻ; കണക്കുകൾ നിരത്തി പ്രതികരണം
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഇന്ന് റൺസെടുക്കാനാവില്ലെന്ന തോന്നൽ മനസിൽ വരും; എന്നെ സ്‌നേഹിക്കുന്ന, എന്നെ പിന്തുണയ്ക്കുന്ന നിരവധി പേർ ഒപ്പമുള്ളപ്പോഴും അനുഭവപ്പെടുന്നത് ഒറ്റയ്ക്കായപോലെ; വിഷാദ രോഗത്തിന് വരെ അടിമപ്പെട്ടു; മനസ്സുതുറന്നു വിരാട് കോഹ്ലി; പിന്തുണയുമായി മുതിർന്ന താരങ്ങൾ
ബംഗ്ലാ കടുവകളെ വിറപ്പിച്ച ശൗര്യം ഇന്ത്യക്ക് മുന്നിൽ വിലപ്പോയില്ല; ഒന്നാം ഏകദിനത്തിൽ സിംബാബ്‌വേയെ പത്ത് വിക്കറ്റിന് തകർത്ത് ഇന്ത്യ; അനായാസ ജയമൊരുക്കിയത് തിരിച്ചുവരവ് ഗംഭീരമാക്കിയ ദീപക് ചഹാറും അർധസെഞ്ച്വറി നേടിയ ഒപ്പണർമാരും; ക്യാപ്റ്റനായി രാഹുലിന് ആദ്യ ജയം
മധ്യപ്രദേശിനെയും വിദർഭയേയും രഞ്ജി കിരീടം ചൂടിച്ച സൂപ്പർ പരിശീലകൻ; ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിലേക്ക് ചന്ദ്രകാന്ത് പണ്ഡിറ്റ്; ബ്രണ്ടൻ മക്കല്ലത്തിന് പകരക്കാരനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഫിഫയുടെ വിലക്ക്: എ എഫ് സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പിനെത്തിയ ഗോകുലം കേരള വനിതാ ടീ താഷ്‌കന്റിൽ കുടുങ്ങി; ഫിഫ വിലക്ക് നീക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ടീം അധികൃതർ
ലോകത്തിന് ഒരു ഇതിഹാസത്തെയാണു നഷ്ടമായത്; എനിക്ക് ഒരു സുഹൃത്തിനെ; ഞാനും ഷെയ്‌നും ഡേറ്റിങ്ങിലായിരുന്നു; ഗോൾഡ് കോസ്റ്റിൽവച്ച് കൂടിക്കാഴ്ച നടത്തി; രഹസ്യ ബന്ധം വെളിപ്പെടുത്തി വേൾഡ്‌സ് ഹോട്ടെസ്റ്റ് ഗ്രാൻഡ്മാ ഗിന സ്റ്റെവാർട്ട്