കോടതി ഇടപെടലിനെതിരെ പരാതി അയയ്ക്കാൻ പ്രേരിപ്പിച്ചു; ഇന്ത്യയെ വിലക്കാനുള്ള തീരുമാനത്തെ ഫിഫ കൗൺസിൽ എതിർത്തില്ല; അപ്രതീക്ഷിത വിലക്കിന് പിന്നിൽ പ്രഫുൽ പട്ടേലിന്റെ കുതന്ത്രം; ഇന്ത്യൻ ഫുട്‌ബോളിന് ശാപമായി എ ഐ എഫ് എഫ് മുൻ തലവന്റെ അധികാര കൊതി
ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഐതിഹാസിക ജയം ഒരുക്കിയ മിന്നും താരം; രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അയർലൻഡ് ഇതിഹാസം കെവിൻ ഒബ്രിയൻ; വിരാമമിടുന്നത് 16 വർഷം നീണ്ട കരിയറിന്
പരുക്കേറ്റ വാഷിങ്ടൻ സുന്ദറിന് പകരം ഓൾറൗണ്ടർ ഷഹബാസ് അഹമ്മദ്; ഐപിഎൽ സ്റ്റാർ ഇന്ത്യൻ നിരയിൽ ഇടംപിടിക്കുന്നത് ആദ്യം; സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കം
ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പ്രചോദിപ്പിക്കാൻ അന്ന് 16 ലക്ഷം ചെലവിട്ട് ജ്യോത്സ്യന്റെ നിയമനം; ബാഹ്യ ഇടപെടലുകളിൽ മുഖം നഷ്ടപ്പെട്ട എ.ഐ.എഫ്.എഫ്; ഒടുവിൽ ഫിഫയുടെ വിലക്കും; ലോകകപ്പിനെ വരവേൽക്കാനൊരുങ്ങിയ ഇന്ത്യ നേരിടുന്നത് കനത്ത തിരിച്ചടി
ഫിഫയുടെ വിലക്ക് ഇന്ത്യക്ക് കനത്ത തിരിച്ചടി; ഇതൊരു അവസരമായി കാണണം; നമ്മുടെ സിസ്റ്റം ശരിയായ പാതയിലേക്ക് കൊണ്ടുവരാൻ ഈ വിലക്കിന് സാധിക്കും; ഫിഫ വിലക്കിൽ ബൂട്ടിയ
ഏഷ്യാ കപ്പിന് മുന്നോടിയായി ദ്രാവിഡിനും വിശ്രമം; സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിൽ പരിശീലകനായി വിവി എസ് ലക്ഷ്മൺ; ഒപ്പം സായ്‌രാജ് ബഹുതുലെയും ഋഷിരാജ് കനിത്കറും; പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ
സവിശേഷമായ ബൗളിങ് ആക്ഷൻ വെല്ലുവിളി; പേസർ ജസ്പ്രീത് ബുമ്രയുടെ പരിക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരം; പൂർണ ആരോഗ്യം വീണ്ടെടുക്കാൻ സമയമെടുത്തേക്കും; ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കുമെന്ന് സൂചന; ഇന്ത്യക്ക് കനത്ത തിരിച്ചടി
ഇന്ത്യൻ മഹാരാജാസിനെ നയിക്കാൻ സൗരവ് ഗാംഗുലി; സേവാഗും കൈഫും ശ്രീശാന്തും ഇർഫാനും 17 അംഗ ടീമിൽ; സച്ചിനില്ല; മോർഗൻ നയിക്കുന്ന വേൾഡ് ജയന്റ്സിൽ വമ്പൻ താരനിര; മത്സരം സെപ്റ്റംബർ 16 ന് കൊൽക്കത്തയിൽ
കെഎൽ രാഹുൽ തിരിച്ചെത്തി; സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യയെ നയിക്കും; നേരത്തെ ക്യാപ്റ്റനായി പ്രഖ്യാപിച്ച ധവനെ മാറ്റിയതിൽ വ്യാപക പ്രതിഷേധം;  രാഹുൽ വരുമെങ്കിൽ അതുവരെ കാത്തിരിക്കാമായിരുന്നില്ലെയെന്നും വിമർശനം
പി ടി ഉഷയുടെ ഏറ്റവും വലിയ എതിരാളി; 1980ൽ അത്ലറ്റിക്സ് വേദികളെ ആവേശം കൊള്ളിച്ച പെൺകരുത്ത്; ഏഷ്യൻ ട്രാക്കിലെ ഇതിഹാസം ലിഡിയ ഡി വേഗ ഇനി ഓർമ്മ; ഏഷ്യൻ സ്പ്രിന്റ് റാണിയുടെ അന്ത്യം അർബുദരോഗത്തെത്തുടർന്ന്