കേരള വിമൻസ് ലീഗ് ഫുട്ബോൾ: തകർപ്പൻ ജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീമിന് അരങ്ങേറ്റം; എമിറേറ്റ്സ് എഫ്സിയെ കീഴടക്കിയത് ഏകപക്ഷീയമായ പത്ത് ഗോളുകൾക്ക്; ഗോകുലം കേരള എഫ്സിക്കും മിന്നും ജയം
ക്രിക്കറ്റ് കരിയർ അവസാനിച്ചുവെന്ന് കരുതിയ കാർത്തികിനെ അന്ന് കൈപിടിച്ചുയർത്തിയവൾ; അമ്മയായി പത്തു മാസം തികയുംമുമ്പെ ബർമിങാമിൽ സ്‌ക്വാഷ് മിക്സഡ് ഡബിൾസിൽ വെങ്കലം; ഈ മെഡൽ ഇരട്ടക്കുട്ടികൾക്ക്; ദീപികയെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്ന് കാർത്തിക്
വിരമിക്കൽ എന്ന വാക്ക് എനിക്കിഷ്ടമല്ല; ഇതൊരു പരിവർത്തനമായാണ് തോന്നുന്നത്; കൗൺഡൗൺ ആരംഭിച്ചുകഴിഞ്ഞു; ഒരമ്മയുടെ റോളിൽ കഴിയാൻ ആഗ്രഹിക്കുന്നു; യു എസ് ഓപ്പണിൽ കിരീടം നേടി ടെന്നീസിനോട് വിടപറയാൻ സെറീന വില്യംസ്
മുൻ ദക്ഷിണാഫ്രിക്കൻ അംപയർ റൂഡി കോർട്സൺ കാറപകടത്തിൽ മരിച്ചു; അപകടം, കേപ്ടൗണിൽ ഗോൾഫ് മത്സരങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെ; 100 ടെസ്റ്റുകൾ പൂർത്തിയാക്കിയ അപൂർവം അംപയർമാരിൽ ഒരാൾ; അനുശോചിച്ച് ക്രിക്കറ്റ് ലോകം
ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് നയിക്കും; കോലിയും രാഹുലും തിരിച്ചെത്തി; ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം; സഞ്ജുവും ഇഷാനുമില്ല; ശ്രേയസും അക്ഷറും ദീപക് ചാഹറും സ്റ്റാൻഡ്‌ബൈ താരങ്ങൾ
ഏഷ്യാകപ്പ് ട്വന്റി 20: ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി; ഹർഷൽ പട്ടേലിന് പിന്നാലെ ജസ്പ്രിത് ബുമ്രയ്ക്കും പരിക്ക്; താരത്തിന് വിശ്രമം അനുവദിക്കും; കെ എൽ രാഹുലും വിരാട് കോലിയും ടീമിൽ തിരിച്ചെത്തും
കോമൺവെൽത്ത് ഗെയിംസ്: പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്കു വെള്ളി; ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത് ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക്; 22 സ്വർണമടക്കം 61 മെഡലുമായി നാലാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ
കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ വിജയഗാഥ; പി വി സിന്ധുവിനും ലക്ഷ്യ സെന്നിനും പിന്നാലെ പുരുഷ ഡബിൾസിൽ പൊന്നണിഞ്ഞ് ഇന്ത്യൻ സഖ്യം; ടേബിൾ ടെന്നീസിലും ഇന്ത്യയ്ക്ക് സ്വർണ നേട്ടം; പുരുഷ സിംഗിൾസിൽ കമൽ ശരത് അജന്ത ഒന്നാമൻ
കോമൺവെൽത്ത് ഗെയിംസ്: ബാഡ്മിന്റനിൽ ഇന്ത്യൻ ആധിപത്യം; സ്വർണമണിഞ്ഞ് പി വി സിന്ധുവും ലക്ഷ്യ സെന്നും; മലേഷ്യൻ താരം സെ യോങ്ങിനെ ലക്ഷ്യ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക്; വനിതാ ഡബിൾസിൽ ട്രീസ -ഗായത്രി സഖ്യത്തിനും സിംഗിൾസിൽ കെ ശ്രീകാന്തിനും വെങ്കലം
റിയോ ഒളിമ്പിക്സിൽ വെള്ളി; ടോക്യോ ഒളിമ്പിക്സിൽ വെങ്കലം; കോമൺവെൽത്ത് ഗെയിംസിൽ പൊന്നണിഞ്ഞ് പി വി സിന്ധു; വനിതാ ബാഡ്മിന്റണിൽ സിംഗിൾസ് ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകൾക്ക്