അവസാന ഓവർ വരെ പൊരുതിയെങ്കിലും 9 റൺസകലെ വീണു; കോമൺവെൽത്ത ഗെയിംസ് സ്വർണ്ണമെഡൽ പോരാട്ടത്തിൽ ഓസ്‌ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യ; ഹർമൻപ്രീതിന്റെ ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സ് പ്രകടനം പാഴായി; ഫൈനലിലെ തോൽവിയിലും ഇന്ത്യ മടങ്ങുന്നത് തലയുയർത്തി
4 വിക്കറ്റുമായി രവി ബിഷ്‌ണോയ്.. 3 വീതം പങ്കിട്ട് കുൽദീപും അക്ഷറും; ആതിഥേയരുടെ പത്ത് വിക്കറ്റുകളും പിഴുത് സ്പിന്നർമാർ; അഞ്ചാം ടി 20 യിൽ ഇന്ത്യക്ക് 88 റൺസിന്റെ തകർപ്പൻ ജയം;  പരമ്പര വിജയം 4-1 ന്; ഇനി സിംബാവേയിലേക്ക്
അർധ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ; പിന്തുണച്ച് ദീപക് ഹൂഡ; നിരാശപ്പെടുത്തി സഞ്ജു; അഞ്ചാം ട്വന്റി 20യിൽ വിൻഡീസിന് 189 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് ഇന്ത്യ; ആതിഥേയർക്ക് നാല് വിക്കറ്റ് നഷ്ടമായി
കോമൺവെൽത്ത് ഗെയിംസ്: ബോക്സിങ്ങിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ; വനിതകളുടെ 50 കിലോ വിഭാഗത്തിൽ നിഖാത്ത് സരിന് സ്വർണം; നാല് സ്വർണമുൾപ്പെടെ ഇന്ന് എട്ട് മെഡലുകൾ; ക്രിക്കറ്റിൽ സ്വർണം ലക്ഷ്യമിട്ട് ഇന്ത്യ - ഓസിസിനെതിരെ
സ്വർണവും വെള്ളിയും മലയാളികൾ വീതിച്ചെടുത്തത് ഒരു മില്ലിമീറ്റർ മാത്രം വ്യത്യാസത്തിൽ; മെഡൽ പ്രതീക്ഷിച്ചിരുന്നു, സ്വർണവും വെള്ളിയും ഇന്ത്യക്കുലഭിച്ചതിൽ സന്തോഷമെന്ന് അബ്ദുള്ളയുടെ കുടുംബം; എൽദോശ് പോളിനൊപ്പം ജംപിങ് പിറ്റിൽ നിന്നുമെത്തിയ വെള്ളിമെഡൽ കോഴിക്കോടിനും ആവേശമാകുന്നു
കോമൺവെൽത്ത് ഗെയിംസിൽ വീണ്ടും മലയാളി തിളക്കം; ട്രിപ്പിൾ ജംപിൽ ചരിത്രം കുറിച്ച് മലയാളി താരം എൽദോസ് പോൾ; സ്വർണം നേട്ടം 17.03 മീറ്റർ ചാടി; ട്രിപ്പിൾ ജംപിൽ ഇന്ത്യൻ താരം സ്വർണം നേടുന്നത് ഗെയിംസ് ചരിത്രത്തിൽ ഇതാദ്യം; മലയാളി താരം അബ്ദുല്ല അബൂബക്കറിന് വെള്ളി നേട്ടവും ഇരട്ടി മധുരമായി; 16 സ്വർണവുമായി ഇന്ത്യ മുന്നോട്ട്
കോമൺവെൽത്ത് ഗെയിംസ്: ബോക്‌സിങ്ങിൽ പൊന്നണിഞ്ഞ് ഇന്ത്യ; നിതു ഗൻഗസ്സിനും അമിത് പങ്കലിനും സ്വർണം; രോഹിത് തോകാസിന് വെങ്കലം; വനിതാ ഹോക്കിയിൽ ന്യൂസിലൻഡിനെ വീഴ്‌ത്തി ഇന്ത്യക്ക് വെങ്കല മെഡൽ
കോമൺവെൽത്ത് ഗെയിംസ്: ഗോദയിൽ പൊന്നുവാരി ഇന്ത്യ; രവികുമാർ ദഹിയയ്ക്കും നവീനും വിനേഷ് ഫോഗട്ടിനും സ്വർണം; പൂജയ്ക്ക് വെങ്കലം; ഗുസ്തിയിൽ ശനിയാഴ്ച ഇന്ത്യ നേടിയത് മൂന്ന് സ്വർണം ഉൾപ്പെടെ നാല് മെഡലുകൾ; മെഡൽപട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ
തകർത്തടിച്ച് മന്ഥാനയും ജമീമയും; എറിഞ്ഞൊതുക്കി സ്നേഹ് റാണ; അവസാന ഓവർ ത്രില്ലറിൽ ഇംഗ്ലണ്ടിനെ നാല് റൺസിന് കീഴടക്കി ഇന്ത്യ ഫൈനലിൽ; കോമൺവെൽത്തിൽ മെഡലുറപ്പിച്ച് ഹർമൻപ്രീത് കൗറും സംഘവും
കോമൺവെൽത്ത് ഗെയിംസ്: വനിതകളുടെ റേസ് വാക്കിംഗിൽ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി; 10000 മീറ്റർ മത്സരത്തിൽ രാജ്യത്തിന്റെ ആദ്യ മെഡൽ നേട്ടം; അഭിനന്ദിച്ച് രാഷ്ട്രപതി; ബോക്‌സിംഗിൽ സുവർണ പ്രതീക്ഷയുമായി അമിത് പംഗൽ
കോമൺവെൽത്ത് ഗെയിംസ്: പുരുഷന്മാരുടെ 300 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാശ് സാബ്ലെയ്ക്ക് വെള്ളി; ഇന്ത്യൻ താരത്തിന്റെ മെഡൽ നേട്ടം ദേശീയ റെക്കോഡോടെ; സ്വർണം കെനിയൻ താരത്തിന്