കോമൺവെൽത്ത് ഗെയിംസ്: ബോക്സിംഗിൽ ഫൈനൽ ലക്ഷ്യമിട്ട് ആറ് ഇന്ത്യൻ താരങ്ങൾ ഇന്നിറങ്ങും; ഹാമർ ത്രോയിൽ മെഡൽ പ്രതീക്ഷയിൽ മഞ്ജു ബാല; പുരുഷ ഹോക്കിയിലും ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷ
ഗോദയിൽ ഇന്ത്യക്ക് ഇരട്ട സ്വർണം; ബജ്‌റങ് പൂനിയയും സാക്ഷി മാലിക്കും സ്വർണം നേടി; ഇരുവരും മലർത്തിയടിച്ചത് കനേഡിയൻ താരങ്ങളെ; കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഏട്ടാം സ്വർണം; അൻഷു മാലിക്കിന് വെള്ളി; വെങ്കലത്തിനായി പോരാടാൻ ദിവ്യ കക്രനും മോഹിത് ഗ്രെവാൾ; ഗോദയിൽ രാജ്യത്തിന് ഇനിയും മെഡൽ പ്രതീക്ഷ
കോമൺവെൽത്ത് ഗെയിംസ് പുരുഷ ഹോക്കി: ഹർമൻപ്രീത് സിംഗിന്റെ ഹാട്രിക്; സെമി ഉറപ്പിച്ച് ഇന്ത്യ; വെയിൽസിനെ കീഴടക്കിയത് ഒന്നിനെതിരെ നാലു ഗോളുകൾക്ക്; ബോക്‌സിംഗിൽ മൂന്ന് മെഡൽ ഉറപ്പിച്ചു
ലോകത്തിലെ ഒന്നാം നമ്പർ ടീം; നിരവധി ലോക റെക്കോർഡുകൾ; പക്ഷെ 140 കോടി ജനങ്ങൾ ഇന്ത്യ...ഇന്ത്യ എന്ന് ആർപ്പുവിളിക്കുന്നതിന് അപ്പുറം മറ്റൊരു അഭിമാനമില്ല; ലോകം കീഴടക്കാൻ യാത്ര തിരിക്കും മുമ്പ് ആദ്യം ഏഷ്യ; വീഡിയോ പങ്കുവെച്ച് രോഹിത് ശർമ
തകർത്തടിച്ച് ഷഫാലിയും ജെമിമയും; പത്ത് റൺസിന് നാല് വിക്കറ്റെടുത്ത് രേണുക; കോമൺവെൽത്ത് ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ; ബാർബഡോസിനെ കീഴടക്കിയത് നൂറ് റൺസിന്
ലോകകപ്പിന്റെ മുന്നൊരുക്കം: ഏഷ്യാ കപ്പിന് പിന്നാലെ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും എത്തും; ട്വന്റി 20 പരമ്പരയുടെ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മത്സരം സെപ്റ്റംബർ 28ന്
ഓപ്പണറായും മിന്നിത്തെളിഞ്ഞ് സൂര്യകുമാർ; ഐ.സി.സി ട്വന്റി 20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്; ബാബർ അസം ഒന്നാമത്; ബൗളർമാരിൽ ജോഷ് ഹെയ്സൽവുഡ് മുന്നിൽ; ഭുവനേശ്വർ എട്ടാമത്