അണ്ടർ 20 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: മിക്സ്ഡ് റിലേയിൽ വെള്ളിത്തിളക്കവുമായി ഇന്ത്യൻ നിര; ഫിനിഷ് ചെയ്തത് മൂന്ന് മിനുറ്റ് 17.76 സെക്കൻഡിൽ; ഏഷ്യൻ റെക്കോർഡ് തിരുത്തി
ലോൺ ബോൾസിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ; പിന്നാലെ ടേബിൾ ടെന്നിസിൽ പുരുഷ ടീമിനും സ്വർണം; ഭാരോദ്വഹനത്തിൽ വികാസ് ഠാക്കൂറിന് വെള്ളി; കോമൺവെൽത്ത് ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; ലോൺ ബൗൾസിൽ സ്വർണവുമായി ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ; ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത് 17 - 10ന്; ലോൺ ബോളിൽ ഇന്ത്യയുടെ മെഡൽനേട്ടം ചരിത്രത്തിലാദ്യമായി
ഏഷ്യാ കപ്പ് ക്രിക്കറ്റിന് യുഎഇയിൽ 27ന് തുടക്കം; മത്സരക്രമം പുറത്തുവിട്ടു; ആദ്യ മത്സരം ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിൽ; ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം 28ന് ദുബായിൽ; ഫൈനൽ സെപ്റ്റംബർ 11ന്
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പ്രതീക്ഷയുമായി ശ്രീശങ്കർ; ആദ്യ ശ്രമത്തിൽ തന്നെ എട്ട് മീറ്റർ കടന്ന് ഫൈനലിൽ; എട്ടാമനായി മുഹമ്മദ് അനീസും കലാശപോരിന്; ലോങ് ജംപിൽ മുന്നേറ്റവുമായി മലയാളികൾ
വെസ്റ്റ് ഇൻഡീസ്-ഇന്ത്യ മൂന്നാം ടി20 ഇന്ന്; വിജയം നേടിയ വേദിയിൽ വിജയം തുടരാൻ അതിഥേയർ;  പരമ്പരയിൽ തിരിച്ചുവരാൻ ഇന്ത്യയും; മത്സര സമയത്തിൽ സമയത്തിൽ അപ്രതീക്ഷിത മാറ്റം
കോമൺവെൽത്ത് ഗെയിംസ്: വനിതാ വിഭാഗം ജൂഡോയിൽ സുശീല ദേവി ലിക്മാബാമിന് വെള്ളി; ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരത്തോട് പരാജയപ്പെട്ടു; മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോൺ ബൗൾസ് വനിതാ ടീം
ടീമുകളുടെ ലഗേജുകൾ സെന്റ് കിറ്റ്‌സിലേക്ക് എത്താൻ വൈകി; ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ട്വന്റി 20 മത്സരം തുടങ്ങാൻ രണ്ട് മണിക്കൂർ വൈകും; ജയം തുടരാൻ രോഹിത്തും സംഘവും; ഒപ്പമെത്താൻ ആതിഥേയർ
മുപ്പത്തിയേഴാം വയസിലും ഇന്ത്യൻ ജഴ്‌സിയിൽ ദിനേശ് കാർത്തിക്; തിരിച്ചുവരവിന് മുരളി വിജയ് തമിഴ്‌നാട് പ്രീമിയർ ലീഗിലും; വീണ്ടും ഡി കെ വിളികളുമായി കാണികൾ; ഗാലറിയോട് കയർത്ത് താരം; ആ വിവാഹം വീണ്ടും ചർച്ചയിൽ