അടിത്തറയിട്ട് അഭിഷേക്- ത്രിപാഠി സഖ്യം; ലക്ഷ്യത്തിലെത്തിച്ച് മാർക്രം- പുരാൻ കൂട്ടുകെട്ട്; പഞ്ചാബിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഹൈദരാബാദ്; തുടർച്ചയായ നാലാം ജയത്തോടെ പോയിന്റ് പട്ടികയിൽ നാലാമത്
ഞങ്ങളെപ്പോലെ നിരാശരായി ഇപ്പോൾ ആരും തന്നെ കാണില്ല; ഭാഗ്യത്തിന്റെ പിന്തുണ ഞങ്ങൾക്കില്ല; കഴിവിന്റെ പരമാവധി നൽകി ടീമിനെ ജയിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും; തുറന്നുപറഞ്ഞ് ജസ്പ്രീത് ബുംറ
നാല് വിക്കറ്റുമായി ഉംറാൻ മാലിക്ക്; മൂന്ന് വിക്കറ്റും വീഴ്‌ത്തി ഭുവനേശ്വറും; പഞ്ചാബിനെ എറിഞ്ഞൊതുക്കി പേസർമാർ; ചെറുത്തുനിന്നത് ലിയാം ലിവിങ്സറ്റൺ മാത്രം; ഹൈദരാബാദിന് 152 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിൽ ഫോം കണ്ടെത്താൻ ആകാതെ വിരാട് കോഹ്ലി; വിമർശിച്ചും ഉപദേശിച്ചും മുതിർന്ന താരങ്ങളും; സാധാരണ കളിക്കാരനെന്ന് സ്വയം കരുതൂവെന്ന് കോഹ്‌ലിക്ക് അക്തറിന്റെ ഉപദേശം
സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഉജ്ജ്വല തുടക്കം; രാജസ്ഥാനം തകർത്തത് എതിരില്ലാത്ത അഞ്ച് ഗോളിന്; ക്യാപ്റ്റൻ ജിജോ ജോസഫിന് ഹാട്രിക്; മഞ്ചേരിയിൽ മത്സരം കാണാനെത്തിയത് കാൽലക്ഷത്തിലധികം ഫുട്‌ബോൾ പ്രേമികൾ
രണ്ട് റണ്ണൗട്ട് ഉൾപ്പടെ അവസാന ഓവറിൽ വീണത് മുന്നുവിക്കറ്റുകൾ;  വീണ്ടും ലക്ഷ്യം കാണാതെ മുംബൈ; ലക്‌നൗ സുപ്പർ ജയന്റ്‌സിനോട് തോറ്റത് 18 റൺസിന്; ജയത്തോടെ ലക്‌നൗ പോയന്റ് പട്ടികയിൽ രണ്ടാമത്
മിന്നുന്ന തുടക്കമിട്ട് ബട്‌ലർ;  ഒപ്പമെത്താതെ കിതച്ച് മധ്യനിര; രാജസ്ഥനെ 37 റൺസിന് തകർത്ത് ഗുജറാത്ത്; മൂന്ന് വിക്കറ്റുമായി മത്സരത്തിന്റെ ഗതി മാറ്റി ഫെർഗൂസൺ; രാജസ്ഥാൻ രണ്ടാം തോൽവി; ഗുജറാത്ത് ടൈറ്റൻസ് ഒന്നാമത്
52 പന്തിൽ പുറത്താകാതെ 87 റൺസ്; നായകന്റെ ഇന്നിങ്‌സുമായി ഹാർദിക്; പിന്തുണച്ച് അഭിനവ്; വെടിക്കെട്ട് ഫിനിഷിംഗുമായി മില്ലറും; ഗുജറാത്തിനെതിരെ രാജസ്ഥാന് 192 റൺസ് വിജയലക്ഷ്യം