FOOTBALLആവേശപ്പോരിൽ മുംബൈയെ വീഴ്ത്തി ഒഡീഷ; ഒഡീഷയുടെ വിജയം രണ്ടിനെതിരെ നാലുഗോളുകൾക്ക്; വിജയഗോൾ ഉൾപ്പടെ പിറന്നത് രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷംസ്പോർട്സ് ഡെസ്ക്3 Jan 2022 10:42 PM IST
Sportsവാണ്ടറേഴ്‌സിലെ പിച്ചിൽ കരുതലോടെ തുടങ്ങി ദക്ഷിണാഫ്രിക്ക; ആദ്യ ദിനത്തിൽ ആതിഥേയർ ഒരു വിക്കറ്റിന് 35; പേസ് നിരയിൽ പ്രതീക്ഷയർപ്പിച്ച് രണ്ടാം ദിനത്തിന് ഇന്ത്യ; ഒന്നാം ദിനത്തിൽ ആശ്വസിക്കാൻ രാഹുലിന്റെ അർധശതകം മാത്രംസ്പോർട്സ് ഡെസ്ക്3 Jan 2022 9:51 PM IST
Sportsദക്ഷിണാഫ്രിക്കൻ പേസിന് മുന്നിൽ മുട്ടുമടക്കി; വണ്ടറേഴ്‌സിൽ ഇന്ത്യക്ക് ബാറ്റിങ്ങ് തകർച്ച; ആദ്യ ഇന്നിങ്സിൽ ഇന്ത്യ 202 ന് പുറത്ത് ; ആശ്വസിക്കാൻ ക്യാപ്റ്റൻ രാഹുലിന്റെ അർധശതകം മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടംസ്പോർട്സ് ഡെസ്ക്3 Jan 2022 8:05 PM IST
FOOTBALLരണ്ട് ഗോൾ ലീഡെടുത്തു; പിന്നാലെ ഗോൾ വഴങ്ങി; കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി ഗോവ; ഒൻപത് മത്സരങ്ങളിൽ നിന്നും 14 പോയന്റോടെ മഞ്ഞപ്പട മൂന്നാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്2 Jan 2022 10:31 PM IST
FOOTBALLലയണൽ മെസി ഉൾപ്പെടെ നാല് പിഎസ്ജി താരങ്ങൾക്ക് കോവിഡ്; താരങ്ങൾ ഐസൊലേഷനിൽ; ലിയോണിനെതിരെ കളിക്കില്ലസ്പോർട്സ് ഡെസ്ക്2 Jan 2022 6:48 PM IST
Sports'ഈ സമയവും പിന്നിടും; അവർക്ക് വലിയ സ്‌കോറുകൾ ഇനിയും നേടാൻ കഴിയും; തിരിച്ചുവരാൻ കരുത്തുള്ളവർ'; കോലിയേയും പുജാരയേയും രഹാനെയെയും പിന്തുണച്ച് രാഹുൽ ദ്രാവിഡ്; ഇന്ത്യൻ മധ്യനിരയുടെ മോശം ഫോം ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി മുഖ്യ പരിശീലകൻസ്പോർട്സ് ഡെസ്ക്2 Jan 2022 4:59 PM IST
Sportsടെസ്റ്റിൽ 400ലേറെ വിക്കറ്റുള്ള സ്പിന്നർ പെട്ടെന്ന് അപ്രത്യക്ഷനായി; ക്രിക്കറ്റ് ജീവിതം നശിപ്പിച്ചത് ബി സി സി ഐയിലെ ഉന്നതർ; ധോണി മൗനം പാലിച്ചു; ജീവിതം സിനിമയായാൽ വില്ലന്മാർ ഏറും; തുറന്നടിച്ച് ഹർഭജൻ സിങ്സ്പോർട്സ് ഡെസ്ക്1 Jan 2022 11:06 PM IST
Sportsഇനിയുള്ള രണ്ട് ടെസ്റ്റിൽ സെഞ്ച്വറി പിറന്നില്ലെങ്കിൽ കോലി പുറത്താകും; ഏകദിനത്തിലെ പ്രകടനവും നിരീക്ഷിക്കും; ട്വന്റി ട്വന്റി ലോകകപ്പിലെ തോൽവിക്ക് ഉത്തരവാദി അസയമത്ത് ക്യാപ്ടൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച ക്രിക്കറ്ററോ? ചേതൻ ശർമ്മയിലൂടെ ഉയർത്തുന്നത് അച്ചടക്കത്തിന്റെ വാൾ; കോലിയെ വെട്ടിനിരത്താൻ ഉറച്ച് ഗാംഗുലിസ്പോർട്സ് ഡെസ്ക്1 Jan 2022 6:03 PM IST
Sportsപുതുവർഷത്തിലെ ആദ്യ സെഞ്ചുറി കോൺവെയ്ക്ക്; ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡ് മികച്ച നിലയിൽ; ഒന്നാം ദിനം അഞ്ചിന് 258സ്പോർട്സ് ഡെസ്ക്1 Jan 2022 5:49 PM IST
Sportsഏകദിന പരമ്പരയ്ക്കും രോഹിത് ഇല്ല; ഇന്ത്യൻ ടീമിനെ കെ എൽ രാഹുൽ നയിക്കും; ബുമ്ര ഉപനായകൻ; വെങ്കടേഷ് അയ്യറും റിതുരാജ് ഗെയ്കവാദും ടീമിൽ; ശിഖർ ധവാനും ആർ അശ്വിനും തിരിച്ചെത്തിസ്പോർട്സ് ഡെസ്ക്31 Dec 2021 9:36 PM IST
Sportsഅർധ സെഞ്ചുറിയുമായി ആംഗ്കൃഷ് രഘുവൻഷി; അണ്ടർ 19 ഏഷ്യാകപ്പ് ഇന്ത്യക്ക്; ഫൈനലിൽ ശ്രീലങ്കയെ കീഴടക്കിയത് ഒൻപത് വിക്കറ്റിന്; ഇന്ത്യയുടെ എട്ടാം കിരീടംസ്പോർട്സ് ഡെസ്ക്31 Dec 2021 6:44 PM IST
Sportsഅണ്ടർ 19 ഏഷ്യാകപ്പ്: ഫൈനലിൽ ശ്രീലങ്കൻ യുവനിരയെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ; വിക്കി ഒസ്ത്വളിന് മൂന്ന് വിക്കറ്റ്; ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം; ആദ്യ വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്31 Dec 2021 5:11 PM IST