Sportsതോൽവിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ക്വിന്റൻ ഡി കോക്ക്; ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നതായി താരം; താരത്തിന്റെ വിരമിക്കൽ 29 ാം വയസ്സിൽ; 'ഇത് ഞാൻ ഒരിക്കലും എളുപ്പത്തിലെടുത്ത തീരുമാനമല്ലെന്നും കുറിപ്പ്സ്പോർട്സ് ഡെസ്ക്31 Dec 2021 5:10 PM IST
Sportsഅണ്ടർ 19 ഏഷ്യകപ്പ്: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ; ജയം 103 റൺസിന്; സെമിയിൽ പാക്കിസ്ഥാനെ കീഴടക്കി ശ്രീലങ്ക; കലാശപ്പോരാട്ടം വെള്ളിയാഴ്ച ദുബായിൽസ്പോർട്സ് ഡെസ്ക്30 Dec 2021 11:03 PM IST
FOOTBALLചെന്നൈയിനെ ഗോൾമഴയിൽ മുക്കി ബെംഗളൂരുവിന്റെ തിരിച്ചുവരവ്; ജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്; ഒമ്പതാം സ്ഥാനത്ത്; വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ്- എഫ്സി ഗോവ മത്സരംസ്പോർട്സ് ഡെസ്ക്30 Dec 2021 10:36 PM IST
Sportsഅന്ന് ജൊഹന്നാസ്ബർഗിൽ ഇന്ത്യ ആദ്യ ജയം കുറിക്കുമ്പോൾ ദ്രാവിഡ് നായകൻ; ഇന്ന് സെഞ്ചൂറിയനിൽ നാലാം ജയം നേടുമ്പോൾ പരിശീലകനായും ഇന്ത്യയുടെ വന്മതിൽ; കോലിപ്പട പിന്നിട്ടത് നിരവധി നാഴികക്കല്ലുകൾ; വിദേശ മണ്ണിൽ അതിവേഗം 100 വിക്കറ്റുകൾ തികച്ച് ബുമ്രസ്പോർട്സ് ഡെസ്ക്30 Dec 2021 6:04 PM IST
Sportsസെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യ; പ്രോട്ടീസ് നിര 191 റൺസിന് പുറത്ത്; മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി ബുമ്രയും ഷമിയും; കോലിക്കും സംഘത്തിനും 113 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം; പരമ്പരയിൽ 1 - 0ന് മൂന്നിൽസ്പോർട്സ് ഡെസ്ക്30 Dec 2021 4:46 PM IST
Sportsസെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റ്: ഡീൻ എൽഗറുടെ പ്രതിരോധം തകർത്ത് ജസ്പ്രീത് ബുംറ; ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് 182 റൺസ് എന്ന നിലയിൽ; വിജയത്തിന് അരികെ ഇന്ത്യസ്പോർട്സ് ഡെസ്ക്30 Dec 2021 3:52 PM IST
FOOTBALLഗോവയെ കീഴടക്കി എടികെ മോഹൻ ബഗാൻ വീണ്ടും ആദ്യ നാലിൽ; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഗോവ വഴങ്ങിയത് സീസണിലെ നാലാം തോൽവി; എട്ടാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്29 Dec 2021 10:22 PM IST
Sportsസെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റ്: ഒറ്റയ്ക്ക് പ്രതിരോധിച്ച് ഡീൻ എൽഗർ; നാലാം ദിനം പ്രോട്ടീസ് നാല് വിക്കറ്റിന് 94 റൺസ്; ഒരു ദിവസം ശേഷിക്കെ ഇന്ത്യൻ ജയം ആറ് വിക്കറ്റ് അകലെ; ആതിഥേയർക്ക് വേണ്ടത് 211 റൺസ്സ്പോർട്സ് ഡെസ്ക്29 Dec 2021 10:14 PM IST
Sportsസെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യയെ എറിഞ്ഞൊതുക്കി റബാദയും ജാൻസണും; രണ്ടാം ഇന്നിങ്‌സിൽ സന്ദർശകർ 174 റൺസിന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് 305 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് മുഹമ്മദ് ഷമി; മാർക്രം പുറത്ത്സ്പോർട്സ് ഡെസ്ക്29 Dec 2021 6:24 PM IST
Sportsസെഞ്ചൂറിയൻ ടെസ്റ്റ്: രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; 146 റൺസിനിടെ ഏഴ് വിക്കറ്റുകൾ വീണു; ഋഷഭ് പന്തും മുഹമ്മദ് ഷമിയും ക്രീസിൽസ്പോർട്സ് ഡെസ്ക്29 Dec 2021 5:23 PM IST
FOOTBALLഹാട്രിക്ക് തികച്ച് ഒഗ്‌ബെച്ചെ; ഒഡീഷയെ ഗോൾമഴയിൽ മുക്കി ഹൈദരാബാദ്; ഒന്നിനെതിരെ ആറ് ഗോളുകൾക്ക്; എട്ട് മത്സരങ്ങളിൽ നിന്നും 15 പോയിന്റുമായി രണ്ടാം സ്ഥാനത്ത്; ഒഡീഷ ഏഴാമത്സ്പോർട്സ് ഡെസ്ക്28 Dec 2021 10:07 PM IST
Sportsലുങ്കി എൻഗിഡിയുടെ പേസ് ആക്രമണത്തിന് ഷമിയുടെ മറുപടി; 44 റൺസിന് അഞ്ചു വിക്കറ്റ്; സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയെ 197 റൺസിന് എറിഞ്ഞിട്ടു; ഇന്ത്യയ്ക്ക് 130 റൺസ് ലീഡ്; രണ്ടാം ഇന്നിങ്‌സിൽ മായങ്കിന്റെ വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്28 Dec 2021 9:50 PM IST