സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി; ബോളിങ്ങിനിടെ ബുമ്രയ്ക്ക് പരുക്ക്; വേദനകൊണ്ടു പുളഞ്ഞ് താരം; പരുക്കേറ്റത് വലതുകാലിന്റെ ഉപ്പൂറ്റിക്ക്; ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 102 റൺസ് എന്ന നിലയിൽ
മൂന്നാം ദിനം ആഞ്ഞടിച്ച് പ്രോട്ടീസ് പേസർമാർ; 20 റൺസിനിടെ വീണത് ആറ് വിക്കറ്റ്; ഇന്ത്യ 327 റൺസിന് പുറത്ത്: ആറ് വിക്കറ്റുമായി ലുങ്കി എൻഗിഡി; കഗീറോ റബാദയ്ക്ക് മൂന്ന് വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി
ഡെഷോൺ ബ്രൗണിന്റെ ഹാട്രിക്കിന് ഇഗോർ അംഗൂളോയുടെ ഇരട്ട ഗോൾ മറുപടി; ആവേശപ്പോരിൽ മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; 16 പോയിന്റുമായി മുംബൈ മുന്നിൽ
സെഞ്ചൂറിയനിൽ മത്സരം തടസ്സപ്പെടുത്തി കനത്ത മഴ; ഒരു പന്തു പോലും എറിയാനായില്ല; ദക്ഷിണാഫ്രിക്ക- ഇന്ത്യ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം ഉപേക്ഷിച്ചു; ഇന്ത്യ മൂന്ന് വിക്കറ്റിന് 272 റൺസ് എന്ന നിലയിൽ
കോവിഡ് ഭീതിയിൽ ആഷസ് പരമ്പര; ഇംഗ്ലണ്ട് ക്യാമ്പിൽ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു; മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിന് കൂട്ടത്തകർച്ച; രണ്ടാം ദിനം നാല് വിക്കറ്റിന് 31 റൺസ് എന്ന നിലയിൽ
ഹാട്രിക് ജയം ലക്ഷ്യമിട്ട ബ്ലാസ്‌റ്റേഴ്‌സിന് സമനില; മഞ്ഞപ്പടയെ കുരുക്കി ജംഷേദ്പുർ എഫ്.സി; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം; എട്ട് മത്സരങ്ങളിൽ നിന്നും 13 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിൽ
സെഞ്ചൂറിയനിൽ സ്വപ്‌ന സെഞ്ചുറിയുമായി കെ എൽ രാഹുൽ; മായങ്കിനൊപ്പം 117 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടും; എൻഗിഡി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയിട്ടും പ്രോട്ടീസിനെതിരെ ആദ്യ ദിനം കയ്യടക്കി ഇന്ത്യ; 272-3 എന്ന നിലയിൽ
തമിഴ്‌നാടിനെ കീഴടക്കി വിജയ് ഹസാരെ കിരീട നേട്ടത്തിൽ ഹിമാചൽ പ്രദേശ്; ആഭ്യന്തര ക്രിക്കറ്റിൽ ടീമിന്റെ ആദ്യ കിരീടം; കരുത്തായത് ശുഭം അറോറയുടെ മിന്നും സെഞ്ചുറി; പിന്തുണച്ച് അമിത് കുമാറും റിഷി ധവാനും
രഞ്ജി ട്രോഫി: സാധ്യത ടീമിനെ പ്രഖ്യാപിച്ച് കേരളം; സച്ചിൻ ബേബി നയിക്കും; എട്ട് വർഷങ്ങൾക്ക് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് ശ്രീശാന്ത് മടങ്ങിയെത്തി; പരുക്കേറ്റ ഉത്തപ്പ പുറത്ത്
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സെഞ്ചൂറിയൻ വിജയക്കുതിപ്പ് തുടരാൻ പ്രോട്ടീസും; പരമ്പരയിലെ ആദ്യ മത്സരത്തിന് ബോക്‌സിങ് ഡേ ദിനത്തിൽ തുടക്കം; കാര്യങ്ങൾ ഒട്ടും എളുപ്പമല്ലെന്ന് രാഹുൽ ദ്രാവിഡ്