ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഹാട്രിക്ക്; 400 വിക്കറ്റ് തികച്ച ആദ്യ ഓഫ് സ്പിന്നർ; ട്വന്റി 20 യിൽ വിക്കറ്റ് മെയ്ഡൻ; ഭാജി കളമൊഴിയുന്നത് അപൂർവ നേട്ടങ്ങളോടെ; ആശംസയുമായി ക്രിക്കറ്റ് ലോകം
എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടാകും; ജീവിതത്തിൽ എനിക്കു എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാൻ വിട പറയുന്നു; 41-ാം വയസ്സിൽ സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഹർഭജൻ സിങ്
മുംബൈ സിറ്റിയെ വിറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനെയും മുക്കി; ജയം എതിരില്ലാത്ത മൂന്ന് ഗോളിന്; സീസണിൽ അപരാജിത കുതിപ്പ് തുടർന്ന് മഞ്ഞപ്പട; 12 പോയിന്റുമായി മൂന്നാം സ്ഥാനത്ത്
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറി; ക്വാർട്ടറിൽ അപ്രതീക്ഷിത ബാറ്റിങ് തകർച്ച; സർവീസസിനോടു ഏഴ് വിക്കറ്റിന് തോറ്റ് കേരളം പുറത്ത്; വിദർഭയെ കീഴടക്കി സൗരാഷ്ട്രയും; സെമി ലൈനപ്പായി
ഓമിക്രോൺ വ്യാപനത്തിൽ ആശങ്ക; കാണികളെ ഒഴിവാക്കി ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം; തീരുമാനം ഇരു ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ചർച്ചയിൽ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക
ടീമിൽ കളിച്ചുകൊണ്ടിരിക്കെ വംശീയാധിക്ഷേപത്തിന് ഇരയായി; ആരോപണവുമായി പോൾ ആഡംസ് അടക്കമുള്ള പ്രോട്ടീസ് താരങ്ങൾ; സ്മിത്തിനും ബൗച്ചറിനുമെതിരേ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക