FOOTBALLനോർത്ത് ഈസ്റ്റിനെതിരെ ഇഞ്ചുറി ടൈമിൽ വിജയ ഗോൾ; നാടകീയ ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് ജംഷേദ്പുർ; ജയം, രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്6 Jan 2022 11:06 PM IST
Sportsമഴ മാറിയപ്പോൾ റൺമഴ; വാണ്ടറേഴ്‌സിൽ ഇന്ത്യക്കെതിരെ 'ആദ്യ ജയം' നേടി ദക്ഷിണാഫ്രിക്ക; വിജയ നായകനായി ഡീൻ എൽഗർ; പുറത്താകാതെ 96 റൺസ്; ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തിസ്പോർട്സ് ഡെസ്ക്6 Jan 2022 9:50 PM IST
Sportsവനിതാ ലോകകപ്പ്: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; 15 അംഗ ടീമിനെ മിതാലി രാജ് നയിക്കും; ഹർമൻപ്രീത് കൗർ വൈസ് ക്യാപ്റ്റൻ; ജെമീമ റോഡ്രിഗസും ശിഖ പാണ്ഡെയും പുറത്ത്സ്പോർട്സ് ഡെസ്ക്6 Jan 2022 8:07 PM IST
FOOTBALLമോഹൻ ബഗാൻ മത്സരത്തിന് തുടക്കമിട്ടത് ഡേവിഡ് വില്യംസിന്റെ ഗോളോടെ; പിന്നാലെ ഒഗ്ബെച്ചെയുടെ മറുപടി; കളിയുടെ ഗതിമാറ്റി ആശിഷ് റായിയുടെ സെൽഫ് ഗോൾ; ഇൻജുറി ടൈമിലെ ഗോളുമായി സമനില പിടിച്ച് ഹൈദരാബാദ്സ്പോർട്സ് ഡെസ്ക്5 Jan 2022 10:36 PM IST
Sportsരണ്ടാം ടെസ്റ്റിൽ വിജയത്തിലേക്ക് ബാറ്റുവീശി ദക്ഷിണാഫ്രിക്ക; പ്രതിരോധക്കോട്ടയുമായി ഡീൽ എൽഗർ; എട്ടു വിക്കറ്റുകൾ ശേഷിക്കെ ജയിക്കാൻ വേണ്ടത് 122 റൺസ്; വാണ്ടറേഴ്സിൽ നാലാം ദിനം ഇന്ത്യൻ ബൗളർമാർ വണ്ടറാക്കുമെന്ന പ്രതീക്ഷയിൽ ആരാധകർസ്പോർട്സ് ഡെസ്ക്5 Jan 2022 10:00 PM IST
Sportsരഞ്ജി ട്രോഫിക്കുള്ള കേരളത്തിന്റെ സാധ്യത ടീമിൽ ഇടംപിടിച്ചത് മുപ്പത്തിയെട്ടാം വയസിൽ; മോഹിച്ചത് ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്; വിദർഭയ്‌ക്കെതിരെ രണ്ടാം വരവ് ലക്ഷ്യമിട്ട എസ് ശ്രീശാന്തിന്റെ സ്വപ്നങ്ങൾക്ക് കരിനിഴലായി കോവിഡ് വ്യാപനം; മത്സരങ്ങൾ മാറ്റിയതോടെ സീനിയർ താരങ്ങളുടെ ഐപിഎൽ മോഹങ്ങളും തുലാസിൽസ്പോർട്സ് ഡെസ്ക്5 Jan 2022 7:16 PM IST
Sportsഅർധ സെഞ്ചുറിയുമായി പുജാരയും രഹാനെയും; വീറോടെ പൊരുതി വാലറ്റം; രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 266 റൺസിന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് 240 റൺസ് വിജയലക്ഷ്യം; വാണ്ടറേഴ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്സ്പോർട്സ് ഡെസ്ക്5 Jan 2022 5:58 PM IST
Sportsപൊരുതി നേടിയ അർധ സെഞ്ചുറിയുമായി പുജാരയും രഹാനെയും; മധ്യനിരയെ എറിഞ്ഞിട്ട് റബാദ; ഷാർദൂലിന്റെ വെടിക്കെട്ടിൽ 200 പിന്നിട്ട് ഇന്ത്യ; ഒൻപത് വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്5 Jan 2022 5:12 PM IST
Sportsകോവിഡ് മൂന്നാം തരംഗമെന്ന ആശങ്ക; രഞ്ജി ട്രോഫി മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നീട്ടി ബിസിസിഐ; സി കെ നായിഡു ട്രോഫി മത്സരവും സീനിയർ വനിതാ ട്വന്റി 20 ലീഗും മാറ്റിവച്ചുസ്പോർട്സ് ഡെസ്ക്4 Jan 2022 10:43 PM IST
FOOTBALLബെംഗലൂരുവിനെ സമനിലയിൽ കുരുക്കി ഈസ്റ്റ് ബംഗാൾ; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം; വിജയമില്ലാതെ ഈസ്റ്റ് ബംഗാൾ പൂർത്തിയാക്കിയത് ഒൻപത് മത്സരങ്ങൾസ്പോർട്സ് ഡെസ്ക്4 Jan 2022 10:25 PM IST
Sportsവാണ്ടറേഴ്സിൽ കൊടുങ്കാറ്റായി ഷർദ്ദുൽ ഠാക്കൂർ; 17.5 ഓവറിൽ 61 റൺസ് വഴങ്ങി ഏഴു വിക്കറ്റ്; എറിഞ്ഞിട്ടത് ഒരുപിടി റെക്കോർഡുകൾ; ദക്ഷിണാഫ്രിക്ക 229 റൺസിന് പുറത്ത്; 27 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; ഇന്ത്യക്ക് തിരിച്ചടി; ഓപ്പണർമാർ പുറത്ത്സ്പോർട്സ് ഡെസ്ക്4 Jan 2022 8:33 PM IST
Sportsഗാംഗുലിയുടെ വെളിപ്പെടുത്തൽ ചേതൻശർമ്മ സ്ഥിരീകരിച്ചത് പിടിച്ചില്ല; ഏകദിനത്തിൽ രാഹുലിനെ ക്യാപ്ടനാക്കിയതും ഇഷ്ടക്കേടായി; തലേ ദിവസവും നെറ്റ് പ്രാക്ടീസിൽ നിറഞ്ഞ ക്യാപ്ടന് പെട്ടെന്ന് ചുമലിൽ കോച്ചിപിടിത്തം; പിന്മാറ്റം ഒരു ഫോൺകോളിന് ശേഷം; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പ്രതികരണങ്ങൾക്ക് വിലക്ക്സ്പോർട്സ് ഡെസ്ക്4 Jan 2022 2:22 PM IST