കേപ് ടൗണിൽ ടോസ് ഇന്ത്യയ്ക്ക്; കരുതലോടെ തുടക്കമിട്ട് ഓപ്പണർമാർ; ഇന്ത്യൻ നിരയിൽ രണ്ട് മാറ്റങ്ങൾ; നായകൻ കോലിയും ഉമേഷ് യാദവും ടീമിൽ; ലക്ഷ്യം ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടം
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം; ഇരട്ട ഗോളുമായി പ്രിൻസ് ഇബാറ; എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുംബൈ സിറ്റിയെ നാണം കീഴടക്കി ബെംഗളൂരു; പോയിന്റ് പട്ടികയിൽ ഏഴാമത്
ഞാൻ പൂർണമായും കളിക്കാൻ ഫിറ്റാണ്; പക്ഷേ, സിറാജിന്റെ കാര്യം സംശയം; മൂന്നാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെക്കുറിച്ച് സൂചന നൽകി കോലി; ടീമിലെ തലമുറമാറ്റം നടക്കേണ്ടത് സ്വാഭാവികമായെന്നും ഇന്ത്യൻ നായകൻ
ഓസീസ് സർക്കാരിനെതിരായ നിയമ പോരാട്ടത്തിൽ ജയം ജോക്കോവിച്ചിന്; വാക്‌സീൻ നിബന്ധനകൾ പാലിക്കാത്തതിന് വീസ റദ്ദാക്കിയ നടപടി കോടതി മരവിപ്പിച്ചു; ഇനി ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാം; ലക്ഷ്യം 21-ാം ഗ്രാൻസ്ലാം കിരീടം
ആദ്യവസാനം ആവേശപ്പോര്; അപരാജിത കുതിപ്പ് നടത്തിയ ഹൈദരാബാദിനെ വീഴ്‌ത്തി ബ്ലാസ്റ്റേഴ്‌സ്; ജയം എതിരില്ലാത്ത ഒരു ഗോളിന്; ഏഴു വർഷങ്ങൾക്കു ശേഷം ഐ.എസ്.എൽ പോയന്റ് പട്ടികയിൽ ഒന്നാമത്
കോവിഡ് വ്യാപനത്തിൽ ആശങ്ക: വിൻഡീസ് പരമ്പരയുടെ വേദികൾ വെട്ടിക്കുറയ്ക്കാൻ സാധ്യത; തിരുവനന്തപുരത്തിന് വേദി നഷ്ടമായേക്കും; നിയന്ത്രണം, താരങ്ങളുടെ യാത്രകൾ ഒഴിവാക്കാൻ
കീഴടങ്ങാതെ വാലറ്റം; അവസാന പന്തുവരെ നിറഞ്ഞ ആവേശം; തോൽവിയുടെ വക്കോളം എത്തിയിട്ടും ഓസിസിനോട് സമനില പിടിച്ചുവാങ്ങി ഇംഗ്ലണ്ട്; ആഷസ് നാലാം ടെസ്റ്റ് സൂപ്പർ ത്രില്ലർ; ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യമെന്ന് ക്രിക്കറ്റ് ലോകം
ഒത്തുകളിക്കാൻ മുൻ പാക് നായകൻ കോടികൾ വാഗ്ദാനം ചെയ്തു; കറാച്ചി ടെസ്റ്റിൽ പാക്കിസ്ഥാൻ തോറ്റാൽ താരങ്ങളുടെ വീട് അഗ്‌നിക്കിരയാകുമെന്നും പറഞ്ഞു; ടീം മാനേജ്മെന്റിനെ അറിയിച്ചു; വെളിപ്പെടുത്തലുമായി ഷെയ്ൻ വോൺ
ഐ എസ് എല്ലിനും ആശങ്കയായി കോവിഡ്; എടികെ താരത്തിന് രോഗം സ്ഥിരീകരിച്ചു; മോഹൻ ബഗാൻ-ഒഡിഷ മത്സരം നീട്ടിവെച്ചു; ടീം അംഗങ്ങളെയും സ്റ്റാഫിനെയും പരിശോധനയ്ക്ക് വിധേയരാക്കും
ഡിസംബറിൽ കോവിഡ് ബാധിച്ചതിന്റെ തെളിവ് ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പിൽ നേരത്തെ ഹാജരാക്കി; നിർബന്ധിത വാക്സിൻ നിയമത്തിൽ ഇളവ് നേടിയിരുന്നു; രേഖകൾ കോടതിയിൽ ഹാജരാക്കി ജോക്കോവിച്ചിന്റെ അഭിഭാഷകൻ; വിസ റദ്ദാക്കിയ സംഭവത്തിൽ ട്വിസ്റ്റ്
സിഡ്നി ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും സെഞ്ചുറി; നൂറ്റാണ്ടിലെ തിരിച്ചുവരവ്; ഓസിസ് ബാറ്റർ ഉസ്മാൻ ഖവാജയ്ക്ക് കയ്യടിച്ച് ക്രിക്കറ്റ് ലോകം;  അഞ്ചാം ദിനം സന്ദർശകർക്ക് ജയിക്കാൻ വേണ്ടത് 158 റൺസ്; ഓസിസിന് പത്ത് വിക്കറ്റും