ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ നയിക്കുക സ്റ്റീവ് സ്മിത്തോ, പാറ്റ് കമ്മിൻസോ; സെലക്ടർമാർ സ്മിത്തിനെ രഹസ്യമായി സമീപിച്ചെന്ന് റിപ്പോർട്ട്; പ്രതിസന്ധി രൂപപ്പെട്ടത് ടിം പെയ്ൻ സ്ഥാനം രാജിവച്ചതോടെ
രണ്ടാം ട്വന്റി 20 മത്സരത്തിലും ആധികാരിക ജയം; ബംഗ്ലാദേശിനെതിരായ പരമ്പര സ്വന്തമാക്കി പാക്കിസ്ഥാൻ;അർധ സെഞ്ചുറിയുമായി ഫഖർ സമാൻ; 109 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു
അർധ സെഞ്ചുറിയുമായി രോഹൻ കദമും മനീഷ് പാണ്ഡെയും; ദർശൻ നാൽകണ്ഡെയുടെ ഡബിൾ ഹാട്രിക്ക് പ്രകടനത്തിലും അടിതെറ്റാതെ കർണാടക; സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിയിൽ വിദർഭയെ നാല് റൺസിന് കീഴടക്കി ഫൈനലിൽ; എതിരാളി തമിഴ്‌നാട്
അർധസെഞ്ചുറികളുമായി കെ.എൽ.രാഹുലും രോഹിത് ശർമയും; ഫിനിഷർമാരായി വെങ്കടേഷും ഋഷഭ് പന്തും; റാഞ്ചിയിലും കിവീസിനെ വീഴ്‌ത്തി ഇന്ത്യ; 154 റൺസ് വിജയലക്ഷ്യം മറികടന്നത് ഏഴ് വിക്കറ്റിന്; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ഇന്നിങ്‌സിന് ട്വന്റി 20 ക്രിക്കറ്റ് പരമ്പര നേട്ടത്തോടെ തുടക്കമിട്ട് ദ്രാവിഡും രോഹിത്തും
ഇരട്ട ഗോളുമായി സൂപ്പർ താരം ഹ്യൂഗോ ബോമു; ഓരോ ഗോൾ വീതം പേരിൽ കുറിച്ച് റോയ് കൃഷ്ണയും ലിസ്റ്റൺ കൊളാസോയും; ബ്ലാസ്റ്റേഴ്‌സിനെ ഉദ്ഘാടന മത്സരത്തിൽ കീഴടക്കി എടികെ മോഹൻ ബഗാൻ; ജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്
രണ്ട് വിക്കറ്റുമായി അരങ്ങേറ്റം പൊലിപ്പിച്ച് ഹർഷൽ പട്ടേൽ; മധ്യഓവറുകളിൽ വരിഞ്ഞു മുറുക്കി സ്പിന്നർമാരും; മിന്നുന്ന തുടക്കം ലഭിച്ചിട്ടും കിതച്ചുവീണ് കിവീസ്; ന്യൂസീലൻഡിനെതിരേ ഇന്ത്യയ്ക്ക് 154 റൺസ് വിജയലക്ഷ്യം
രണ്ടാം ട്വന്റി 20 മത്സരം: ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ടോസ്; ഫീൽഡിങ് തിരഞ്ഞെടുത്തു; ഇന്ത്യൻ ടീമിൽ ഹർഷൽ പട്ടേലിന് അരങ്ങേറ്റം; കിവീസ് നിരയിൽ മൂന്ന് മാറ്റങ്ങൾ; ജയത്തോടെ പരമ്പര നേടാൻ രോഹിത്തും സംഘവും
ദേശീയ ക്രിക്കറ്റ് ടീമിലേക്ക് വീണ്ടുമൊരു മലയാളി താരം; ഇന്ത്യയുടെ അണ്ടർ-19 ടീമിൽ ഇടംപിടിച്ച് ഷോൺ റോജർ; അരങ്ങേറുക ബംഗ്ലാദേശിന് എതിരായ ട്രയാംഗുലർ സീരിസിൽ; വഴി തുറന്നത് കേരളത്തിനായി വിനു മങ്കാദ് ട്രോഫിയിൽ നടത്തിയ പ്രകടനം
ഇൻഡൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ: ഇന്ത്യയുടെ പി വി സിന്ധു സെമിയിൽ; വനിതാ വിഭാഗം സിംഗിൾസ് ക്വാർട്ടറിൽ തുർക്കിയുടെ നെസ്ലിഹാൻ യിജിറ്റിനെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകൾക്ക്
തലയെടുപ്പുള്ള വിദേശ താരങ്ങൾ; ഒപ്പം മുന്നേറാൻ ഇന്ത്യൻ യുവനിരയും; ഫുട്‌ബോൾ ആരാധകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ ഇന്ത്യൻ സൂപ്പർ ലീഗ്; ഐഎസ്എൽ പൂരത്തിന് ഗോവയിൽ ഇന്ന് കിക്കോഫ്; ബ്ലാസ്റ്റേഴ്സും എടികെയും നേർക്കുനേർ
ബാംഗ്ലൂരിന് വേണ്ടിയും ഇനി പാഡണിയില്ല; ഐ പി എൽ അടക്കം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് എ ബി ഡിവില്ലിയേഴ്സ്;  എബിഡി യുഗത്തിന് വിരാമം
അനന്ത..അനന്ത.. യു സ്റ്റേ വിത്ത് യുവർ കോൾ;  അണുവിട തെറ്റാതെ ഗ്ലെൻഫിലിപ്പിന്റെ എൽബിഡബ്ല്യു വിധിച്ച് അനന്തപത്മനാഭൻ; റിവ്യു നൽകിയെങ്കിലും അമ്പയറുടെ കൃത്യതയെ ശരിവച്ച് തേർഡ് അമ്പയറും;  അമ്പയറിങ്ങിലെ കൃത്യതയുടെ പര്യായമായി മലയാളിയുടെ സ്വന്തം അനന്തപത്മനാഭൻ മാറുമ്പോൾ