യു.എസ് ഓപ്പൺ വനിതാ സിംഗിൾസിൽ കൗമാര ഫൈനൽ; എമ്മ റാഡുകാനുവും ലെയ്ല ഫെർണാണ്ടസും നേർക്കുനേർ; യോഗ്യതാ റൗണ്ട് പിന്നിട്ട് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിന് യോഗ്യത നേടുന്ന ആദ്യ താരമായി ബ്രിട്ടന്റെ 18-കാരി എമ്മ; ചരിത്ര ഫൈനൽ ശനിയാഴ്ച
കോവിഡ് ഭീതിയിൽ അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കാമെന്ന് ഇംഗ്ലണ്ട്; മുന്നോട്ട് വച്ചത് വാക്കോവർ നൽകണമെന്ന നിബന്ധന; പരമ്പര സമനിലയാക്കാനുള്ള ഇസിബിയുടെ കുറുക്കുവഴിക്ക് മത്സരം ഉപേക്ഷിക്കുന്നില്ലെന്ന് ബിസിസിഐയുടെ മറുപടി
വീണ്ടും കോവിഡ്; ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് അനിശ്ചിതത്വത്തിൽ; ടെസ്റ്റ്  നാളെ തുടങ്ങാൻ ഇരിക്കെ സ്ഥിരീകരിച്ചത് സപ്പോർട്ട് സ്റ്റാഫിന്; പരിശീലന സെഷൻ ഉപേക്ഷിച്ചു
വനിതാ ക്രിക്കറ്റ് ടീമിനെ പരിഗണിക്കുന്നില്ലെങ്കിൽ പുരുഷ ടീമിനെ ഇങ്ങോട്ടേയ്ക്ക് അയക്കണ്ട; താലിബാന് മറുപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ ; അഫ്ഗാനിസ്ഥാൻ പുരുഷ ടീമുമായി നവംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങളിൽ നിന്നും പിന്മാറി
ഗ്രൗണ്ടിൽ ഇറങ്ങിയില്ലെങ്കിലും റാങ്ക് നിലനിർത്തി അശ്വിൻ;  സ്ഥാനം മെച്ചപ്പെടുത്തി ജസ്പ്രീത് ബുമ്ര; പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ് ഇങ്ങനെ; ആൻഡേഴ്‌സണ് തിരിച്ചടിയും
ക്യാപ്റ്റൻ കൂൾ ഉപദേഷ്ടാവായെത്തും; ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഇഷാൻ, അക്സർ ടീമിൽ; ശാർദൂലും അയ്യരും റിസർവ് താരങ്ങൾ; ടീമിൽ ഇടം നേടാതെ സഞ്ജുവും ധവാനും; ടീം തെരഞ്ഞെടുപ്പ് സ്പിന്നർമാർക്ക് പ്രാമുഖ്യം നൽകി
ടീം ഇന്ത്യ പ്രതാപകാലത്തെ ഓസീസ് ടീമിനെ അനുസ്മരിപ്പിക്കുന്നു; ഇന്ത്യൻ ടീമിനെ വാഴ്‌ത്തി മുൻ ഇംഗ്ലീഷ് പേസർ; ഈ ഇന്ത്യൻ ടീമിന് സമ്മർദ്ദഘട്ടങ്ങളെ അതിജീവിച്ച് നല്ല പരിചയമുണ്ടെന്നും സ്റ്റീവ് ഹാർമിസൺ.
ടി20 ലോകപ്പിനുള്ള ഇംഗ്ലണ്ട് ടീം വ്യാഴാഴ്ച; ബെൻ സ്റ്റോക്‌സിന്റെ കാര്യത്തിൽ അനിശ്ചിതത്വത്തിൽ; തിരിച്ചുവരാനായി അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്താനില്ലെന്ന് പരിശീലകൻ
ഒന്നാം ഇന്നിങ്‌സിൽ ലീഡ് വഴങ്ങി; രണ്ടാം ഇന്നിങ്‌സിൽ തിരിച്ചുവരവ്; പോരാട്ടവീര്യവുമായി ബൗളർമാരും; ഓവലിൽ അഞ്ചു പതിറ്റാണ്ടിനു ശേഷം ഒരു ഇന്ത്യൻ വിജയഗാഥ; 1971ൽ അജിത് വഡേക്കറുടെ നേതൃത്വത്തിൽ പരമ്പരനേട്ടം; 2021 ൽ വിരാട് കോലിയുടെ സംഘം ചരിത്രനേട്ടത്തിനരികെ; ഇനി നിർണായകം മാഞ്ചസ്റ്റർ ടെസ്റ്റ്
ഓവലിൽ ചരിത്രജയം കുറിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടി ബൗളർമാർ; ആതിഥേയരെ കീഴടക്കിയത് 157 റൺസിന്; റൂട്ടും സംഘവും രണ്ടാം ഇന്നിങ്‌സിൽ 210 റൺസിന് പുറത്ത്; അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2 - 1ന് മുന്നിൽ; മാഞ്ചസ്റ്ററിൽ സമനില പിടിച്ചാലും പരമ്പര ഉറപ്പിക്കാം
റൂട്ടിന് പിന്നാലെ വോക്‌സിനെയും മടക്കി; ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 193; ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ; ടെസ്റ്റ് ക്രിക്കറ്റിൽ ബുംറയ്ക്ക് ചരിത്ര നേട്ടം; ഇന്ത്യക്ക് വേണ്ടി അതിവേഗത്തിൽ 100 വിക്കറ്റ് വീഴ്‌ത്തുന്ന പേസ് ബൗളർ; മറികടന്നത് കപിൽദേവിനെ