താരങ്ങളെ കുറ്റം പറയാനാകില്ല; പാർമർ അടുത്ത് ഇടപഴകിയിരുന്നു; കോവിഡ് സ്ഥിരീകരിച്ചതോടെ ഡ്രസിങ് റൂം ഞെട്ടിത്തരിച്ചു; മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യയുടെ പിന്മാറ്റത്തിനു കാരണം ഐപിഎൽ അല്ലെന്നും ഗാംഗുലി; അഞ്ചാം ടെസ്റ്റ് ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്ന് ഇംഗ്ലണ്ട്
വിരാട് കോലി നായകസ്ഥാനം ഒഴിയുന്നു; ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നീക്കം; ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത് ശർമ ഇന്ത്യയുടെ ഏകദിന-ട്വന്റി 20 ടീം നായകനായേക്കുമെന്ന് റിപ്പോർട്ട്; രോഹിതിന് അനുകൂലമാകുന്നത് ഐ.പി.എല്ലിലെ കിരീട നേട്ടമടക്കമുള്ള പ്രകടനങ്ങൾ
ടെന്നീസിന്റെ ഗ്ലാമർ ലോകത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപ് വരെ അധികമാരും അറിയാതിരുന്ന 18 കാരി; ആരോഗ്യകാരണങ്ങളാൽ വിംബിൾഡൺ നാലാം റൗണ്ടിൽ നിന്നും പിന്മാറേണ്ടി വന്നത് ആഴ്‌ച്ചകൾക്ക് മുൻപ് മാത്രം; ടെന്നീസ് കളിക്കുവൻ അനുയോജ്യമല്ലെന്ന് വിധിയെഴുതിയത് ജോൺ മെക്കെന്റേ ഉൾപ്പടെയുള്ളവർ; ഒരു യക്ഷിക്കഥപോലെ അവിശ്വസനീയമായ ഒരു വിജയഗാഥ
എമ്മയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ച് ബ്രിട്ടീഷ് രാജകുടുംബം; പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും മറ്റ് മന്ത്രിമാരും തൊട്ടുപുറകെ; വിവിധ തുറകളിലെ പ്രമുഖരും എമ്മയെ അഭിനന്ദിച്ച് രംഗത്ത്. ഒരൊറ്റ രാത്രികൊണ്ട് ബ്രിട്ടന്റെ പ്രിയപ്പെട്ടവളായി മാറി എമ്മ റഡുകാനു
നീണ്ട 44 വർഷങ്ങൾക്ക് ശേഷം ഒരു ബ്രിട്ടീഷ് പൗരൻ നേടുന്ന ആദ്യത്തെ ഗ്രാൻഡ്സ്ലാം കിരീടം; യു എസ് ഓപ്പണിൽ അട്ടിമറി വിജയം നേടി ലോകത്തെ ഞെട്ടിച്ച് 18 കാരിയായ എമ്മ; ക്വാർട്ടറിലെ വിജയം മുതൽ ആഘോഷം തുടങ്ങിയ ബ്രിട്ടൻ ആഘോഷ തിമർപ്പിൽ
തിരുമ്പി വന്തിട്ടേന്ന് സൊല്ല്; മാഞ്ചസ്റ്റർ യുണൈറ്റഡിലെ തിരിച്ചുവരവ് ഇരട്ടഗോളുകളോടെ ആഘോഷമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; ടീമിന്റെ വിജയം ഒന്നിനെതിരെ നാലു ഗോളുകൾക്ക്; വിജയത്തൊടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഒന്നാമത്
ഐപിഎല്ലിനായി താരങ്ങൾ യുഎയിലേക്ക് പറന്നു; ബാംഗ്ലൂർ റോയൽസ് താരങ്ങൾ റോയലായി ചാർട്ടേഡ് ഫ്‌ളൈറ്റിൽ; പഞ്ചാബ്, ചെന്നൈ താരങ്ങൾ എത്തുക കൊമേഴ്ഷ്യൽ ഫ്ളൈറ്റിൽ; ബയോബബിളിൽ പ്രവേശിക്കുക ആറുദിവസത്തെ ക്വാറന്റൈന് ശേഷം
അഞ്ച് സെറ്റുകൾ നീണ്ട ത്രില്ലർ പോരാട്ടം; ഒളിമ്പിക്സിലെ തോൽവിക്ക് സ്വരേവിനോട് പകരം വീട്ടി ജോക്കോവിച്ച് യു.എസ് ഓപ്പൺ ഫൈനലിൽ; കലാശപ്പോരിൽ മെദ്വദേവിനെ നേരിടും; ജയിച്ചാൽ കലണ്ടൻ സ്ലാമും 21-ാം ഗ്രാൻഡ്സ്ലാം കിരീടവും; ചരിത്രനേട്ടത്തിനരികെ ജോക്കോ
മുൻ താരങ്ങളുമായി അഫ്ഗാന്റെ ലോകകപ്പ് ടീം; പ്രഖ്യാപിച്ച് 22ാം മിനിറ്റിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും റാഷിദ് ഖാന്റെ രാജി!; മുഹമ്മദ് നബി പുതിയ നായകൻ; മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതികരണം
മാഞ്ചസ്റ്ററിൽ റദ്ദാക്കിയ ടെസ്റ്റ് അടുത്തവർഷം കളിക്കാമെന്ന് ബിസിസിഐ; ഏകദിന, ട്വന്റി പരമ്പരയ്ക്ക് ഒപ്പം ഒരു ടെസ്റ്റ് കൂടി ഉൾപ്പെടുത്താം; ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡുമായി നേരിട്ട് ചർച്ച ചെയ്യാൻ സൗരവ് ഗാംഗുലി ഇംഗ്ലണ്ടിലേക്ക്