പരിശീലനത്തിനിടെ ശക്തമായ കിക്ക് ശരീരത്തിലേറ്റു വീണ ഗ്രൗണ്ട് സ്റ്റാഫായ യുവതിക്കരികിലേക്ക് റൊണാൾഡോ; ക്ഷമാപണത്തിന് പിന്നാലെ വൈദ്യസഹായം ഉറപ്പാക്കി; സൂപ്പർ താരം സമ്മാനിച്ച 7ാം നമ്പർ ജഴ്‌സിയിൽ യുവതിയുടെ ചിത്രങ്ങൾ വൈറൽ
എ എഫ് എയെ വിർശിച്ചതോടെ കണ്ണിലെ കരടായി; ഒളിമ്പിക്‌സിലെ സ്വർണ്ണ നേട്ടത്തിന് മാസങ്ങൾക്കിപ്പുറം നിരജ് ചോപ്രയുടെ കോച്ചിനെ പുറത്താക്കി പ്രതികാര നടപടി; ഉവെ ഹോണിനെ പുറത്താക്കുന്നത് പ്രകടനം പോരെന്ന് ചൂണ്ടിക്കാട്ടി; ജാവലിൻ ഇതിഹാസത്തെ തള്ളി നീരജ് ഉൾപ്പടെ ശിഷ്യന്മാരും; തന്നോട് പറഞ്ഞ വാക്കുകളൊന്നും എ എഫ് എ പാലിച്ചില്ലെന്ന് ഹോണിന്റെ മറുപടി
ഐസിസി വനിതാ ഏകദിന റാങ്കിങ്; ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ്; സ്മൃതി മന്ഥാന ഒമ്പതാം സ്ഥാനത്ത്; ബൗളർമാരിൽ ജൂലൻ ഗോസ്വാമി അഞ്ചാം സ്ഥാനത്ത്; ട്വന്റി 20യിൽ ഷഫാലി വർമ
ഇസ്രയേൽ താരത്തെ നേരിടില്ല; ടോക്യോ ഒളിംപിക്‌സിൽ പിന്മാറ്റം; അൽജീരിയൻ ജൂഡോ താരം ഫെതി നൗറിനെയും പരിശീലകനെയും പത്ത് വർഷത്തേക്ക് വിലക്കി; നടപടി, രാജ്യാന്തര ജൂഡോ അസോസിയേഷന്റേത്
2013ന് ശേഷം ഐസിസി കിരീടം നേടാൻ ടീം ഇന്ത്യക്കായിട്ടില്ല; കരുത്തരുടെ സാന്നിധ്യം വമ്പൻ ടൂർണമെന്റുകളിൽ ഗുണകരമാകും; ധോനിയെ ഉപദേശകനാക്കിയതിന്റെ കാരണം വ്യക്തമാക്കി സൗരവ് ഗാംഗുലി
തീ പടർത്തുന്ന ആ യോർക്കറുകൾ ഇനിയില്ല; ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ലസിത് മലിംഗ; ശ്രീലങ്കൻ പേസ് ഇതിഹാസം വിരാമമിടുന്നത് 16 വർഷം നീണ്ട രാജ്യാന്തര കരിയറിന്; സഹതാരങ്ങൾക്കും ക്ലബ്ബുകൾക്കും നന്ദി പറഞ്ഞ് താരം
ചാമ്പ്യൻസ് ലീഗിന് ഫുട്‌ബോൾ ഗ്രൂപ്പ് ഘട്ടത്തിന് ഇന്ന് കിക്കോഫ്; ബയേണിനോട് പകരം വീട്ടാൻ ബാഴ്സലോണ; യുണൈറ്റഡിൽ കുതിപ്പ് തുടരാൻ റോണാൾഡോ; ജയത്തോടെ തുടങ്ങാൻ ചെൽസിയും യുവന്റസും
മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയത് ദൗർഭാഗ്യകരം; വിവാദത്തിൽ പ്രതികരിച്ച് വിരാട് കോലി; ബി.സി.സിഐക്ക് തലേദിവസം അർധരാത്രി കോലി മെയിൽ അയച്ചെന്ന ഡേവിഡ് ഗോവർ; ബിസിസിഐയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണവുമായി ഇംഗ്ലണ്ട് മുൻ നായകൻ
വിരാട് കോലി തന്നെ നായകൻ; മറ്റു റിപ്പോർട്ടുകൾ അസംബന്ധം; പരിമിത ഓവർ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം കോലി ഒഴിഞ്ഞേക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ബി.സി.സിഐ ട്രഷറർ; ക്യാപ്റ്റൻസി വിഭജിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് അരുൺ ധുമൽ