Sportsകോലിയുടെ 'സമ്മർദ തന്ത്രങ്ങൾ' പൊളിക്കാൻ ബിസിസിഐ; അനിൽ കുംബ്ലെയെ പരിശീലകനാക്കി തെറ്റു തിരുത്താനുറച്ച് സൗരവ് ഗാംഗുലി; വി വി എസ് ലക്ഷ്മണും പരിഗണനയിൽ; 'അച്ചടക്കം' കടുപ്പിക്കും; ഇന്ത്യൻ ക്രിക്കറ്റ് 'മുഖച്ഛായ' മാറ്റുന്നുസ്പോർട്സ് ഡെസ്ക്18 Sept 2021 3:29 PM IST
Sportsപാക്കിസ്ഥാൻ പരമ്പരയിൽ നിന്നുള്ള പിന്മാറ്റം ; ന്യൂസിലാന്റിനെതിരെ രൂക്ഷ വിമർശനവുമായി പാക്ക് താരങ്ങൾ; ഐസിസിയിൽ കാണാമെന്ന് റമീസ് രാജ; തീരുമാനത്തിന്റെ അനന്തരഫലം എന്താണെന്ന് അറിയാമോ എന്ന് അഫ്രീദിസ്പോർട്സ് ഡെസ്ക്18 Sept 2021 12:45 PM IST
Sportsന്യൂസീലൻഡ് പ്രധാനമന്ത്രിയെ നേരിട്ടു വിളിച്ച് സുരക്ഷ ഉറപ്പ് നൽകിയത് ഇമ്രാൻ ഖാൻ; പരമ്പര റദ്ദാക്കി കിവീസ് ടീം മടങ്ങിയതിന്റെ ഞെട്ടലിൽ പിസിബി; നിരാശാജനകമെന്ന് നായകൻ ബാബർ അസം; പാക് ക്രിക്കറ്റിനെ ന്യൂസിലൻഡ് കൊലക്ക് കൊടുത്തുവെന്ന് അക്തർസ്പോർട്സ് ഡെസ്ക്17 Sept 2021 8:37 PM IST
Sports2002ൽ പരമ്പര വെട്ടിച്ചുരുക്കി മടങ്ങിയത് കറാച്ചി സ്‌ഫോടനത്തിൽ ഭയന്ന്; രണ്ട് പതിറ്റാണ്ട് തികയവെ ആശങ്ക താലിബാൻ സാന്നിദ്ധ്യത്തിൽ; സുരക്ഷാ ഭീഷണിയുടെ പേരിൽ പാക്കിസ്ഥാൻ പര്യടനം ഉപേക്ഷിച്ച് ന്യൂസിലൻഡ്; പിന്മാറ്റം ഏകദിന മത്സരത്തിന്റെ ടോസിനു തൊട്ടുമുൻപ്സ്പോർട്സ് ഡെസ്ക്17 Sept 2021 4:22 PM IST
Sportsഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീണ്ടും അധികാരത്തർക്കം; ഏകദിന ക്രിക്കറ്റിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റാൻ വിരാട് കോലി ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്; ആവശ്യം ബിസിസിഐ നിരാകരിച്ചു; കോലിയുടെ രാജിക്ക് പിന്നിലും ബിസിസിഐയുടെ അതൃപ്തിയെന്നും റിപ്പോർട്ടിൽസ്പോർട്സ് ഡെസ്ക്17 Sept 2021 3:42 PM IST
Sports45 മത്സരങ്ങളിൽ 29 ജയം; ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഇംഗ്ലണ്ടിലും പരമ്പര; അവസാനം കളിച്ച 10 പരമ്പരകളിൽ തോറ്റത് ഒരെണ്ണത്തിൽ മാത്രം; ട്വന്റി20യിൽ കോലിയുടേത് മികച്ച റെക്കോർഡുകൾസ്പോർട്സ് ഡെസ്ക്16 Sept 2021 9:54 PM IST
Sportsകോലിയുടെ ഇന്ത്യൻ ക്രിക്കറ്റിന് മുതൽക്കൂട്ട്; മൂന്ന് ഫോർമാറ്റിലും ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച നായകൻ; ഭാവി മുന്നിൽക്കണ്ടാണ് കോലിയുടെ പ്രഖ്യാപനമെന്നും ഗാംഗുലി; ജോലിഭാരവും തലമുറമാറ്റവും കണക്കിലെടുത്തെന്ന് ജയ് ഷാസ്പോർട്സ് ഡെസ്ക്16 Sept 2021 9:12 PM IST
Sportsട്വന്റി 20 ലോകകപ്പിനുശേഷം ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയും; ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരുമെന്നും വിരാട് കോലി; തീരുമാനം ജോലിഭാരം കണക്കിലെടുത്ത്; കഴിവിന്റെ പരമാവധി ടീമിന് നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും കോലിസ്പോർട്സ് ഡെസ്ക്16 Sept 2021 6:30 PM IST
Sports'ആൻഡേഴ്‌സൻ ജസ്പ്രീത് ബുമ്രയോട് പറഞ്ഞത് പുറത്തു പറയാൻ കൊള്ളില്ല: മറ്റ് ഇംഗ്ലിഷ് താരങ്ങളും അവിടെവച്ച് ബുമ്രയെ പരിഹസിച്ചു; ആ സംഭവം ടീമംഗങ്ങളെ പ്രകോപിപ്പിച്ചു'; ലോർഡ്‌സ് ടെസ്റ്റിലെ 'പ്രകോപനം' തുറന്നുപറഞ്ഞ് ഷാർദൂൽ ഠാക്കൂർസ്പോർട്സ് ഡെസ്ക്16 Sept 2021 4:58 PM IST
Sportsപരിശീലക സ്ഥാനത്ത് തുടരില്ല; സ്ഥാനം ഒഴിയാൻ രവി ശാസ്ത്രി തീരുമാനം അറിയിച്ചു; പുതിയ പരിശീലകന് സാധ്യത മഹേല ജയവർധനക്കെന്ന് സൂചനസ്പോർട്സ് ഡെസ്ക്16 Sept 2021 2:27 PM IST
Sportsഐ.പി.എല്ലിൽ പതിനാലാം സീസൺ ഞായറാഴ്ച്ച തുടങ്ങും; കാണികൾക്ക് പരിമിതമായ തോതിൽ പ്രവേശനം; ടിക്കറ്റുകൾ ഇന്ന് മുതൽ ലഭ്യമാകുംസ്പോർട്സ് ഡെസ്ക്16 Sept 2021 2:15 PM IST
Sportsട്വന്റി 20 ലോകകപ്പോടെ മുഖ്യ പരിശീലക സ്ഥാനം ഒഴിയാൻ രവി ശാസ്ത്രി; പുതിയ പരിശീലകനെ കണ്ടെത്താൻ ബിസിസിഐ; രാഹുൽ ദ്രാവിഡിന് മുൻഗണന; 'മെന്ററായ' ധോണിയുടെ പേരും ചർച്ചയിൽസ്പോർട്സ് ഡെസ്ക്15 Sept 2021 8:39 PM IST