ഓൾറൗണ്ട് മികവുമായി ഡെയ്ൻ ബ്രാവോ; പോരാട്ടവീര്യവുമായി റുതുരാജും; ഐപിഎൽ എൽ ക്ലാസിക്കോയിൽ മുംബൈയെ കീഴടക്കി ചെന്നൈ; ത്രില്ലർ പോരാട്ടത്തിൽ ജയം 20 റൺസിന്; ക്യാപ്റ്റൻസി മികവുമായി വീണ്ടും ധോണി
ആരാധകരെ വീണ്ടും ഞെട്ടിച്ച് വിരാട് കോലി; സീസണൊടുവിൽ ആർസിബി നായക സ്ഥാനവും ഒഴിയുമെന്ന് പ്രഖ്യാപനം; ഐപിഎല്ലിൽ തന്റെ അവസാന മത്സരം വരെ ആർസിബിയിൽ തുടരുമെന്നും താരം
പവർ പ്ലേയിൽ ബാറ്റിങ് തകർച്ച; അർധസെഞ്ച്വറിയുമായി മുഖം രക്ഷിച്ച് ഗെയ്ക്വാദ്; പിന്തുണച്ച് ജഡേജയും ബ്രാവോയും; ചെന്നൈയ്ക്ക് എതിരെ മുംബൈയ്ക്ക് 157 റൺസ് വിജയലക്ഷ്യം
ക്രിസ് കെയ്ൻസ് അതിജീവനത്തിന്റെ ക്രീസിൽ; തീവ്രപരിചരണത്തിലൂടെ ആരോഗ്യനില മെച്ചപ്പെട്ടു; ഡോക്ടർമാർക്കും ആരാധകർക്കും നന്ദിയറിയിച്ച് ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് താരം
എൽ ക്ലാസിക്കോയോടെ ഐപിഎൽ സീസണിന്റെ രണ്ടാംഘട്ടത്തിന് തുടക്കം; ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ്; മുംബൈ ഇന്ത്യൻസിൽ രോഹിത് ഇല്ല; പൊളാർഡ് നയിക്കും; അന്മോൽപ്രീതിന് അരങ്ങേറ്റം
ഞാൻ പാക്കിസ്ഥാനിലേക്കു പോകുന്നു, ആരെങ്കിലും വരുന്നുണ്ടോ?; ഡാരൻ സമിക്ക് പിന്നാലെ പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് ഗെയ്ൽ; പാക്കിസ്ഥാനിൽ വച്ച് കാണാമെന്ന് മൂഹമ്മദ് ആമിറിന്റെ മറുപടി
പാക്കിസ്ഥാൻ പര്യടനം റദ്ദാക്കി മടങ്ങിയ കിവീസ് താരങ്ങൾ ദുബായിൽ; പാക്കിസ്ഥാൻ വിട്ടത് ചാർട്ടേഡ് വിമാനത്തിൽ!; ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറിയേക്കും
അന്താരാഷ്ട്ര ക്രിക്കറ്റ് ഭൂപടത്തിലേക്ക് വീണ്ടും കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം; വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ട്വന്റി 20 മത്സരത്തിന് വേദിയാകും; മത്സരം ഫെബ്രുവരി 20ന്; ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ ഫിക്സച്ചർ ഇങ്ങനെ
അഞ്ചു ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി; ആവേശം പകരാൻ സച്ചിൻ വീണ്ടും മുംബൈ ഇന്ത്യൻസിനൊപ്പം; ക്രിക്കറ്റ് ഇതിഹാസം ടീമിനൊപ്പം ചേരുന്നത് രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം