Sportsഎറിഞ്ഞൊതുക്കി കാഗിസോ റബാഡയും ആന്റിച്ച് നോർട്യയും; സ്പിന്നിൽ കുരുക്കി അക്സർ പട്ടേലും; ടോസിലെ ഭാഗ്യം മുതലാക്കാനാകാതെ ഹൈദരാബാദ്; ഡൽഹിക്ക് 135 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്22 Sept 2021 9:44 PM IST
Sportsയുഎയിലെ വിക്കറ്റുകൾ പ്രതീക്ഷിച്ച പോലെയല്ല; ഇത്രയും സ്പിന്നർമാർ ആവശ്യമുണ്ടോ?; ട്വന്റി 20 ലോകകപ്പിനുള്ള ടീം സെലക്ഷനിൽ ഇന്ത്യയ്ക്ക് പിഴച്ചോ?; മുൻ രഞ്ജി താരം സി എം ദീപക് വിലയിരുത്തുന്നുസ്പോർട്സ് ഡെസ്ക്22 Sept 2021 7:28 PM IST
Sportsഐപിഎൽ രണ്ടാം ഘട്ടത്തിലും 'വില്ലനായി' കോവിഡ്; സൺറൈസേഴ്സ് താരം നടരാജന് രോഗം സ്ഥിരീകരിച്ചു; വിജയ് ശങ്കർ ഉൾപ്പെടെ ആറു പേർ ഐസലേഷനിൽ; മത്സരം നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ബി.സി.സിഐസ്പോർട്സ് ഡെസ്ക്22 Sept 2021 5:23 PM IST
Sportsസഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്‌കർ; ദൈവം നൽകിയ കഴിവ് നശിപ്പിക്കുകയാണ് സഞ്ജു'; ഗവാസ്‌കറിന്റെ വിമർശനം സഞ്ജുവിന്റെ ഷോട്ട് സെലക്ഷൻ പോരായ്മ ചൂണ്ടിക്കാട്ടിസ്പോർട്സ് ഡെസ്ക്22 Sept 2021 12:50 PM IST
Sportsഒന്നാം സ്ഥാനം പിടിക്കാൻ ഡൽഹി ക്യാപിറ്റൽസ് ; ജീവൻ നിലനിർത്താൻ സൺറൈസേഴ്സ് ഹൈദരാബാദ്; ഹൈദരാബാദിനെ വലയ്ക്കുന്നത് ബെയർസ്റ്റോയുടെ ആഭാവം; ആവേശപ്പോരിനൊരുങ്ങി ദുബായ്സ്പോർട്സ് ഡെസ്ക്22 Sept 2021 12:15 PM IST
Sportsകായിക ലോകത്തിന് പാക്കിസ്ഥാൻ ഇപ്പോഴും ഭീകര രാജ്യം! ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന് പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്നു പിന്മാറിയതോടെ ആകെ സമനില തെറ്റ് പാക് ക്രിക്കറ്റ് ബോർഡ്; ഇംഗ്ലിഷുകാർക്ക് അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ പാക്കിസ്ഥാൻ വേണമെന്ന് അക്തറിന്റെ കുറ്റപ്പെടുത്തൽസ്പോർട്സ് ഡെസ്ക്22 Sept 2021 7:20 AM IST
Sportsഅവസാന ഓവറിൽ ഒരു റൺസും രണ്ട് വിക്കറ്റും; രാജസ്ഥാന് അവിശ്വസനീയ വിജയം സമ്മാനിച്ച് കാർത്തിക് ത്യാഗി; പാഴായത് രാഹുലിന്റെയും അഗർവാളിന്റെയും പോരാട്ടം; വീണ്ടും പടിക്കൽ കലമുടച്ച് പഞ്ചാബ്സ്പോർട്സ് ഡെസ്ക്22 Sept 2021 12:11 AM IST
Sportsതകർത്തടിച്ച് ലോംറോർ നൽകിയത് 200 മുകളിലെ സ്‌കോർ എന്ന പ്രതീക്ഷ; രാജസ്ഥാന്റെ വാലറ്റത്തെ എറിഞ്ഞിട്ട് പ്രതീക്ഷ തകർത്ത് പഞ്ചാബ് ബൗളർമാർ; പഞ്ചാബിന് 186 റൺസ് വിജയ ലക്ഷ്യം; അർഷ്ദീപിന് 5 വിക്കറ്റ്സ്പോർട്സ് ഡെസ്ക്21 Sept 2021 10:25 PM IST
FOOTBALLഡ്യൂറൻഡ് കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്; നിർണ്ണായക മത്സരത്തിൽ ഡൽഹി എഫ്.സിയോട് തോറ്റത് എതിരില്ലാത്ത ഒരു ഗോളിന്; മഞ്ഞപ്പടയുടെ മടക്കം ക്വാർട്ടർ കാണാതെസ്പോർട്സ് ഡെസ്ക്21 Sept 2021 5:42 PM IST
Sportsക്രിസ് മോറിസിലും ലിവിങ്ങ്സ്റ്റണിലും പ്രതീക്ഷയർപ്പിച്ച് രാജസ്ഥാൻ; ഗെയിലിന്റെ ഫോമിൽ പ്രതീക്ഷയുമായി പഞ്ചാബും; രണ്ടാം പാദത്തിൽ ഉയർത്തെഴുന്നേൽക്കാൻ രാജസ്ഥാൻ റോയൽസും കിങ്ങ്‌സ് ഇലവൻ പഞ്ചാബും ഇന്ന് നേർക്കുനേർ; അവസാന സ്ഥാനക്കാർക്ക് ഇനി ജീവന്മരണ പോരാട്ടംസ്പോർട്സ് ഡെസ്ക്21 Sept 2021 3:21 PM IST
Sportsബാംഗ്ലൂരിനെ എറിഞ്ഞു വീഴ്‌ത്തി വരുണും റസലും; തകർത്തടിച്ച ഗില്ലും വെങ്കിടേഷും; കൊൽക്കത്തയ്ക്ക് അനായാസ ജയം; റൺറേറ്റ് മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്ത്; പ്ലേ ഓഫ് സാധ്യത നിലനിർത്തിസ്പോർട്സ് ഡെസ്ക്20 Sept 2021 10:56 PM IST
Sportsകറക്കി വീഴ്‌ത്തി വരുൺ ചക്രവർത്തി; തകർന്നടിഞ്ഞ് ബാംഗ്ലൂർ ബാറ്റിങ് നിര; രണ്ടക്കം കണാതെ ആറ് ബാറ്റ്‌സ്മാന്മാർ; കൊൽക്കത്തക്ക് 93 റൺസ് വിജയലക്ഷ്യം; തകർത്തടിച്ച് ഓപ്പണർമാർസ്പോർട്സ് ഡെസ്ക്20 Sept 2021 9:57 PM IST