കരുത്തരായ ചെൽസിയെ തകർത്ത് മാഞ്ചെസ്റ്റർ സിറ്റി; വിജയ ഗോൾ കുറിച്ച ഗബ്രിയേൽ ജെസ്യൂസ്; യുണൈറ്റഡിനെ വീഴ്‌ത്തി ആസ്റ്റൺ വില്ല; ലാ ലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് അലാവെസ്
സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം വിഫലം; രാജസ്ഥാനെ പവർ പ്ലേയിൽ എറിഞ്ഞൊതുക്കി ഡൽഹി ബൗളർമാർ; 33 റൺസിന്റെ ജയത്തോടെ വീണ്ടും ഡൽഹി ഒന്നാമത്; പ്ലേ ഓഫ് ഉറപ്പിച്ചു; ശ്രേയസ് അയ്യർ കളിയിലെ താരം
ഓസീസ് താരങ്ങൾ ബിസിസിഐയുടെ പണത്തിൽ കണ്ണുവച്ച് സ്വന്തം ഡിഎൻഎ തിരുത്തിയവർ; ഐപിഎൽ കരാർ സംരക്ഷിക്കാൻ രാജ്യാന്തര താരങ്ങൾ ഏതറ്റം വരെയും പോകും; ആരോപണവുമായി റമീസ് രാജ
സുരക്ഷ പ്രശ്‌നത്തിൽ കുരുങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ്; ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും കൈവിട്ടു; ഇനി പ്രതീക്ഷ അഫ്ഗാനിസ്ഥാനിൽ; പരമ്പര ക്രമീകരിക്കാൻ നീക്കം; അഫ്ഗാനിൽ ക്രിക്കറ്റ് കളിക്കാൻ ബാബർ അസമും സംഘവും
മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള ചേക്കേറൽ തുണയായി; പ്രതിഫല കണക്കിൽ മെസിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ ഒന്നാമത്; പ്രതിഫലത്തിൽ ആദ്യ പത്തിലെ വമ്പന്മാരെ അറിയാം
കോഹ്ലി ഫോം കണ്ടെത്തിയിട്ടും ബാംഗ്ലൂരിന് രക്ഷയില്ല; ചെന്നൈയോട് തോറ്റത് ആറുവിക്കറ്റിന്; രണ്ടാം പാദത്തിൽ താളം കണ്ടെത്താനാവാതെ ബാംഗ്ലൂരും; ഓൾ റൗണ്ട് മികവുമായി തുടർച്ചയായ രണ്ടാം ജയത്തോടെ ചൈന്നൈ സുപ്പർ കിങ്ങ്‌സ് ഒന്നാമത്
കുറഞ്ഞ ഓവർ നിരക്കിൽ സഞ്ജുവിന് പിന്നാലെ മോർഗനും പിഴ; മോർഗന് 24 ലക്ഷം; പത്ത് താരങ്ങൾക്ക് ആറ് ലക്ഷം വീതം; പിഴത്തുക കൂടിയത് മോർഗൻ രണ്ടാം തവണയും തെറ്റ് ആർത്തിച്ചതോടെ
മിന്നൽ പ്രകടനവുമായി വെങ്കിടേഷ് അയ്യരും രാഹുൽ ത്രിപാഠിയും; അനായാസ ജയവുമായി കൊൽക്കത്ത മുന്നോട്ട് ; നിലവിലെ ചാമ്പ്യന്മാരെ തകർത്തത് ഏഴുവിക്കറ്റിന്; മുംബൈയ്ക്ക് രണ്ടാം പാദത്തിലെ തുടർച്ചയായ രണ്ടാം തോൽവി
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന് വെല്ലുവിളിയായി രാജ്യത്തിന്റെ പതാക; താലിബാൻ പതാക ഉപയോഗിച്ചാൽ ട്വന്റി20 ലോകകപ്പിൽ വിലക്കും; ഐസിസി അംഗത്വം റദ്ദാക്കാനും സാധ്യത; താലിബാൻ ഭരണകൂടത്തിന്റെ തീരുമാനം നിർണായകം
എ.എഫ്.സി കപ്പ് ഇന്റർ സോണൽ സെമി ഫൈനൽ: എ.ടി.കെ മോഹൻ ബഗാന് ഞെട്ടിക്കുന്ന തോൽവി; ഉസ്ബെക്കിസ്താൻ ക്ലബ് നസാഫ് കീഴടക്കിയത് എതിരില്ലാത്ത ആറുഗോളുകൾക്ക്; ഹുസൈൻ നോർഷയേവിന് ഹാട്രിക്ക്
തകർത്തടിച്ച് ധവാൻ; തിരിച്ചുവരവ് ആഘോഷമാക്കി ശ്രേയസ്; പിന്തുണയുമായി പന്തും; ഹൈദരാബാദിനെ എട്ട് വിക്കറ്റിന് കീഴടക്കി ഡൽഹി; 14 പോയിന്റോടെ ഒന്നാമത്; എട്ടുമത്സരങ്ങളിൽ ഏഴും തോറ്റ ഹൈദരാബാദ് ഏറ്റവും പിന്നിൽ