Sportsജയം മാത്രം ലക്ഷ്യമിട്ട് സഞ്ജുവും സംഘവും; സൺറൈസേഴ്സിനെതിരെ രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും; ഇരു ടീമുമിറങ്ങുന്നത് വമ്പൻ മാറ്റങ്ങളുമായിസ്പോർട്സ് ഡെസ്ക്27 Sept 2021 7:18 PM IST
Sportsമികച്ച താരങ്ങൾ പലരും ടി20 ലോകകപ്പ് ടീമിൽ ഇല്ല; സെലക്ടർമാർക്കെതിരെ ഒളിയമ്പുമായി ഡൽഹി ടീം ഉടമ; പാർത്ഥ് ജിൻഡാലിന്റെ വിമർശനം ധവാന്റെയും ശ്രേയസ്സ് അയ്യരിന്റെയും ഫോം ചൂണ്ടിക്കാട്ടിസ്പോർട്സ് ഡെസ്ക്27 Sept 2021 5:45 PM IST
Sportsഹർഷാലിന് ഹാട്രിക്; ബാംഗ്ലൂരിന് മുന്നിൽ മൂക്കുകുത്തി മുംബൈ; ഓപ്പണർമാർ മികച്ച തുടക്കം നൽകിയിട്ടും തകർന്നടിഞ്ഞ് ബാറ്റിങ് നിര; തുടർച്ചയായ മൂന്നാം തോൽവി; കോലിക്കും സംഘത്തിനും 54 റൺസിന്റെ വമ്പൻ ജയംസ്പോർട്സ് ഡെസ്ക്26 Sept 2021 11:53 PM IST
Sportsട്വന്റി 20 ക്രിക്കറ്റിൽ 10000 റൺസ് പൂർത്തിയാക്കി വിരാട് കോലി; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം; 298 ഇന്നിങ്സുകളിൽ അഞ്ച് സെഞ്ചുറികളും 73 അർധസെഞ്ചുറികളും; ബുംറയുടെ പന്ത് സിക്സടിച്ച് 'ആഘോഷം'സ്പോർട്സ് ഡെസ്ക്26 Sept 2021 10:53 PM IST
Sportsഅർദ്ധ സെഞ്ചുറിയുമായി വിരാട് കോലിയും മാക്സ്വെല്ലും; അവസാന ഓവറുകളിൽ തിരിച്ചടിച്ച് ബുമ്രയും ബോൾട്ടും; ബാംഗ്ലൂരിനെതിരെ മുംബൈയ്ക്ക് 166 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്26 Sept 2021 9:34 PM IST
TENNISഒസ്ട്രാവ ഓപ്പൺ വനിതാ ഡബിൾസിൽ കിരീടം; ടെന്നീസ് കോർട്ടിൽ സാനിയയുടെ 'തിരിച്ചുവരവ്'; ഇന്ത്യൻ താരത്തിന്റെ കരിയറിലെ 43-ാം ഡബ്ല്യു.ടി.എ കിരീട നേട്ടംസ്പോർട്സ് ഡെസ്ക്26 Sept 2021 8:19 PM IST
Sportsരക്ഷകനായി വീണ്ടും രവീന്ദ്ര ജഡേജ; കൊൽക്കത്തയെ രണ്ട് വിക്കറ്റിന് തകർത്ത് ചെന്നൈ; തുടർച്ചയായ മൂന്നാം ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ചു; നരെയ്ന്റെ 'വെല്ലുവിളി' മറികടന്നത് അവസാന പന്തിൽ; പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമത്സ്പോർട്സ് ഡെസ്ക്26 Sept 2021 7:53 PM IST
FOOTBALLസാഫ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരം സഹൽ അബ്ദുൽ സമദ് ടീമിൽ; മാലാദ്വീപിൽ ചാമ്പ്യൻഷിപ്പിന് തുടക്കമാകുക ഒക്ടോബർ ഒന്നിന്; ആദ്യ മത്സരം ബംഗ്ലാദേശിനെതിരെസ്പോർട്സ് ഡെസ്ക്26 Sept 2021 5:22 PM IST
Sportsഓസ്ട്രേലിയൻ വനിതകളുടെ അപരാജിത കുതിപ്പിന് വിരാമമിട്ട് ഇന്ത്യ; മൂന്നാം ഏകദിനത്തിൽ ഓസിസിനെ കീഴടക്കിയത് രണ്ട് വിക്കറ്റിന്; നിർണായകമായത് യസ്തിക ഭാട്ടിയ - ഷഫാലി കൂട്ടുകെട്ട്സ്പോർട്സ് ഡെസ്ക്26 Sept 2021 4:51 PM IST
Sportsഐപിഎൽ ആദ്യ മത്സരത്തിൽ കൊൽക്കത്തക്ക് നൈറ്റ് റൈഡേഴ്സിന് ടോസ്; ചെന്നൈയിൽ ബ്രാവോയ്ക്ക് പകരം സാം കറൻ ഇറങ്ങും; ജയത്തോടെ വീണ്ടും ഒന്നാമതെത്താൻ ചെന്നൈസ്പോർട്സ് ഡെസ്ക്26 Sept 2021 3:23 PM IST
Sportsമൂന്ന് വിക്കറ്റും 29 പന്തിൽ 47 റൺസും; ഹോൾഡർ തിളങ്ങിയിട്ടും 'തോൽവി' തുടർന്ന് ഹൈദരാബാദ്; പഞ്ചാബിന് അഞ്ച് റൺസിന്റെ അവിസ്മരണീയ ജയം; മൂന്ന് വിക്കറ്റുമായി 'തിരിച്ചുവരവ്' അറിയിച്ച് രവി ബിഷ്ണോയിസ്പോർട്സ് ഡെസ്ക്25 Sept 2021 11:53 PM IST
Sportsആഞ്ഞടിച്ച് ഹോൾഡർ; ഗെയ്ലിനെ ഇറക്കിയിട്ടും കരതൊടാതെ പഞ്ചാബ്; ഹൈദരാബാദിന് 126 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് മുഹമ്മദ് ഷമി; മൂന്ന് വിക്കറ്റ് നഷ്ടമായി; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്സ്പോർട്സ് ഡെസ്ക്25 Sept 2021 10:13 PM IST