ലഞ്ചിന് പിന്നാലെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ബുമ്രയുടെയുടെ ജഡേജയുടെയും ഇരട്ടപ്രഹരം; അഞ്ച് റൺസിനിടെ ഇന്ത്യ പിഴുതത് നാല് വിക്കറ്റുകൾ; ആതിഥേയർക്ക് ബാറ്റിങ് തകർച്ച; ഓവൽ ടെസ്റ്റിൽ ഇന്ത്യ ജയപ്രതീക്ഷയിൽ
ആർ ടി പി സി ആർ പരിശോധന ഫലവും പോസിറ്റീവ്; രവി ശാസ്ത്രി ഉൾപ്പെടെ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; അവസാന ടെസ്റ്റിൽ ഇന്ത്യൻ ടീമിനൊപ്പം തുടരാനാവില്ല; വിക്രം റാത്തോഡിന് പരിശീലന ചുമതല
ട്വന്റി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി; പരിശീലക സ്ഥാനത്ത് നിന്ന് മിസ്ബ ഉൾ ഹഖ് രാജിവച്ചു; ബൗളിങ് പരിശീലകൻ വഖാർ യൂനിസും പടിയിറങ്ങി; ഒരു വർഷം കാലാവധി ശേഷിക്കെ ഇരുവരുടേയും രാജി ടീം പ്രഖ്യാപനത്തിലെ അതൃപ്തി കാരണം
കായികലോകം കാത്തിരുന്ന ഫുട്‌ബോൾ ക്ലാസിക്കിന് ആരോഗ്യ വകുപ്പിന്റെ റഡ് കാർഡ്; ബ്രസിൽ അർജന്റീന ലോകകപ്പ് യോഗ്യത മത്സരം നിർത്തി വെച്ചു; നടപടി അർജന്റീനൻ താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി
5 സ്വർണം, 8 വെള്ളി, 6 വെങ്കലം!; ടൊക്കിയോ പാരാലിമ്പിക്‌സിൽ ചരിത്ര കുതിപ്പുമായി ഇന്ത്യ; സംഘം മടങ്ങുന്നത് ചരിത്രത്തിലെ മികച്ച മെഡൽ നേട്ടവുമായി; രാജ്യാന്തര കായിക മേളകളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമെന്ന റെക്കോഡും ടോക്യോ പാരാലിമ്പിക്സ് സംഘത്തിന് സ്വന്തം
ശേഷിക്കുന്നത് ഒരു ദിവസം; ജയിക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് പത്ത് വിക്കറ്റ്; ഇംഗ്ലണ്ടിന് 291 റൺസ്!; ഓവൽ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; നാലാം ദിനം കളി നിർത്തുമ്പോൾ ആതിഥേയർ വിക്കറ്റ് നഷ്ടം കൂടാതെ 77 റൺസ്
ഋഷഭ് പന്തിനും ഷാർദൂൽ ഠാക്കൂറിനും അർധസെഞ്ചുറി; ഏഴാം വിക്കറ്റിൽ 100 റൺസിന്റെ കൂട്ടുകെട്ട്; പിന്നാലെ കരുത്തറിയിച്ച് വാലറ്റവും; ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനു മുന്നിൽ 368 റൺസിന്റെ വമ്പൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ
വിരാട് കോലിയും ജഡേജയും മടങ്ങി; രഹാനെ പൂജ്യത്തിന് പുറത്ത്; നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റിന് 329 റൺസ്; ലീഡ് 230 റൺസ്; തിരിച്ചടിയുമായി ഇംഗ്ലണ്ട്