FOOTBALLകോപ്പയിലെ കണക്ക് തീർക്കാൻ ബ്രസിൽ; പിടികൊടുക്കാതിരിക്കാൻ അർജന്റീനയും ; ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് ക്ലാസിക്ക് പോരാട്ടം; യുറോപ്പിലും ഇന്ന് വാശിയേറും പോരാട്ടങ്ങൾസ്പോർട്സ് ഡെസ്ക്5 Sept 2021 2:37 PM IST
Sportsവിദേശമണ്ണിൽ കന്നി സെഞ്ചുറിയുമായി രോഹിത്; പിന്തുണയുമായി പുജാരയും രാഹുലും; ന്യൂബോളിൽ ഇരട്ട പ്രഹരം ഏൽപ്പിച്ച് റോബിൻസൻ; ഓവൽ ടെസ്റ്റിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റിന് 270; ഇംഗ്ലണ്ടിനെതിരെ 171 റൺസിന്റെ ലീഡ്സ്പോർട്സ് ഡെസ്ക്4 Sept 2021 11:13 PM IST
FOOTBALLലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ കാണികളുടെ വംശീയ അധിക്ഷേപം; ഹംഗേറിയൻ ആരാധകർക്കെതിരെ 'പ്രതികരിച്ച്' ഇംഗ്ലീഷ് താരങ്ങളും; കർശന നടപടിക്കൊരുങ്ങി ഫിഫ; റിപ്പോർട്ട് ലഭിച്ചയുടൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർസ്പോർട്സ് ഡെസ്ക്4 Sept 2021 9:29 PM IST
EDUCATIONപാരാലിംപിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ വേട്ടയുമായി ഇന്ത്യ; സമാപനച്ചടങ്ങിൽ അവനി ലേഖര ഇന്ത്യൻ പതാകയേന്തുംസ്പോർട്സ് ഡെസ്ക്4 Sept 2021 8:50 PM IST
Sportsവിദേശ മണ്ണിൽ കന്നി സെഞ്ചുറി സിക്സറിലൂടെ പൂർത്തിയാക്കി രോഹിത് ശർമ; പുജാരയ്ക്ക് ഒപ്പം സെഞ്ചുറി കൂട്ടുകെട്ട്; ഹിറ്റ്മാന്റെ കരുത്തിൽ ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ നിലയുറപ്പിച്ച് ഇന്ത്യ; നൂറ് റൺസിന്റെ ലീഡ്; മികച്ച വിജയലക്ഷ്യം കുറിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർസ്പോർട്സ് ഡെസ്ക്4 Sept 2021 8:28 PM IST
TENNISയുഎസ് ഓപ്പണിൽ നവോമി ഒസാക്ക പുറത്ത്; മൂന്നാം റൗണ്ടിൽ നിലവിലെ ചാമ്പ്യനെ അട്ടിമറിച്ചത് കനേഡിയൻ താരം ലെയ്‌ല ആനീ ഫെർണാണ്ടസ്; ടെന്നീസിൽനിന്ന് ഇടവേളയെടുക്കുന്നുവെന്ന് ജപ്പാൻ താരം; മിക്സ്ഡ് ഡബിൾസിൽ സാനിയ സഖ്യവും പുറത്ത്സ്പോർട്സ് ഡെസ്ക്4 Sept 2021 6:59 PM IST
EDUCATIONപാരാലിംപിക്സിൽ ഇന്ത്യൻ കുതിപ്പ്; ബാഡ്മിന്റണിൽ പ്രമോദ് ഭഗതിന് സ്വർണ മെഡൽ; രാജ്യത്തിന്റെ നാലാം സ്വർണം; മനോജ് സർക്കാരിന് വെങ്കലം; 17 മെഡലുമായി മെഡൽ പട്ടികയിൽ ഇന്ത്യ ഇരുപത്തിയഞ്ചാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്4 Sept 2021 5:08 PM IST
GAMESഇടിയേറ്റുവീണ കൗമാരക്കാരിയായ വനിതാ ബോക്സർക്ക് ദാരുണാന്ത്യം; ബോക്സിങ് റിംഗിൽ ജീവൻ നഷ്ടമായത് തലച്ചോറിന് ക്ഷതമേറ്റ മെക്സിക്കൻ താരം ജീനറ്റ് സക്കറിയാസ് സപാറ്റയ്ക്ക്; ബോക്‌സിങ് നിരോധിക്കണമെന്ന് ആവശ്യംസ്പോർട്സ് ഡെസ്ക്4 Sept 2021 3:50 PM IST
Sportsക്രിസ് വോക്സും ഓലി പോപ്പും തിളങ്ങി; ഒന്നാം ഇന്നിങ്ങ്സിൽ ഇംഗ്ലണ്ടിന് 99 റൺസ് ലീഡ്; രണ്ടാം ഇന്നിങ്ങ്സിൽ മികച്ച തുടക്കവുമായി ഇന്ത്യ; 43/ 0സ്പോർട്സ് ഡെസ്ക്3 Sept 2021 11:55 PM IST
GAMESപാരാലിംപിക്സ്: ചരിത്രനേട്ടവുമായി ഹർവീന്ദർ സിങ്; ആർച്ചറിയിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഇന്ത്യയുടെ മെഡൽനേട്ടം 13 ആയിസ്പോർട്സ് ഡെസ്ക്3 Sept 2021 11:36 PM IST
Sportsവേദനയിലും തളരാത്ത പോരാട്ട വീര്യം; പൊട്ടി ചോരയൊലിക്കുന്ന കാൽമുട്ടുമായി ബൗൾ ചെയ്ത് ആൻഡേഴ്സൺ; ആദരവുമായി ഏഴുന്നേറ്റ് നിന്ന് കൈയടിച്ച് കാണികൾസ്പോർട്സ് ഡെസ്ക്3 Sept 2021 7:09 PM IST
GAMESഇന്ന് ഒരു വെള്ളിയും വെങ്കലവും; ഹൈജമ്പിൽ പ്രവീൺ കുമാർ റെക്കോർഡോടെ വെള്ളിയും ഷൂട്ടിങ്ങിൽ അവനി വെങ്കലവും നേടി; പാരാലിമ്പിക്‌സിൽ ഇന്ത്യൻ മെഡൽ നേട്ടം പന്ത്രണ്ടായിസ്പോർട്സ് ഡെസ്ക്3 Sept 2021 6:36 PM IST