Sportsഇംഗ്ലീഷ് ബൗളിങ്ങിനെ കൂസാതെ താക്കൂർ വെടിക്കെട്ട്; അർധ സെഞ്ച്വറി നേട്ടം മൂന്ന് സിക്സും ഏഴു ഫോറും ഉൾപ്പടെ; വഴിമാറിയത് ഇയാൻ ബോതമിന്റെ റെക്കോഡ്; സ്വന്തം പേരിൽ കുറിച്ചത് ടെസ്റ്റിൽ ഇംഗ്ലണ്ട് മണ്ണിലെ വേഗമേറിയ അർധ സെഞ്ചുറിസ്പോർട്സ് ഡെസ്ക്2 Sept 2021 11:55 PM IST
Sportsഓവലിൽ ഒരേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനും ആദ്യ ഇന്നിങ്ങ്സിൽ ബാറ്റിങ്ങ് തകർച്ച; 52 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടം; നാലാം ടെസ്റ്റിന് ആവേശോജ്ജ്വല തുടക്കം; ഇന്ത്യക്ക് കരുത്തായത് ഷാർദുൽ താക്കൂറിന്റെ വെടിക്കെട്ട് പ്രകടനംസ്പോർട്സ് ഡെസ്ക്2 Sept 2021 11:47 PM IST
FOOTBALLജയത്തിന് പിന്നാലെ പോർച്ചുഗലിന് തിരിച്ചടി; റൊണാൾഡോ അടുത്ത മത്സരത്തിനില്ല; തിരിച്ചടിയായത് അവസാന നിമിഷം കണ്ട മഞ്ഞകാർഡ്സ്പോർട്സ് ഡെസ്ക്2 Sept 2021 9:19 PM IST
Sportsസ്പിന്നർമാർക്ക് ഏറ്റവും പിന്തുണ നൽകുന്ന ഇംഗ്ലീഷ് പിച്ച്; കൗണ്ടിയിൽ സറെയ്ക്കായി മിന്നിയിട്ടും അശ്വിന് ഓവലിൽ അവഗണന; 'ഇത് ശരിക്കും ഭ്രാന്തല്ലാതെ വേറെന്താണെ'ന്ന് മൈക്കൽ വോൺ; എക്കാലത്തെയും വലിയ ഒഴിവാക്കലെന്നും പ്രതികരണംസ്പോർട്സ് ഡെസ്ക്2 Sept 2021 6:44 PM IST
Sportsഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മോശം തുടക്കം; 39 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി; ടീമിൽ രണ്ട് മാറ്റങ്ങൾ; ഉമേഷ് യാദവും ഷാർദുൽ ഠാക്കൂറും ടീമിൽ; ഇംഗ്ലണ്ട് നിരയിൽ ക്രിസ് വോക്‌സും ഒലി പോപ്പും ഇടംപിടിച്ചുസ്പോർട്സ് ഡെസ്ക്2 Sept 2021 4:03 PM IST
Sportsഇന്ത്യ - ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നു മുതൽ ഓവലിൽ; ഇന്ത്യൻ നിരയിൽ മാറ്റത്തിന് സാധ്യത; അശ്വിൻ ഇടംപിടിച്ചേക്കും; പ്രസിദ്ധ് കൃഷ്ണ ടീമിൽ; ഇംഗ്ലണ്ട് നിരയിൽ ബൗളിംഗിന് കരുത്ത് കൂട്ടാൻ ക്രിസ് വോക്‌സും മാർക് വുഡുംസ്പോർട്സ് ഡെസ്ക്2 Sept 2021 10:45 AM IST
FOOTBALLപുതുചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം; ഗോൾ നേട്ടം 111 ആയി; പഴങ്കഥയായത് ഇറാൻ താരം ഇലി ദേയയുടെ റെക്കോർഡ്; ലോകകപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗലിന് ജയംസ്പോർട്സ് ഡെസ്ക്2 Sept 2021 10:30 AM IST
Sportsഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ്: അഫ്ഗാൻ ക്രിക്കറ്റ് ടീമിന് താലിബാന്റെ അനുമതി; മത്സരം നവംബർ 27-ന് ഹൊബാർട്ടിൽ; മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയസ്പോർട്സ് ഡെസ്ക്1 Sept 2021 10:28 PM IST
Sportsഓവൽ ടെസ്റ്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; പേസർ ക്രിസ് വോക്‌സും മാർക്ക് വുഡും തിരിച്ചെത്തി; ജോസ് ബട്ലർ ഇല്ല; മൊയീൻ അലി വൈസ് ക്യാപ്റ്റൻ; ജോണി ബെയർസ്റ്റോ വിക്കറ്റ് കീപ്പറാകുംസ്പോർട്സ് ഡെസ്ക്1 Sept 2021 6:31 PM IST
Sportsടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും; സെപ്റ്റംബർ 10 നുള്ളിൽ ടീമിനെ പ്രഖ്യാപിക്കാൻ ഐസിസി നിർദ്ദേശം; പ്രഖ്യാപിക്കു 15 അംഗ ടീമിനെസ്പോർട്സ് ഡെസ്ക്1 Sept 2021 6:29 PM IST
Sportsഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ കോലിയെ പിന്തള്ളി രോഹിത് അഞ്ചാമത്; ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്ട്; ബോളർമാരുടെ റാങ്കിങ്ങിൽ പാറ്റ് കമ്മിൻസ് ഒന്നാമത്; ജസ്പ്രീത് ബുമ്ര ആദ്യ പത്തിൽസ്പോർട്സ് ഡെസ്ക്1 Sept 2021 4:02 PM IST
Sportsപാക്കിസ്ഥാൻ പര്യടനം ഒഴിവാക്കിയത് ഐപിഎൽ പണത്തിനായെന്ന് പാക് ആരാധകൻ: ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനമെന്ന് ജിമ്മി നീഷം; ബംഗ്ലാദേശ് പര്യടനത്തിനുള്ള കിവീസ് ടീമിന് ആശംസകൾ നേർന്ന് താരംസ്പോർട്സ് ഡെസ്ക്1 Sept 2021 2:44 PM IST