EDUCATIONപാരാലിംപിക്‌സിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഹൈജംപിൽ മാരിയപ്പൻ തങ്കവേലുവിന് വെള്ളി; ശരത് കുമാറിന് വെങ്കലം; മെഡൽ നേട്ടം പത്തായി; രാജ്യത്തിന്റെ എക്കാലത്തെയും വലിയ മെഡൽവേട്ടസ്പോർട്സ് ഡെസ്ക്31 Aug 2021 5:48 PM IST
Sports'ഞാൻ ഏറ്റവുമധികം സ്‌നേഹിക്കുന്ന ഈ കളിയിൽനിന്ന് വിരമിക്കുന്നു'; സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഡെയ്ൽ സ്റ്റെയ്ൻ; ദക്ഷിണാഫ്രിക്കൻ പേസ് ബോളർ കളം ഒഴിയുന്നത് പരുക്കുകൾ നിരന്തരം അലട്ടിയതോടെസ്പോർട്സ് ഡെസ്ക്31 Aug 2021 5:32 PM IST
GAMESപാരാലിമ്പിക്‌സിൽ ഇന്ത്യക്ക് എട്ടാം മെഡൽ; ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ സിങ്രാജ് അധാനയ്ക്ക് വെങ്കലം; പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ നേട്ടംസ്പോർട്സ് ഡെസ്ക്31 Aug 2021 3:12 PM IST
Sportsഇന്ത്യൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി വിരമിച്ചു; ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇപ്പോഴും ബിന്നിയുടെ പേരിൽസ്പോർട്സ് ഡെസ്ക്30 Aug 2021 6:14 PM IST
GAMESപാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വീണ്ടും സുവർണത്തിളക്കം; ജാവലിൻ ത്രോയിൽ സുമിത് അന്റിലിന് ലോക റെക്കോർഡോടെ സ്വർണം; സുമിത്ത് ഏറിഞ്ഞത് അഞ്ച് ശ്രമത്തിൽ മൂന്നും ലോക റെക്കോർഡ് ദൂരത്തിലേക്ക്സ്പോർട്സ് ഡെസ്ക്30 Aug 2021 5:13 PM IST
FOOTBALLഎതിർഗോളിയുടെ കുഞ്ഞുമായി നിറചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെസ്സി; നിമിഷങ്ങൾക്കകം വൈറലായി മനോഹര ചിത്രം; പി എസ് ജിയിലെ മെസി അരങ്ങേറ്റത്തിന്റെ വിശേഷങ്ങൾ ഇങ്ങനെസ്പോർട്സ് ഡെസ്ക്30 Aug 2021 2:58 PM IST
Sportsസൂര്യകുമാർ യാദവിനായി മുറവിളി ശക്തം; താരത്തെ ഉൾപ്പെടുത്തി ബാറ്റിങ് ശക്തിപ്പെടുത്തണം; ടീം ഇന്ത്യക്ക് നിർദ്ദേശങ്ങളുമായി മുതിർന്ന താരങ്ങൾസ്പോർട്സ് ഡെസ്ക്29 Aug 2021 11:39 PM IST
EDUCATIONഭവിനയിലൂടെ വെള്ളിത്തുടക്കം; ഏഷ്യയിലെ ഏറ്റവും മികച്ച ദൂരം താണ്ടിയ നിഷാദിനും വെള്ളി; പിന്നാലെ ഡിസ്‌കസ് ത്രോയിൽ വെങ്കല മെഡൽ നേട്ടവുമായി വിനോദ് കുമാർ; പരാലിംപിക്‌സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽസ്പോർട്സ് ഡെസ്ക്29 Aug 2021 7:33 PM IST
EDUCATIONടോക്യോ പാരാലിംപിക്സ്: ഇന്ത്യക്ക് രണ്ടാം മെഡൽ; ഹൈജംപിൽ നിഷാദ് കുമാറിന് വെള്ളി; മെഡൽ നേട്ടം ഏഷ്യൻ റെക്കോർഡ് മറികടന്ന്; മികച്ച പ്രതിഭയും സ്ഥിരോത്സാഹവുമുള്ള അത്‌ലറ്റ് എന്ന് പ്രധാനമന്ത്രിസ്പോർട്സ് ഡെസ്ക്29 Aug 2021 6:27 PM IST
Sportsടെസ്റ്റ് വിജയങ്ങളിൽ മൈക്കൽ വോണിനെ മറികടന്നു; 53 ടെസ്റ്റുകളിൽ 27 ജയങ്ങളും 19 സമനിലയും; ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ജയം നേടുന്ന നായകനായി ജോ റൂട്ട്; മാറ്റുകൂട്ടി പരമ്പരയിൽ മൂന്ന് സെഞ്ചുറികളുംസ്പോർട്സ് ഡെസ്ക്28 Aug 2021 11:24 PM IST
EDUCATIONപാരാലിംപിക്‌സിൽ സ്വർണ പോരാട്ടത്തിന് ഒരുങ്ങി ഇന്ത്യയുടെ ഭാവിന പട്ടേൽ; ടേബിൾ ടെന്നിസ് ഫൈനൽ മത്സരം ഞായറാഴ്ച രാവിലെ 7.15ന്; പ്രതീക്ഷയോടെ രാജ്യം; എതിരാളി ചൈനയുടെ ലോക ഒന്നാം നമ്പർ താരം യിങ് സൂസ്പോർട്സ് ഡെസ്ക്28 Aug 2021 10:26 PM IST
FOOTBALLഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്സണലിനെ ഗോൾമഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി; ജയം മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക്; സീസണിലെ ആദ്യ മൂന്ന് കളിയിലും ഗണ്ണേഴ്‌സിന് തോൽവി; ലെസ്റ്റർ സിറ്റിക്കും എവർട്ടണും ജയംസ്പോർട്സ് ഡെസ്ക്28 Aug 2021 10:07 PM IST