പോരാട്ടത്തിന്റെ മൂന്നാംനാൾ പാഴായി; റൺമല കയറ്റത്തിൽ നാലാം നാൾ മുക്കുകുത്തി ഇന്ത്യ; ലീഡ്‌സ് ടെസ്റ്റിൽ തോൽവി ഇന്നിങ്‌സിനും 76 റൺസിനും; 63 റൺസിനിടെ നഷ്ടമായത് എട്ട് വിക്കറ്റ്; പരമ്പരയിൽ ഇംഗ്ലണ്ട് ഒപ്പമെത്തി
ലീഡ്‌സിൽ ലീഡ് മറികടക്കാൻ ഇന്ത്യ; രണ്ടാം ഇന്നിങ്ങ്‌സിൽ ഇംഗ്ലണ്ടിനെതിരെ പൊരുതി സന്ദർശകർ;  മുന്നിൽ നിന്ന് നയിച്ച് പൂജാരയും പിന്തുണയുമായി കോലിയും; ഇന്ത്യ 139 റൺസ് പിന്നിൽ
ആകാംക്ഷയ്ക്കും അഭ്യൂഹങ്ങൾക്കും വിരാമം; സ്വന്തം തട്ടകത്തിലേക്ക് മടങ്ങിയെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയെത്തുന്നത് 12 വർഷങ്ങൾക്ക് ശേഷം; ടീമുമായി ഒപ്പുവെച്ചത് 2 വർഷത്തെ കരാർ
അവസാന നിമിഷം വീണ്ടും ട്വിസ്റ്റ്; ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചർച്ച അവസാനിപ്പിച്ചു; റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് തന്നെ മടങ്ങുമെന്ന് സൂചന
പാരാലിംപിക്സിൽ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് ഭാവിന പട്ടേൽ; മെഡൽ നേട്ടം ടേബിൾ ടെന്നീസിൽ സെമിയിലെത്തിയതോടെ; ക്വാർട്ടറിൽ തോൽപ്പിച്ചത് റിയോ പാരാലിംപിക്‌സിലെ സ്വർണമെഡൽ ജേതാവിനെ
ഇന്ത്യക്ക് മുന്നിൽ റൺമല തീർത്ത് ഇംഗ്ലണ്ട്; ആദ്യ ഇന്നിങ്ങ്‌സിൽ 432 റൺസിന് പുറത്ത്; രണ്ടാം ഇന്നിങ്ങ്‌സിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; ഇപ്പോഴും 297 റൺസ് പിന്നിൽ
യുവന്റസുമായുള്ള കരാർ അവസാനിപ്പിച്ചു; മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ചകൾ ആരംഭിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; അഭ്യൂഹങ്ങൾക്കിടെ വാർത്ത സ്ഥിരീകരിച്ച് ഫബ്രിസിയോ റൊമാനോയുടെ ട്വീറ്റ്
ലീഡ്സിൽ റൂട്ട് തെറ്റാതെ ഇംഗ്ലണ്ട് ബാറ്റിങ് നിര; രണ്ടാം ദിനം ആതിഥേയർ എട്ട് വിക്കറ്റിന് 423 റൺസ്; മൂന്നാം ടെസ്റ്റിലും ജോ റൂട്ടിന് സെഞ്ചുറി; നിലവിൽ 345 റൺസിന്റെ കൂറ്റൻ ലീഡ്; മൂന്ന് ദിവസം ശേഷിക്കെ സമനില പോലും ഇന്ത്യക്ക് കടുപ്പമേറും
ഇത് ഒരു പ്രശ്‌നമാക്കരുത്; അർഷാദ് നദീം ജാവലിൻ എടുത്തത് കൃത്രിമത്വം കാണിക്കാനല്ല; ആരുടെ ജാവലിനെടുത്തും ത്രോ ചെയ്യാം; സ്പോർട്സ് പഠിപ്പിച്ചത് ഒരുമിച്ച് നിൽക്കാൻ; ഒളിംപിക്സിൽ പാക് താരം ജാവലിൻ എടുത്തതിൽ വിവാദങ്ങൾക്ക് മറുപടിയുമായി നീരജ് ചോപ്ര
ടോസിലെ ഭാഗ്യം ലീഡ്‌സിൽ കൈവിട്ട് ഇന്ത്യ; 78 റൺസിന് പുറത്ത്; ബൗളിംഗിലും നിരാശ; ആദ്യ ദിനം ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 120 റൺസ്; 42 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്
ലീഡ്‌സിൽ ഇംഗ്ലീഷ് പേസർമാർക്ക് മുന്നിൽ അടിതെറ്റി ഇന്ത്യ; ഒന്നാം ഇന്നിങ്‌സിൽ 78 റൺസിന് പുറത്ത്; രണ്ടക്കം കാണാതെ എട്ട് ബാറ്റ്‌സ്മാന്മാർ; 19 റൺസെടുത്ത രോഹിത്ത് ടോപ് സ്‌കോറർ; ആൻഡേഴ്സനും ഓവർടണും മൂന്ന് വിക്കറ്റ് വീതം; ഇംഗ്ലണ്ടിന് മികച്ച തുടക്കം