EDUCATIONസിന്ധുവിന് ചരിത്ര നേട്ടത്തിലേക്ക് ഒരു മെഡൽ ദൂരം; വെങ്കല മെഡൽ മത്സരം വൈകീട്ട് അഞ്ചിന്സ്പോർട്സ് ഡെസ്ക്1 Aug 2021 2:59 PM IST
EDUCATIONഒളിംപിക്‌സ് ബോക്‌സിങ്ങിലെയും പ്രതീക്ഷകൾ അസ്തമിച്ചു; സതീഷ് കുമാർ ക്വാർട്ടർ ഫൈനലിൽ പുറത്ത്; സൂപ്പർ ഹെവിവെയ്റ്റിൽ ലോക ഒന്നാം നമ്പർ താരത്തിനോട് പരാജയപ്പെട്ടുസ്പോർട്സ് ഡെസ്ക്1 Aug 2021 12:46 PM IST
EDUCATION'അവസാനം വരെ പൊരുതി; ഇന്ന് എന്റെ ദിവസമല്ലായിരുന്നു; ജയിക്കാനാവാത്തതിലും ഫൈനലിലെത്താൻ കഴിയാത്തതിലും വിഷമമുണ്ട്'; സെമിയിലെ തോൽവിയെക്കുറിച്ച് പി വി സിന്ധു; രാജ്യത്തെ ജനങ്ങൾ നൽകിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദിയെന്നും പ്രതികരണംസ്പോർട്സ് ഡെസ്ക്31 July 2021 11:48 PM IST
EDUCATIONഒളിമ്പിക്സ് ടെന്നീസ് വനിതാ സിംഗിൾസ്: സ്വിറ്റ്സർലന്റ് താരം ബെലിന്ദ ബെൻസിക്കിന് സ്വർണം; ഫൈനലിൽ കീഴടക്കിയത് ചെക്ക് റിപ്പബ്ലിക്കിന്റെ വോണ്ട്രൊസോവയെ; ജയം ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക്; യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയ്ക്ക് വെങ്കലംസ്പോർട്സ് ഡെസ്ക്31 July 2021 11:05 PM IST
EDUCATIONഒളിമ്പിക്സ് വനിതാ ഹോക്കി: അയർലൻഡ് ബ്രിട്ടനോട് തോറ്റു; 'ഭാഗ്യം' തുണച്ചതോടെ ഇന്ത്യൻ ടീം ക്വാർട്ടർ ഫൈനലിൽ; എതിരാളി കരുത്തരായ ഓസ്‌ട്രേലിയ; പുരുഷ ഹോക്കിയിൽ സെമി ലക്ഷ്യമിട്ട് ഇന്ത്യ; ഞായറാഴ്ച പോരാട്ടം ബ്രിട്ടനെതിരെസ്പോർട്സ് ഡെസ്ക്31 July 2021 7:47 PM IST
EDUCATIONഎലെയ്ൻ തോംസൺ ടോക്യോ ഒളിമ്പിക്‌സിലെ വേഗറാണി; സ്വർണ മെഡൽ നേട്ടം ഒളിമ്പിക് റെക്കോഡോടെ; നൂറു മീറ്ററിൽ ഫിനിഷിങ് ലൈൻ പിന്നിട്ടത് 10.61 സെക്കന്റിൽ; കുറിച്ചത് എക്കാലത്തെയും മികച്ച രണ്ടാമത്തെ സമയം; മൂന്നു മെഡലും സ്വന്തമാക്കി ജമൈക്കസ്പോർട്സ് ഡെസ്ക്31 July 2021 7:17 PM IST
EDUCATIONഒളിമ്പിക്സ് ഫുട്‌ബോളിൽ സെമി ലൈനപ്പായി; ബ്രസീലിന് എതിരാളി മെക്‌സിക്കോ; ജപ്പാൻ സ്‌പെയിനെ നേരിടും; ക്വാർട്ടറിൽ ഈജിപ്തിനെ കീഴടക്കി ബ്രസീൽ; ഐവറി കോസ്റ്റിനെ തോൽപ്പിച്ച് സ്പെയിൻ; ജപ്പാൻ ന്യൂസീലന്റിനെ മറികടന്നത് പെനാൽറ്റി ഷൂട്ടൗട്ടിൽ; മെക്സിക്കോയുടെ ജയം കൊറിയക്കെതിരെസ്പോർട്സ് ഡെസ്ക്31 July 2021 7:02 PM IST
EDUCATIONഒളിമ്പിക്സ് യോഗ്യതാ റൗണ്ടിൽ ചാട്ടം പിഴച്ച് ശ്രീശങ്കർ; ലോങ് ജമ്പിൽ ഫൈനൽ കാണാതെ മലയാളി താരം പുറത്ത്; പിന്നിട്ടത് 7.69 മീറ്റർ ദൂരം; മികച്ച പ്രകടനത്തിന് ഒപ്പമെത്താനായില്ലസ്പോർട്സ് ഡെസ്ക്31 July 2021 6:23 PM IST
Sports'കശ്മീർ പ്രീമിയർ ലീഗിൽ പങ്കെടുത്താൽ ക്രിക്കറ്റിനായി ഇന്ത്യയിൽ പ്രവേശിപ്പിക്കില്ല'; ബി.സി.സിഐ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ഹെർഷൽ ഗിബ്സ്; 'എന്ത് പരിഹാസ്യ'മാണെന്നും ട്വിറ്ററിൽ പരാമർശംസ്പോർട്സ് ഡെസ്ക്31 July 2021 5:47 PM IST
EDUCATIONടോക്യോയിൽ പ്രതീക്ഷകൾ പൊന്നായില്ല; വനിതാ ബാഡ്മിന്റൻ സെമിയിൽ പി വി സിന്ധുവിന് തോൽവി; ചൈനീസ് തായ് പേയി താരം തായ് സു യിങ്ങിനോട് പരാജയപ്പെട്ടത് നേരിട്ടുള്ള ഗെയിമുകൾക്ക്; വെങ്കല മെഡലിനായി മത്സരിക്കുംസ്പോർട്സ് ഡെസ്ക്31 July 2021 5:05 PM IST
EDUCATIONബോക്‌സിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ; വനിതാ മിഡിൽ വെയ്റ്റ് വിഭാഗത്തിൽ പൂജാ റാണി ക്വാർട്ടറിൽ തോറ്റ് പുറത്ത്; ലോക രണ്ടാം നമ്പർ താരം ക്യുൻ ലീയോട് പരാജയപ്പെട്ടത് 5-0ന്സ്പോർട്സ് ഡെസ്ക്31 July 2021 4:50 PM IST
EDUCATIONഒളിമ്പിക്സ് ബാഡ്മിന്റൺ: പി വി സിന്ധു - തായ് സു യിങ് സെമി ഫൈനൽ പുരോഗമിക്കുന്നു; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആദ്യ ഗെയിം തായ് സുവിന്; സ്കോർ 21 - 18സ്പോർട്സ് ഡെസ്ക്31 July 2021 4:29 PM IST