ഒളിംപിക് ടെന്നിസ് സിംഗിൾസിൽ നിരാശപ്പെടുത്തി ജോക്കോവിച്ച്; വെങ്കല മെഡലിനായുള്ള മത്സരത്തിൽ അട്ടിമറിയുമായി സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റ; സിംഗിൾസിൽ ഒരു മെഡൽ പോലുമില്ലാതെ ലോക ഒന്നാം നമ്പർ താരത്തിന്റെ മടക്കം; അരിശം തീർത്തത് സ്വന്തം റാക്കറ്റിനോട്
ഒളിംപിക്‌സ് പുരുഷ ഹോക്കി; ജപ്പാനെയും കീഴടക്കി ഇന്ത്യ ക്വാർട്ടറിലേക്ക്;  അതിഥേയരെ തോൽപ്പിച്ചത് മൂന്നിനെതിരെ അഞ്ചുഗോളുകൾക്ക്;  ക്വാർട്ടറിലെത്തിയത് അഞ്ചിൽ നാലുജയവുമായ
ഇന്ത്യയെ കറക്കിവീഴ്‌ത്തി; മൂന്നാം ട്വന്റി 20യിൽ ശ്രീലങ്കയ്ക്ക് അനായാസ ജയം; പരമ്പര; നാലു വിക്കറ്റും 14 റൺസുമായി വാനിഡു ഹസരങ്ക വിജയശിൽപി; ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്ന് പേർ മാത്രം
റിങ്ങിനുള്ളിൽവെച്ച് തീരുമാനം അറിഞ്ഞിരുന്നില്ല; മേരീ, നീ വിഷമിക്കേണ്ട. എന്റെ വിജയി നീയാണ്  എന്നു കോച്ച് പറഞ്ഞിട്ടും തോറ്റുവെന്നത് വിശ്വസിച്ചില്ല; ആ ട്വീറ്റ് കണ്ടപ്പോഴാണ് യാഥാർഥ്യം മനസ്സിലായത്; കരച്ചിൽ പിടിച്ചുനിർത്താനായില്ല; കണ്ണീരണിഞ്ഞ് മേരി കോം
ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളിയാഴ്ച ട്രാക്കുണരും; പുതിയ വേഗവും, ദൂരവും താണ്ടുവാൻ താരങ്ങൾ; ആകാംക്ഷ ബോൾട്ടിന്റെ പിൻഗാമിയെ അറിയാൻ; വനിത വിഭാഗത്തിൽ സ്റ്റാർ വാർ; ഇന്ത്യക്ക് പ്രതീക്ഷയായി 26 താരങ്ങൾ
മൂന്നാം ട്വന്റി 20യിൽ ഇന്ത്യൻ നിരയെ എറിഞ്ഞൊതുക്കി ശ്രീലങ്ക; രണ്ടക്കം കടന്നത് മൂന്നു ബാറ്റ്സ്മാന്മാർ; വാനിന്ദു ഹസരങ്കയ്ക്ക് നാല് വിക്കറ്റ്; വിജയലക്ഷ്യം 82 റൺസ്; പരമ്പര പിടിക്കാൻ ലങ്കൻ നിര
മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; 25 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായി; നായകൻ ശിഖർ ധവാനും സഞ്ജുവും പൂജ്യത്തിന് പുറത്ത്; ഇന്ത്യൻ നിരയിൽ സന്ദീപ് വാരിയർക്ക് അരങ്ങേറ്റം
ടോക്യോ ഒളിംപിക്‌സ്: നീന്തലിൽ ഇന്ത്യക്ക് വീണ്ടും നിരാശ; 100 മീറ്റർ ബട്ടർഫ്ളൈ ഹീറ്റ്‌സിൽ രണ്ടാമതെത്തിയിട്ടും സെമി കാണാതെ സജൻ പ്രകാശ് പുറത്ത്; ഫിനിഷ് ചെയ്തത് 53.45 സെക്കൻഡിൽ
വിടവാങ്ങൽ ഒളിമ്പിക്‌സ് ബോക്‌സിങിൽ മേരി കോമിനെ മെഡൽ ഇല്ല; പ്രീ ക്വാർട്ടറിൽ കൊളംബിയൻ താരത്തോട് തോറ്റ് പുറത്തായി; സതീഷ് കുമാറും പൂജാ റാണിയും റിങ്ങിൽ മുന്നേറിയ ദിവസം നിരാശയായി മേരിയുടെ തോൽവി
ബോളർമാർ പൊരുതിയെങ്കിലും സമ്മർദ്ദം അതിജീവിക്കാനായില്ല; രണ്ടാം ട്വന്റി ട്വന്റിയിൽ ശ്രീലങ്കയ്ക്ക് നാലുവിക്കറ്റ് വിജയം  പരമ്പരയിൽ ഇന്ത്യയും ശ്രീലങ്കയും ഒപ്പത്തിനൊപ്പം;  നിർണ്ണായക മത്സരം നാളെ