Sportsവീണ്ടും നിരാശപ്പെടുത്തി സഞ്ജു; ഇന്നിങ്ങ്‌സിലെ ഏക സിക്‌സടക്കം അരങ്ങേറ്റം സുന്ദരമാക്കി ദേവദത്ത് പടിക്കൽ; വിക്കറ്റിൽ ശ്രദ്ധിച്ചപ്പോൾ കുറഞ്ഞത് റണ്ണൊഴുക്ക്; രണ്ടാം ട്വന്റി ട്വന്റിയിൽ ശ്രീലങ്കയ്ക്ക് 133 റൺസ് വിജയ ലക്ഷ്യംസ്പോർട്സ് ഡെസ്ക്28 July 2021 9:50 PM IST
Sportsഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റി; അടിമുടി മാറ്റവുമായി ടീം ഇന്ത്യ; ദേവദത്ത് പടിക്കൽ ഉൾപ്പടെ നാല് പേർക്ക് അരങ്ങേറ്റം; ആകെ അഞ്ച് ബാറ്റസ്മാൻ മാത്രം; ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മികച്ച തുടക്കംസ്പോർട്സ് ഡെസ്ക്28 July 2021 8:34 PM IST
EDUCATIONഒളിംപിക് ഫുട്ബോൾ: ക്വാർട്ടർ കാണാതെ അർജന്റീന പുറത്ത്; ഗോൾ ശരാശരിയിൽ കോപ്പ അമേരിക്ക ചാമ്പ്യന്മാരെ മറികടന്ന് ഈജിപ്ത്; ജർമനിയെ സമനിലയിൽ കുരുക്കി ഐവറി കോസ്റ്റ്; സൗദിയെ കീഴടക്കി ബ്രസീൽ മുന്നോട്ട്സ്പോർട്സ് ഡെസ്ക്28 July 2021 7:26 PM IST
EDUCATIONഒളിംപിക് ടെന്നിസ് ജോക്കോവിച്ച് മെദ്വദേവ് കീ നിഷികോറി എന്നിവർ ക്വാർട്ടറിൽ; സിറ്റ്സിപാസ് മൂന്നാം റൗണ്ടിൽ വീണു; വനിതാ വിഭാഗത്തിൽ സ്വിറ്റോലിന സെമിയിൽ; മുഗുരസ പുറത്ത്സ്പോർട്സ് ഡെസ്ക്28 July 2021 7:06 PM IST
EDUCATIONടോക്യോ ഒളിംപിക്‌സ് പുരുഷ ബാഡ്മിന്റൺ; നിരാശപ്പെടുത്തി സായ് പ്രണീത്; തുടർച്ചയായ രണ്ടാം തോൽവിയോടെ പുറത്ത്; മത്സരം കൈവിട്ടത് രണ്ട് ഗെയിമുകളിലും തുടക്കത്തിൽ ലീഡെടുത്തശേഷംസ്പോർട്സ് ഡെസ്ക്28 July 2021 6:10 PM IST
EDUCATIONരാജ്യത്തിന്റെ അഭിമാന താരമായി മീരാബായ് ചാനു ജന്മനാട്ടിൽ; വർഷങ്ങൾക്ക് ശേഷം മകളെ കൺനിറയെ കണ്ട് ചാനുവിന്റെ മാതാപിതാക്കൾ; ഇരുവരേയും കെട്ടിപ്പിടിച്ച് കരഞ്ഞ് സന്തോഷം പങ്കുവെച്ച് താരംസ്പോർട്സ് ഡെസ്ക്28 July 2021 4:22 PM IST
EDUCATIONഒളിമ്പിക്‌സ് ബോക്‌സിങ്: വനിതാ മിഡിൽ വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിൽ; കീഴടക്കിയത് അൽജീരിയൻ താരത്തെ; ലവ്ലിന ബോർഗോഹെയ്‌നും ക്വാർട്ടറിൽ; മെഡൽ പ്രതീക്ഷയിൽ രാജ്യംസ്പോർട്സ് ഡെസ്ക്28 July 2021 3:58 PM IST
EDUCATIONമീരാഭായ് ചാനുവിന്റെ വെള്ളി സ്വർണമാവില്ല; ചൈനീസ് താരം ഹൗ ഷിഹൂയി ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്ട്; സ്ഥിരീകരണം നൽകി ഉത്തേജക മരുന്ന് പരിശോധന ഏജൻസിസ്പോർട്സ് ഡെസ്ക്28 July 2021 3:09 PM IST
EDUCATIONഒളിമ്പിക്‌സ് അമ്പെയ്ത്ത്: ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി പ്രീ ക്വാർട്ടറിൽ; ഭൂട്ടാൻ യുവതാരം കർമയെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്സ്പോർട്സ് ഡെസ്ക്28 July 2021 2:57 PM IST
EDUCATIONഒളിമ്പിക്‌സ്: അമ്പെയ്ത്തിൽ ലോക രണ്ടാം താരത്തെ അട്ടിമറിച്ച് പ്രവീൺ യാദവ് പ്രീ ക്വാർട്ടറിൽ; ജയം നേരിട്ടുള്ള സെറ്റുകൾക്ക്സ്പോർട്സ് ഡെസ്ക്28 July 2021 2:01 PM IST
EDUCATIONഒളിമ്പിക്‌സ് ബാഡ്മിന്റൺ: രണ്ടാം ജയത്തോടെ ഗ്രൂപ്പ് ഘട്ടം കടന്ന് പി വി സിന്ധു നോക്കൗട്ട് റൗണ്ടിൽ; ഹോങ്കോങ്ങിന്റെ നാൻ യി ചെയൂങ്ങിനെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകൾക്ക്; പ്രീ ക്വാർട്ടറിൽ ഡാനിഷ് താരത്തെ നേരിടും; വനിതാ ഹോക്കിയിൽ മൂന്നാം തോൽവിസ്പോർട്സ് ഡെസ്ക്28 July 2021 10:10 AM IST
EDUCATIONഒരു ജയം അകലെ മെഡൽ സ്വപനം കണ്ട് ബോർഗോഹൈൻ; സ്‌പെയിനെ തകർത്ത് ക്വാർട്ടർ പ്രതീക്ഷ പുലർത്തി പുരുഷ ഹോക്കീ ടിം; ചുണ്ടിനും കപ്പിനുമിടയിൽ മെഡൽ നഷ്ടപ്പെട്ട് ഷൂട്ടിങ്ങിൽ സൗരഭ് ചൗധരി-മനു ഭേക്കർ സഖ്യം; അഞ്ചാംദിനത്തിലെ ഇന്ത്യയുടെ പ്രകടനം ഇങ്ങനെസ്പോർട്സ് ഡെസ്ക്27 July 2021 11:49 PM IST