ആദ്യ ദിവസത്തെ പുഞ്ചിരിയില്ല; ആത്മവിശ്വാസം ചോര്‍ത്തിയത് നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്ന റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ട്; അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പരീക്ഷണമായി; ചോദ്യം ചെയ്യലിന് ശേഷം ജയിലിലേക്ക് തലകുനിച്ച് ദിവ്യയുടെ മടക്കം
കളക്ടറേറ്റ് കവാടത്തിലെ ബാരിക്കേഡിന് മുന്നില്‍ കയറി പ്രതിഷേധം; ജ ലപീരേങ്കി പ്രയോഗത്തേയും മുന്നില്‍ നിന്നും ചോദ്യം ചെയ്ത വനിതാ നേതാവ്; കണ്ണൂരിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനെ ശ്രദ്ധേയമാക്കി വനിതാ പ്രതിരോധം; ഡോ ഷമാ മുഹമ്മദും കൂട്ടരും സിവില്‍ സ്‌റ്റേഷനെ സ്തംഭിപ്പിച്ചോള്‍
ജയില്‍ വാസം ത്രില്ലായി കാണുന്ന അചഞ്ചല മനസ്സ്; ബെഡും പുതപ്പും തലയിണയും അടക്കം സുഖ സൗകര്യങ്ങള്‍; പ്രത്യേക ഭക്ഷണം ആഗ്രഹിച്ചാല്‍ അതും കിട്ടും; ജയില്‍ ഉദ്യോഗസ്ഥരുടെ മൊബൈലും ഉപയോഗിക്കാം; അകത്തായിട്ടും പാര്‍ട്ടിയുടെ മണിമുത്ത്; സന്ദര്‍ശകരായി സിപിഎം നേതാക്കളും; പള്ളിക്കുന്നിലെ ജയിലിനുള്ളില്‍ ദിവ്യ അടിച്ചു പൊളി മൂഡിലോ?
പിപി ദിവ്യ പാര്‍ട്ടി കോട്ടയിലെ സി.പി.എം നിയന്ത്രിത സഹകരണ ആശുപത്രിയില്‍ ചികിത്സയിലെന്ന് പൊലിസിന് അജ്ഞാത ഫോണ്‍ സന്ദേശം; രഹസ്യാന്വേഷണം ശക്തമാക്കി അന്വേഷണ സംഘം; സിഡിആര്‍ അടക്കമുള്ള ശാസ്ത്രീയ   തെളിവ് രക്തസമ്മര്‍ദ്ദമായോ? അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂട്ടി ആശുപത്രി ചികില്‍സ
പഴയ വീഞ്ഞ് പുതിയ കുപ്പി: നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ നിലനിര്‍ത്തി കൊണ്ട്; ശ്രീജിത്ത് കൊടേരി അടക്കം എല്ലാ ഉദ്യോഗസ്ഥരും സിപിഎം വിശ്വസ്തര്‍; കേസന്വേഷണം വരുതിയിലാക്കാന്‍ പി ശശിയുടെ കാഞ്ഞ ബുദ്ധി
കലക്ടറേറ്റില്‍ എന്തു പരിപാടി ഉണ്ടെങ്കിലും കവര്‍ ചെയ്യാന്‍ പി.ആര്‍.ഡി എത്തും; എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ്  ചിത്രീകരിക്കുന്നതില്‍ നിന്നും പി.ആര്‍.ഡി മാറി നിന്നത് എന്തിന്? ദുരൂഹതാ ആരോപണം ശക്തം; പിആര്‍ഡിക്കാരെന്ന് കരുതി കയറ്റിവിട്ടത് കണ്ണൂര്‍ വിഷനെയും
പി പി ദിവ്യ ഒളിവില്‍ കഴിയുന്നത് പാലക്കയം തട്ടിലെ റിസോര്‍ട്ടിലോ? കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും മുന്‍കൂര്‍  ജാമ്യ ഹര്‍ജിയിലെ വിധി കാത്ത് പൊലീസിന്റെ ഒളിച്ചുകളി; കേസ് അട്ടിമറിക്കാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കുടുംബം; ദിവ്യക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്
എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും തീപ്പൊരി നേതാവ്; ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ പുതിയ ഇന്നോവ ആവശ്യപ്പെട്ട് പിണങ്ങിയെന്ന വിവാദം; പ്രസിഡന്റായി തിളങ്ങിയപ്പോഴും പിടിവിടാതെ വിവാദങ്ങള്‍; കായിക താരമായിരുന്ന ദിവ്യയ്ക്ക് വിനയായത് എടുത്ത് ചാട്ടം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും പുറത്താക്കും; ജില്ലാ കമ്മിറ്റിയില്‍ നിന്നും തരം താഴ്ത്തും; ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി പ്രത്യക്ഷ അച്ചടക്ക നടപടിയ്ക്ക്; നവീന്‍ ബാബുവിന് വേണ്ടിയുള്ള പത്തനംതിട്ട സമ്മര്‍ദ്ദം ഫലം കാണുന്നു; ഇനി ആരേയും അപമാനിക്കാന്‍ ദിവ്യയെ സിപിഎം അനുവദിക്കില്ല
കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍; വിരമിക്കാന്‍ ഏഴു മാസം ബാക്കി നില്‍ക്കെ നിശ്ചേതനയറ്റ ശരീരവുമായി കണ്ണൂരില്‍ നിന്നും പിന്‍മടക്കം; എഡിഎം നവീന്‍ ബാബുവിന് കണ്ണൂരിന്റെ യാത്രാമൊഴി; ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം
നവീന്‍ ബാബുവിന്റെ മരണം ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം ആയുധമാക്കുമോ എന്ന് ഭയം; ഒരുലക്ഷം കൈക്കൂലി കൊടുത്ത കെ വി പ്രശാന്തുമായി പി പി ദിവ്യയുടെ കുടുംബത്തിന് അടുത്ത ബന്ധം; പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ്; ദിവ്യയ്ക്ക് എതിരെ അച്ചടക്ക നടപടിക്ക് നീക്കം