ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ ഷോക്ക് മാറും മുമ്പേ ആത്മകഥാ വിവാദവും; ഇ പി ക്കെതിരെ സിപിഎമ്മില്‍ ഗൂഢാലോചനയോ? കണ്ണൂരിലെ പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷം; സരിന്‍ വയ്യാവേലി എന്ന പ്രതികൂല പരാമര്‍ശം അടക്കമുള്ള അദ്ധ്യായം കൂട്ടിച്ചേര്‍ത്തതോ? 75 തികയുന്ന ഇ പിക്ക് ഇനി കേന്ദ്രകമ്മിറ്റിയും അന്യമാകും
സെല്‍വരാജ് വോട്ട് ചോദിച്ച് നടക്കുമ്പോള്‍ ടിപിയെ വെട്ടിക്കൊന്ന കൊടി സുനി; വോട്ടെടുപ്പ് ദിനം രമയെ ആശ്വസിപ്പിക്കാന്‍ എത്തിയ വിഎസ് സിപിഎമ്മിന് നല്‍കിയത് വമ്പന്‍ പണി; കഴിഞ്ഞ ലോക്‌സഭയില്‍ ഇപിയുടെ ബിജെപി നമ്പറും ജനവിധിയെ സ്വാധീനിച്ചു; ഇലക്ഷന്‍ ടൈംമില്‍ ചീറ്റുമോ ഇപി ബോംബ്? പിന്നിലാരെന്ന ചോദ്യം സിപിഎമ്മില്‍ ഉയരുമ്പോള്‍
നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം പി പി ദിവ്യ ആരെയൊക്കെ വിളിച്ചു? സ്വകാര്യ ഫോണിലെ കോളുകള്‍ പരിശോധിച്ച് അന്വേഷണ സംഘം; ടി വി പ്രശാന്തനെ എത്ര തവണ ഫോണില്‍ വിളിച്ചു എന്നും നോട്ടം; അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തിയപ്പോള്‍ കൂടുതല്‍ തെളിവുകള്‍ തേടുന്നു
ക്ഷേത്രമതില്‍ക്കെട്ടിന് അകത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരിപാടി; ക്ഷേത്രാങ്കണം അശുദ്ധമായെന്ന് ആക്ഷേപം; അനുമതി നല്‍കിയ ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്; പൊലീസ് അന്വേഷണം
ജാമ്യ വ്യവസ്ഥ പ്രകാരം പോലീസ് സ്‌റ്റേഷനില്‍ ഹാജറായി പി പി ദിവ്യ; എനിക്കൊന്നും പറയാനില്ല, മാധ്യമങ്ങളോട് പ്രതികരിക്കാതെ ഒപ്പിട്ട് മടക്കം;  ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ തന്നെ കാണാനായി കാത്തുനിന്ന സഹപ്രവര്‍ത്തകരോട് കൈ വീശി കാണിച്ച് നീലക്കാറില്‍ മടങ്ങി
കാറില്‍ മെയ്ക്കപ്പ് കിറ്റുമായി സിനിമാ താരത്തെപ്പോലെ സഞ്ചരിച്ചു; ഈഗോയാണ് നവീന്‍ ബാബുവിനെ അപമാനിച്ചതിലൂടെ പ്രകടിപ്പിച്ചത്; എസ് എഫ് ഐ ബോധത്തില്‍ നിന്നും കാഡറായി ഉയര്‍ന്നില്ല; ദിവ്യയുടെത് കമ്യുണിസ്റ്റ് ശൈലിയല്ലെന്ന് കണ്ണൂര്‍ ഏരിയാ സമ്മേളനങ്ങളില്‍ വിമര്‍ശനം; എന്നിട്ടും പാര്‍ട്ടി കറിവേപ്പിലയാക്കിയില്ലെന്ന് എംവിയും
മൂന്ന് ജയരാജന്മാരും ദിവ്യക്ക് എതിര്; കണ്‍ട്രോള്‍ കമ്മീഷനെ സമീപിച്ചാലും എംവിയുടെ നാട്ടുകാരനും കര്‍ഷക നേതാവുമായ എന്‍ ചന്ദ്രന്‍ കുലങ്ങില്ല; സംസ്ഥാനം തള്ളിയാല്‍ അപ്പീല്‍ നല്‍കേണ്ടത് വിജയകുമാര്‍ ഉള്‍പ്പെട്ട കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷനും; ദിവ്യയ്ക്ക് അപ്പീല്‍ ഭാഗ്യം കിട്ടില്ല; പാര്‍ട്ടി കനിയും വരെ വെറും സഖാവായി തുടരാം
പി പി ദിവ്യ ഇനി പാര്‍ട്ടി അംഗം മാത്രം; എല്ലാ പദവികളില്‍ നിന്നും നീക്കാനുള്ള കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചത് അതിവേഗത്തില്‍; ദിവ്യയുടേത് ഗുരുതര വീഴ്ച എന്നുവിലയിരുത്തല്‍; തരംതാഴ്ത്തലിന് മുതിര്‍ന്നത് പാര്‍ട്ടി ഏരിയ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ
ആറളം ഫാം ഭൂമി സ്വകാര്യ സംരഭകര്‍ക്ക് കൈമാറുന്നത് വിവാദമാകുന്നു; കണ്ണൂര്‍ കലക്ടറെ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും സിപിഐ; ഗൗനിക്കാത്ത സി.പി.എം നിലപാടില്‍ പ്രതിഷേധം ശക്തം; 655 ഏക്കര്‍ ഭൂമിയിലെ കണ്ണും നവീന്‍ ബാബുവിനെ ശത്രുവാക്കിയോ?
പി.പി ദിവ്യയോടൊപ്പം കോടതിയിലും പൊലിസ് സ്റ്റേഷനിലും കൊലക്കേസ് പ്രതിയായ എസ്.എഫ്.ഐ നേതാവിന്റെ സാന്നിദ്ധ്യം;  പി പി ദിവ്യ നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും; ആരോപണവുമായി കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ്