കാരായിമാർ വരുന്നു ഡബിൾ സ്‌ട്രോങ്ങായി തലപ്പത്തേക്ക്; ഫസൽവധക്കേസിലെ പ്രതി കാരായി ചന്ദ്രശേഖരനെ തലശേരി ഏരിയാ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ നീക്കം; സംസ്ഥാനകമ്മിറ്റിയിൽ കണ്ണൂരിൽ നിന്നും കാരായി രാജനും ഇടം പിടിച്ചേക്കും; ഇരുവർക്കും പിണറായിയുടെയും കോടിയേരിയുടയും മനസറിഞ്ഞ പിന്തുണയും
വിശ്വാസത്തിന്റെ പേരിൽ വീട്ടുകാർ ചികിത്സ വൈകിച്ചുവെന്ന ആരോപണം; കണ്ണൂരിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കേസെടുത്ത് സിറ്റി പൊലീസ്; ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമയ്ക്ക് മൂന്നുദിവസമായി കലശലായ പനി ഉണ്ടായിരുന്നിട്ടും ശരിയായ ചികിത്സ നൽകി ഇല്ലെന്ന് നാട്ടുകാർ
പതിവ് പോലെ എ.എൻ.ഷംസീറിന്റെ മാസ്‌ക് താടിയിൽ; നിയമസഭയിൽ സ്പീക്കർ ശാസിച്ചിട്ടും കുലുക്കമില്ല; തലശേരിയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ മാസ്‌ക് ശരിയായി ധരിക്കാതെ ഷംസീർ; സോഷ്യൽ മീഡിയയിൽ പൊങ്കാല
പുഴയിൽ ചാടിയ മലഞ്ചരക്ക് വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി; മയ്യിൽ പാമ്പുരുത്തി പാലത്തിന് സമീപം കണ്ടെത്തിയത് വ്യാപാരിയായ ടോമിയുടെ മൃതദേഹം; സാമ്പത്തിക പ്രതിസന്ധിയിൽ എന്ന് ആത്മഹത്യാ കുറിപ്പ്
റെയിൽവെ ജീവനക്കാരിയെ കത്തി കാട്ടി കവർച്ചയ്ക്ക് ശ്രമിച്ച കേസ്: ബംഗാൾ സ്വദേശി റിമാൻഡിൽ; കണ്ണൂർ ചെറുകുന്നിൽ യുവതി രക്ഷപ്പെട്ടത് കുരുമുളക് സ് പ്രെ  പ്രതിയുടെ കണ്ണിൽ അടിച്ച്
തമ്പ്രാന്റെ മോൻ മദ്യം കഴിച്ചാൽ അത് കട്ടൻ ചായ..അടിയാന്റെ മോൻ കട്ടൻ ചായ കുടിച്ചാൽ അത് മദ്യം..നാർക്കോട്ടിക് ഈ എ ഡേർട്ടി ബിസിനസ്: ബിനീഷിനെ ലാക്കാക്കി അർജ്ജുൻ ആയങ്കി തൊടുത്ത പോസ്റ്റ് കൊള്ളുന്നത് ആർക്ക്; പോസ്റ്റ് വൈറൽ ആക്കിയതിന് പിന്നിലും ചില സഖാക്കൾ; സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയുടെ വഴിമുടക്കാൻ ഗൂഢാലോചനയോ?
സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസ്: മുഖ്യപ്രതി അറസ്റ്റിൽ; പിടിയിലായത് ആസൂത്രകനായ പെരുമ്പാവൂർ സ്വേദശി അലിയാർ; ഇയാൾ മുഖ്യ ഏജന്റെന്ന് പൊലീസ്