തളിപ്പറമ്പിലെ സിപിഎം വിഭാഗീയത: ലഘുലേഖാ പ്രചരണവുമായി ഇരുവിഭാഗവും; കോമത്ത് മുരളിധരൻ വിഭാഗം വിശദീകരണ യോഗം നടത്തും; രണ്ടു ചേരിയായി തിരിഞ്ഞ് വിഭാഗീയ പ്രവർത്തനം കൊഴുക്കുമ്പോൾ ഒന്നും തടയാനാകാതെ നേതൃത്വം
കഞ്ചാവും ഹാഷിഷും കടന്ന് സിന്തറ്റിക്ക് ലഹരിയിലേക്ക്; യുവതലമുറയെ ലക്ഷ്യമിട്ട് ബംഗളൂരുവിലെ മയക്കുമരുന്ന് റാക്കറ്റ്; ടൂറിസ്റ്റ് ബസ് ഡ്രൈവർമാരും വിദ്യാർത്ഥികളും കാരിയർമാർ; കണ്ണൂരിലെ നാട്ടുമ്പുറങ്ങളിലും ഉപയോഗം വ്യാപകം; എക്സൈസ് നിരീക്ഷണം ശക്തമാക്കി
പ്രതിസന്ധികൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കുന്ന മാനേജ്മെന്റ് വൈദഗ്ദ്ധ്യം; പോരാത്തിന് സംഘടനാമികവും; മാനദണ്ഡം അനുസരിച്ച് ഒരു തവണ കൂടി സെക്രട്ടറിയാകാം; എറണാകുളത്ത് പ്രതീക്ഷിക്കുന്നത് മൂന്നാമൂഴം; ദേശീയ ജനറൽ സെക്രട്ടറിയാകാനും സാധ്യത; സിപിഎമ്മിൽ കോടിയേരി മടങ്ങിയെത്തുമ്പോൾ
തളിപ്പറമ്പിലെ പദയാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും യൂത്ത് കോൺഗ്രസ് പ്രകടനവും പൊതുസമ്മേളനവും: ഷാഫി പറമ്പിൽ ഉൾപ്പെടെ ആയിരം പേർക്കെതിരെ കേസ്
ഒഞ്ചിയം പാതയിൽ തളിപ്പറമ്പും; കോമത്തു മുരളിധരനും കൂട്ടരും സിപിഎമ്മിൽ നിന്ന് പുറത്തേക്ക്; കോമത്ത് മുരളീധരൻ അടക്കമുള്ള ആറു പേർക്കെതിരെയാണ് അച്ചടക്ക നടപടിക്ക് ലോക്കൽ കമ്മിറ്റി ശുപാർശ; മാന്ധംകുണ്ടിൽ വിമതർ രണ്ടും കൽപ്പിച്ച്