തില്ലേങ്കേരി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത് കൂത്തുപറമ്പ് നീർവ്വേലി അളകാപുരിക്ക് സമീപമെന്ന് പൊലീസ്; ഷുഹൈബ് കേസ് പ്രതി സഞ്ചരിച്ചിരുന്നത് ബെലോന കാറിൽ; റോഡരികിൽ അട്ടിയിട്ട സിമന്റ് കട്ടയിൽ ഇടിച്ചുള്ള സ്വാഭാവിക അപകടമെന്നും വിശദീകരണം; ദുരൂഹതകൾ അപ്പോഴും സജീവം
തളിപ്പറമ്പിലെ വിഭാഗീയത മൂർച്ഛിക്കുന്നു; നഗരത്തിൽ ശക്തിപ്രകടനം നടത്താൻ വിമത വിഭാഗം ഒരുങ്ങുന്നു; സോഷ്യൽ മീഡിയയിലും പോര് കനക്കുന്നു; ഒഞ്ചിയത്തെ ടിപി വിപ്ലവ പേടിയിൽ സിപിഎം; പാർട്ടി കോൺഗ്രസ് കഴിയും വരെ നടപടിയുണ്ടാകില്ല; മുരളീധരനെ അനുനയിപ്പിക്കാനും നീക്കം
കെ.റെയിൽ സർവ്വേക്കെത്തിയവരെ പട്ടിയെ വിട്ടുകടിപ്പിച്ചു; വിട്ടുടമയ്‌ക്കെതിരെ പൊലിസിൽ പരാതി നൽകാൻ ഉദ്യോഗസ്ഥർ; പട്ടിയിൽ നിന്ന് ഇവർ രക്ഷപ്പെട്ടത് മതിൽ ചാടിക്കടന്ന്
പിണറായിയുടെ സ്വപ്നപദ്ധതിക്ക് മോദി സർക്കാരിന്റെ പൂട്ടോ? കെ റെയിൽപദ്ധതി കേന്ദ്രം കൈയൊഴിഞ്ഞതോടെ സമരത്തിനിറങ്ങാൻ ബിജെപിയും; സമരസമിതിക്കു ആശ്വാസം; അതിവേഗ റെയിൽപാതിയലെ സിപിഎം സ്വപ്‌നം പൊലിയുമോ?
ഭൂലോക വെട്ടിപ്പിന്റെ കേന്ദ്രമായി പയ്യന്നൂർ സബ് ആർ.ടി ഓഫിസ്; ഡ്രൈവിങ് സ്‌കൂളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ചാർട്ടും; കൈക്കുലി കേസിൽ സസ്‌പെൻഷനിലായ വെഹിക്കൾ ഇൻസ്‌പെക്ടർ സ്‌കൂളിലെ നിത്യസന്ദർശകൻ; വാഹനങ്ങൾക്ക് ഫിറ്റ്‌നസ് നൽകാതെ കറക്കിയവരും വിജിലൻസിന് മുന്നിൽ
പിജെയെ വെട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് എംവിയെ കണ്ണൂരിലെത്തിച്ചു; ശൈലജയും ഷംസീറും വിമതരാകുമ്പോൾ കൂടുതൽ കരുത്തനെ വിശ്വസ്തനാക്കാൻ നീക്കം; സാധ്യത സ്വഭാവ ദൂഷ്യത്തിന് മുമ്പ് പുറത്താക്കിയ പി ശശിക്കും; എം.വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കോ? കണ്ണൂർ സിപിമ്മിൽ അണിയറ ചർച്ചകൾ കൊഴുക്കുന്നു
തളിപറമ്പിൽ സിപിഎമ്മിനെ ഞെട്ടിച്ച് അണികൾ; പാർട്ടിയിലെ ഗ്രൂപ്പിസം കനത്തു തെരുവിൽ; ലോക്കൽ സെക്രട്ടറിക്കെതിരെ അണികൾ പ്രകടനം നടത്തി; പ്രകടനം നടത്തിയത് വിമതവിഭാഗം നേതാവ് കോമത്ത് മുരളീധരനെ അനുകൂലിക്കുന്നവർ