ഇത്തരം പൊറാട്ടു നാടകം കണ്ടു പിന്മാറുമെന്ന് ആരും വിചാരിക്കേണ്ട; സി പി എമ്മിന് പരോക്ഷ മുന്നറിയിപ്പുമായി തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ്  മാർ പാംപ്ളാനി; കർഷകർക്കു വേണ്ടി സംസാരിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയാണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നത് വിലപ്പോവില്ലെന്നും ബിഷപ്പ്
ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിലെ തട്ടിപ്പിന് കൂട്ടുനിന്നു; സി പി എം നേതാവ് വത്സൻ പനോളിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം; മകന്റെ പരാതിയിൽ കതിരൂർ സ്വദേശിയായ യുവാവിന് എതിരെ കേസ്
കണ്ണൂരിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ചെയ്തത് സുരേഷ് ഗോപിക്ക് നിലമൊരുക്കലോ? തലശ്ശേരി ബിഷപ്പിന്റെ വെട്ടിക്കെട്ടിൽ മൂട്ടിന് തീപിടിച്ച് സിപിഎമ്മും കോൺഗ്രസും; പിതാവിനെ കാണാൻ ബിജെപി കേന്ദ്രമന്ത്രിമാരും നേതാക്കളും കണ്ണൂരിലെത്തിയേക്കും; കത്തോലിക്ക സഭയുടെ പിണക്കം തീർക്കാൻ സിപിഎം ശ്രമവും
വീടിന്റെ പിന്നാമ്പുറത്ത് പച്ചക്കറി തോട്ടത്തിന്റെ മറവിൽ കഞ്ചാവ് കൃഷി; എക്സൈസിനെ കണ്ട വീട്ടുടമ ഓടി രക്ഷപ്പെട്ടു; കഞ്ചാവ് കേസിലെ പ്രതി സജീഷിനായി എക്സൈസ് തെരച്ചിൽ തുടങ്ങി
രഘുവിന്റെ മക്കളുടെ നിലവിളി ആറളത്തെ കണ്ണീരിലാഴ്‌ത്തി; മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ജനരോഷം അണപൊട്ടി; ആറളത്ത് നടന്നത് കരളിലിയിക്കും രംഗങ്ങൾ; വനം വകുപ്പിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് വിളിച്ചു പറഞ്ഞ് ഫാം നിവാസികൾ; അവസാനത്തെ ഫാംനിവാസിയെ ആന കൊല്ലും വരെ ഒന്നും ചെയ്യില്ലെന്ന ചോദ്യത്തിനു മുൻപിൽ മൗനം പൂണ്ട് അധികൃതർ
ആകാശ് തില്ലങ്കേരിയുടെ വഴിയെ സ്വപ്ന സുരേഷിനെയും വാരിക്കുഴിയിൽ വീഴ്‌ത്താൻ സിപിഎം;  കണ്ണൂരിൽ ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥന്റെ ഒത്താശയോടെ നീക്കം; ആകാശിന് എതിരെ കാപ്പ ചുമത്താൻ കേസുകൾ ചികഞ്ഞെടുത്തതും കാരായിമാരെ രക്ഷിക്കാൻ ശ്രമിച്ചതും ഈ ഉദ്യോഗസ്ഥൻ; വരാനിരിക്കുന്നത് സ്വപ്നയ്ക്കെതിരെ കേസുകളുടെ പ്രളയം; കണ്ണൂരിൽ സ്വപ്നയെ പൂട്ടാൻ അണിയറ നീക്കങ്ങൾ
തലശേരിയിൽ വൻലഹരിവേട്ട; ബ്രൗൺഷുഗറുമായി നാലുപേർ അറസ്റ്റിൽ; പൊലീസ് ജീപ്പിന്റെ ബോണറ്റിൽ തലയിടിച്ച് മുഖ്യപ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു; പിടിയിലായത് കണ്ണൂർ ജില്ലയിലെ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണികൾ
പ്രായാധിക്യമുള്ള സഹദേവനെ മുന്നണി കൺവീനർ സ്ഥാനത്തു നിന്നും മാറ്റി ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ ചന്ദ്രനെ അതിവേഗം നിയോഗിച്ച് സിപിഎം; ബിജെപിയിലെ ആക്ഷൻ ഹീറോ സ്ഥാനാർത്ഥിയാകുമോ എന്ന ഭയത്തിൽ ഇടതുപക്ഷവും; സുരേഷ് ഗോപി മത്സരിച്ചാൽ തോൽക്കുമെന്ന് വീരവാദം പറയുന്നവരും കണ്ണൂരിൽ മുൻകരുതൽ എടുക്കുമ്പോൾ
ഹയറുന്നിസ തട്ടിയത് കോടികൾ; പത്തുപരാതികൾ കൂടി പൊലീസിന്; തട്ടിപ്പിനിരയായവരിൽ കൂടുതൽ വീട്ടമ്മമാർ; കണ്ണൂരിനെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി റിമാൻഡിൽ
പുല്യോട്ടുംകാവിലെ കലശമെഴുന്നെള്ളിപ്പിൽ പി.ജയരാജന്റെ കറങ്ങുന്ന ചിത്രം;  സി പി എം അന്വേഷണമാരംഭിച്ചു; പാർട്ടി അംഗങ്ങൾക്കു പങ്കുണ്ടെങ്കിൽ നടപടി; അനുഭാവികളെങ്കിൽ ശാസനയിൽ ഒതുങ്ങും; പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തൽ
കാക്കയങ്ങാട് ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിലെ സ്ഫോടനം: ഗൂഢാലോചന അന്വേഷിക്കുമെന്ന് പൊലീസ്; നേതൃത്വത്തിന്പങ്കുണ്ടെന്ന് ആരോപണം; സ്‌ഫോടനത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കെന്നും സംശയം