ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ നാടുനീളെ ഇന്നോവ ക്രെറ്റയിൽ പായുമ്പോൾ കഞ്ഞികുടിക്കാൻ വകയില്ലാതെ തൊഴിലാളികൾ;  പയ്യന്നൂരിലെ ഖാദി തൊഴിലാളികൾ  പട്ടിണി സമരത്തിൽ; ഏഴുദിവസമായി സമരം നടത്തിയിട്ടും തിരിഞ്ഞു നോക്കാതെ പിണറായി സർക്കാർ; പിന്തുണയുമായി സിഐ.ടി.യു
മധുരിക്കും ചരിത്രമായി കണ്ണൂരിൽ എഴുന്നൂറടി നീളമുള്ള വിസ്മയ കേക്ക്;  സ്നേഹമധുരം പങ്കിടാൻ ഗോവൻ ഗവർണ്ണർ പി. എസ് ശ്രീധരൻ പിള്ളയും; കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഒരുക്കിയ കേക്ക് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചേക്കും
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം: സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ ലഹളയുണ്ടാക്കാൻ ശ്രമിച്ചതിന് പൊലീസ് കേസ്; ബിജെപി നേതാവിന്റെ പരാതിയിൽ കേസെടുത്തത് പിണറായി സർക്കാറിന്റെ ഇരട്ടത്താപ്പെന്ന് കോൺഗ്രസ്
കണ്ണൂരിൽ സദാചാര പൊലീസ് ചമഞ്ഞ് സ്പാ സെന്ററിന് നേരേ ആക്രമണം നടത്തിയ സംഭവം; ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്പായുടെ ചില്ലുകൾ തകർക്കുകയും ചെയ്ത മൂന്നുപേർ പിടിയിൽ; ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംശയിച്ച് പൊലീസ്
മാർ പ്ലാംപാനിയുടെ റബ്ബർ രാഷ്ട്രീയം വയനാട് ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ ബിജെപി; റബർ ബോർഡ് ചുമതലക്കാരൻ തലശേരിയിലെത്തി ബിഷപ്പിനെ സന്ദർശിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം; വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ തലശ്ശേരിയിലെത്തും; ചരടു വലികളുമായി അമിത് ഷാ; കേരളം പുതിയ രാഷ്ട്ര പരീക്ഷണ ശാലയാകും
കർക്കിടകത്തിലെ പോലെ കൊടുംചൂടിലും കണ്ണൂരിലെ സ്പാ, മസാജ് പാർലറുകളിൽ വൻതിരക്ക്; നേപ്പാൾ, അസം സംസ്ഥാനങ്ങളിൽ നിന്ന് വനിതാ തെറാപ്പിസ്റ്റുകളെന്ന വ്യാജേന യുവതികളെ കൊണ്ടുവന്ന് പെൺവാണിഭം; ഇന്റർവ്യൂവിന് രഹസ്യഭാഗങ്ങളിൽ തിരുമ്മാൻ ആവശ്യപ്പെടുന്ന ഉടമകൾ; ഉടമകളെ ബ്ലാക്ക്‌മെയിൽ ചെയ്യുന്ന ഗൂണ്ടാ സംഘങ്ങളും
കുടിയൊഴിക്കപ്പെടാൻ പോകുന്നത് ആയിരങ്ങൾ; വികസനത്തിന്റെ ബുൾഡോസർ രാജിൽ വ്യാപാരികളും പെരുവഴിയിലാകും; കൃത്രിമ ജലപാത, നാലുവരിപാത സ്ഥലമെടുപ്പുകളിൽ വലഞ്ഞ് പാനൂരുകാർ; രാഷ്ട്രീയ കൊലപാതകങ്ങളുടെ അശാന്തിയിൽ ജീവിച്ചുവന്ന ജനതയ്ക്ക് ഇരുട്ടടിയായി പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികൾ
കൊടും ചൂടിൽ  നട്ടുച്ച നേരത്ത് വാർഷിക പരീക്ഷ; വെന്തുരുകി  എൽപി-യുപി സ്‌കൂൾ വിദ്യാർത്ഥികൾ; ഉച്ചയ്ക്ക് നടത്തേണ്ട പരീക്ഷകൾ രാവിലെ നടത്തി ആശ്വാസവുമായി കണ്ണപുരത്തെ സ്‌കൂൾ അധികൃതർ; സമയക്രമം അട്ടിമറിച്ചതിനെതിരെ പ്രതിഷേധവുമായി കെപിഎസ് ടിഎ; കണ്ണൂരിലെ സ്‌കൂൾ പരീക്ഷാ വിവാദം ഇങ്ങനെ
കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതി കേസിൽ അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാൻ വിജിലൻസ് നീക്കം; ബംഗ്ലൂരു കമ്പനിക്കായി അബ്ദുള്ളക്കുട്ടി ഇടപെട്ടുവെന്ന ആരോപണം ഗൗരവത്തോടെ എടുത്ത് അന്വേഷണം; അഴിമതി കേസിൽ ബിജെപി നേതാവ് കുടുങ്ങുമോ?
അർബൻ നിധി നിക്ഷേപതട്ടിപ്പു കേസിൽ ജീനയെ കുടുക്കാൻ ക്രൈംബ്രാഞ്ച് ശ്രമം; വീട്ടിൽ റെയ്ഡ് നടത്തിയത് നാടകം; പിടിച്ചെടുത്തത് പലചരക്കു കടയിലെ ബില്ലും പുസ്തകവുമെന്ന് ബന്ധുക്കൾ; ജീനയെ കുടുക്കാൻ ഒത്താശയുമായി ഭരണകക്ഷി നേതാക്കളും; ഡയറക്ടർമാർ ജാമ്യം നേടിയാൽ നിക്ഷേപകരുടെ പണം സെറ്റിൽ ചെയ്യാമെന്നും വാഗ്ദാനം
കണ്ണൂർ കോർപറേഷൻ ബജറ്റിൽ മുന്മുഖ്യമന്ത്രിമാരുടെ പ്രതിമസ്ഥാപിക്കുന്നതിൽ തർക്കം; പ്രതിപക്ഷവും കൊമ്പുകോർത്തു; ബജറ്റ് സമ്മേളനത്തിനിടെ പ്ലക്കാർഡുകൾ ഉയർത്തി ഇറങ്ങിപ്പോക്കും; പ്രതിപക്ഷം കണ്ണൂർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി
പാനൂരിനെ കീറിമുറിച്ച് നാലുവരി പാത;  കടയ്ക്കുള്ളിൽ കയറിയും സർവേയ്ക്കായി അടയാളപ്പെടുത്തൽ; ഹർത്താലിലൂടെ പ്രതിഷേധിച്ചു വ്യാപാരികൾ; സർക്കാരിന്റെ കുടിയിറക്കൽ നീക്കം വ്യാപാരികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ