എം വി ഗോവിന്ദന് എതിരായ അപവാദ പ്രചാരണം; സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യാൻ തളിപറമ്പ് പൊലീസ് ബംഗളൂരുവിലെത്തി; കൂട്ടാളി സരിത്തിനെയും ചോദ്യം ചെയ്യും; സ്വപ്നയെ അറസ്റ്റ് ചെയ്യാനും നീക്കം
തളിപ്പറമ്പിലെ ആസിഡ് ആക്രമണ കേസിൽ കുറ്റപത്രം സമർപ്പിച്ചു;  കോടതി ജീവനക്കാരിയെ പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ്; വധശ്രമത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്നും കുറ്റപത്രത്തിൽ
എ ക്ലാസ് മണ്ഡലമായ കണ്ണൂർ പിടിക്കാൻ സുരേഷ് ഗോപി തന്നെ വരുമോ? കൊണ്ടു പിടിച്ച നീക്കങ്ങളുമായി ബിജെപി; പൊതുസ്വീകാര്യത ഉള്ള കരുത്തനെ മത്സരിപ്പിക്കാൻ ആലോചനകൾ; കെ.സുധാകരന്റെ  സിറ്റിങ് സീറ്റ് പിടിച്ചെടുക്കാൻ അനിൽ ആന്റണിയും പരിഗണനയിൽ; ബിഷപ്പ് പാംപ്ലാനിയുടെ പ്രസംഗത്തോടെ ന്യൂനപക്ഷ വോട്ടുകൾ ചോരുമെന്ന വെപ്രാളത്തിൽ ഇടതു വലതുമുന്നണികൾ
കള്ളക്കടത്ത് സ്വർണം പിടികൂടിയത് സംബന്ധിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് വൈകാര്യമായി; ഭീഷണിപ്പെടുത്തി സന്ദേശം എത്തി; പിന്നാലെ പരിയാരത്ത് സിപിഎം പ്രവർത്തകന്റെ ഓട്ടോ ടാക്സി അഗ്നിക്കിരയാക്കി; അന്വേഷണം തുടങ്ങി പൊലീസ്
എലത്തൂർ ട്രെയിൻ തീവയ്‌പ്പ്: മഹാരാഷ്ട്രയിൽ പിടിയിലായ ഷഹ്‌റൂഖ് സെയ്ഫിനെ തിരിച്ചറിയാൻ മുഖ്യ സാക്ഷി റാസിഖിന്റെ മൊഴിയെടുത്തു; അക്രമം നടത്തിയത് സെയ്ഫാണെന്ന സൂചന നൽകി സംഭവത്തിലെ മുഖ്യ സാക്ഷി റാസിഖ്; കേരളത്തിൽ പ്രതിയെ എത്തിച്ച ശേഷം തിരിച്ചറിയൽ പരേഡ് നടത്തിയേക്കും
എലത്തൂർ ട്രെയിൻ തീവയ്‌പ്പിന്റെ ഭാഗമായി പൊലീസും എക്‌സൈസും പരിശോധന ഊജ്ജിതമാക്കിയപ്പോൾ കുടുങ്ങിയത് കഞ്ചാവ് വിൽപ്പനക്കാർ; പള്ളിക്കുന്നിൽ പിടിയിലായത് അസം സ്വദേശിയായ യുവാവ്; അബു താലിപ് അലിയിൽ നിന്നും കണ്ടെടുത്തത് 5.80കിലോ കഞ്ചാവ്
എലത്തൂരിൽ ഡി 1, ഡി2 കോച്ചുകളിൽ ഫോറൻസിക് പരിശോധന; രക്തക്കറ കണ്ടത് ഡി 2 കോച്ചിൽ: റെയിൽവെ ട്രാക്കിന് സമീപം ദേശീയപാതയിലും രക്തക്കറ;  യാത്രക്കാർക്ക് നേരേ ഒഴിച്ചത് പെട്രോൾ തന്നെയാണോ എന്ന് സ്ഥിരീകരണമില്ല; പ്രതികൾ ആരും പിടിയിലായതായി വിവരമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
ദുരന്തത്തിൽ പെട്ട മട്ടന്നൂർ സ്വദേശികൾ റഹ്‌മത്തും രണ്ടുവയസുകാരി സഹറയും വ്യാപാരി നൗഫിഖും ആണെന്ന് നാടറിഞ്ഞത് തിങ്കളാഴ്ച രാവിലെ; പൊതുദർശനത്തിൽ വൻജനാവലി; ഏലത്തൂർ ട്രെയിൻ തീവയ്‌പ്പിനിടെ മരിച്ചവർക്ക് മട്ടന്നൂരിന്റെ  യാത്രാമൊഴി
ഗൾഫിൽ ജോലിക്കാരനാണെന്നു പറഞ്ഞ് യുവതിയെ വിവാഹം കഴിച്ചു; ഇതിന് ശേഷം സൗന്ദര്യവും സ്വർണവും പോരെന്നു പറഞ്ഞു നിരന്തര പീഡനം; പഴയങ്ങാടിയിലെ വിവാഹ തട്ടിപ്പുകേസിലെ പിടികിട്ടാപ്പുള്ളിയെ മംഗളുരു എയർപോർട്ടിൽ എയർപോർട്ടിൽ നിന്നും പൊലീസ് പൊക്കി; രാമന്തളി സ്വദേശി ഫാറൂഖ് കല്ല്യാണ തട്ടിപ്പുവീരൻ
യാത്രക്കാർക്ക് സുരക്ഷയില്ലാതെ ശുഭയാത്ര; റെയിൽവെ പൊലിസ് ഉറങ്ങുമ്പോൾ റിസർവേഷൻ കംപാർട്ടുമെന്റിൽ അക്രമികൾ കയറി വിളയാടുന്നു; ഏലത്തൂർ തീവയ്‌പ്പിലെ ദുരൂഹത ചർച്ചയാക്കുന്നത് റെയിൽവേ അനാസ്ഥ; കേരളത്തിൽ തീവണ്ടി യാത്ര സുരക്ഷിതമോ? പെട്രോൾ നിറച്ച കുപ്പിയുമായി ട്രെയിനിൽ അക്രമി കയറുമ്പോൾ
സഹോദരിയുടെ മകളേയും കൂട്ടി മട്ടന്നൂരിലേക്ക് യാത്ര; ബോഗിയിൽ തീ കണ്ടപ്പോൾ രണ്ടുവയസ്സുകാരിയേയും എടുത്ത് ചാടിയ റഹ്‌മത്ത്; ഉണക്ക മീൻ കച്ചവടം നടത്തുന്ന നൗഫീക്കും പ്രാണരക്ഷാർത്ഥം പുറത്തേക്ക് ചാടി; മട്ടന്നൂരിനെ നടുക്കി മൂന്ന് പേരുടെ മരണം; ട്രെയിനിലെ ആസൂത്രിത ആക്രമണത്തിൽ ജീവൻ പോയത് കണ്ണൂരുകാർക്ക്
പാർട്ടി ഗ്രാമത്തിൽ സോമയാഗത്തിനുള്ള ഒരുക്കങ്ങൾ ഊർജ്ജിതം; ഒരു നൂറ്റാണ്ടിനു ശേഷം നടക്കുന്ന സോമയാഗത്തിൽ പ്രതികരണം ഇല്ലാതെ സിപിഎമ്മും വർഗബഹുജന സംഘടനകളും; അനാവശ്യ വിവാദം വേണ്ടെന്ന് നിർദ്ദേശം; യാഗത്തിന് പിൻതുണയുമായി സംഘ്പരിവാർ സംഘടനകളും