നിലത്ത് കിടക്കുന്ന സ്ത്രീ ഹൃദ്രോഗിയാണെന്ന് സമീപത്തുള്ളവർ പറയുമ്പോൾ അമ്മയെ എടുത്തിട്ട് പോയില്ലെങ്കിൽ എല്ലാത്തിനെയും ചവിട്ടുമെന്ന് ആക്രോശം; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പൊലീസ് ചെയ്തികൾ കേരളാ പൊലീസിന് അപമാനം; സിഐ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറിവിളിച്ചത് 82കാരിയെ; ധർമ്മടം സിഐ സ്മിതേഷിന് സസ്‌പെൻഷൻ
മൂന്നാം നിലയിലെ താമസ സ്ഥലത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി ഫോൺ ചെയ്യുമ്പോൾ അപ്രതീക്ഷിതമായി വെടിയുതിർക്കൽ; പ്രകോപനമൊന്നും ഇല്ലാതെ ഉണ്ടായ ആക്രമണം മലയാളിയുടെ ജീവനെടുത്തു; തൊട്ടടുത്തുണ്ടായിരുന്ന ഭാര്യയും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കൊല്ലപ്പെട്ടത് ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരൻ; സുഡാനിലെ ദുരന്തത്തിൽ നടുങ്ങി കണ്ണൂരിലെ ആലക്കോടുകാർ
സമരം ചെയ്തവർക്ക് ഒത്തുതീർപ്പു ചർച്ചയിൽ വാഗ്ദാനം ചെയ്ത കൂലി കുടിശ്ശിക കൊടുക്കാതെ ഒഴിഞ്ഞുമാറി; പാവങ്ങളെ സർക്കാർ വിഷുവിന് പട്ടിണിക്കിട്ടു; പതിനായിരത്തോളം ഖാദി തൊഴിലാളികൾ പെരുവഴിയിൽ; സർക്കാരിന്റെ അവഗണനയിൽ ജീവിത ഇഴ കീറിയ അവസ്ഥയിൽ ഖാദി തൊഴിലാളികൾ
ഇതിനെക്കാൾ ഭേദം ഞങ്ങളെയൊക്കെ കൊല്ലുകയായിരുന്നു: കൈകൂപ്പി കണ്ണീരൊഴുക്കി ജനാർദ്ദനൻ പറഞ്ഞത് എങ്ങനെ മറക്കാൻ; വാക്‌സിൻ ചലഞ്ചിനായി രണ്ടുലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളി അവസാന കാലത്ത് വിഷമിച്ചതും ദുരിതാശ്വാസ നിധി ക്രമക്കേടിനെ ചൊല്ലി; ഉള്ളുരുകി വിട പറഞ്ഞത് സിപിഎമ്മിൽ നിന്ന് നീതി കിട്ടാതെ
കേസിൽ കുരുക്കി വായടപ്പിക്കാനുള്ള നീക്കം പാളി; സ്വപ്നയെ ചോദ്യം ചെയ്യാനാവാതെ തളിപറമ്പ് പൊലിസ് നാട്ടിലേക്ക്;  പൊളിഞ്ഞത്, ആകാശ് തില്ലങ്കേരിയെ ഒതുക്കിയതിന് സമാനമായ സിപിഎം നേതൃത്വത്തിന്റെ അതിബുദ്ധി;  ഹൈക്കോടതി ഇടപെടൽ എം.വി ഗോവിന്ദനും പാർട്ടിക്കും കനത്ത തിരിച്ചടി
കാറ്ററിങ് ജോലി കഴിഞ്ഞ് സുഹൃത്തിനെ വീട്ടിൽ വിട്ടു വരുന്നത് അന്ത്യ യാത്രയായി; പുലർക്കാലെ കാട്ടാനയെടുത്തത് കുടുംബത്തിന്റെ പ്രതീക്ഷയായ മൂത്ത മകനെ; എബിന്റെ വിയോഗത്തിൽ നടുങ്ങി കണ്ണൂരിലെ മലയോരം; ആനക്കലിയിൽ ഭയന്ന് ചെറുപുഴ   
എരഞ്ഞോളിയിൽ യുവാവിന്റെ കൈപ്പത്തി അറ്റുപോയത് ബോംബ് നിർമ്മാണത്തിനിടെയെന്ന് സൂചന; കൈപ്പത്തി തകർന്ന് യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് പൊലീസ്; പരുക്കേറ്റത് ആർ.എസ്.എസ് പ്രവർത്തകനെന്ന് ആരോപിച്ചു സിപിഎം
എം വി ഗോവിന്ദന് എതിരായ അപവാദ പ്രചാരണം; സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യാൻ തളിപറമ്പ് പൊലീസ് ബംഗളൂരുവിലെത്തി; കൂട്ടാളി സരിത്തിനെയും ചോദ്യം ചെയ്യും; സ്വപ്നയെ അറസ്റ്റ് ചെയ്യാനും നീക്കം
തളിപ്പറമ്പിലെ ആസിഡ് ആക്രമണ കേസിൽ കുറ്റപത്രം സമർപ്പിച്ചു;  കോടതി ജീവനക്കാരിയെ പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ്; വധശ്രമത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്നും കുറ്റപത്രത്തിൽ
എ ക്ലാസ് മണ്ഡലമായ കണ്ണൂർ പിടിക്കാൻ സുരേഷ് ഗോപി തന്നെ വരുമോ? കൊണ്ടു പിടിച്ച നീക്കങ്ങളുമായി ബിജെപി; പൊതുസ്വീകാര്യത ഉള്ള കരുത്തനെ മത്സരിപ്പിക്കാൻ ആലോചനകൾ; കെ.സുധാകരന്റെ  സിറ്റിങ് സീറ്റ് പിടിച്ചെടുക്കാൻ അനിൽ ആന്റണിയും പരിഗണനയിൽ; ബിഷപ്പ് പാംപ്ലാനിയുടെ പ്രസംഗത്തോടെ ന്യൂനപക്ഷ വോട്ടുകൾ ചോരുമെന്ന വെപ്രാളത്തിൽ ഇടതു വലതുമുന്നണികൾ
കള്ളക്കടത്ത് സ്വർണം പിടികൂടിയത് സംബന്ധിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് വൈകാര്യമായി; ഭീഷണിപ്പെടുത്തി സന്ദേശം എത്തി; പിന്നാലെ പരിയാരത്ത് സിപിഎം പ്രവർത്തകന്റെ ഓട്ടോ ടാക്സി അഗ്നിക്കിരയാക്കി; അന്വേഷണം തുടങ്ങി പൊലീസ്
എലത്തൂർ ട്രെയിൻ തീവയ്‌പ്പ്: മഹാരാഷ്ട്രയിൽ പിടിയിലായ ഷഹ്‌റൂഖ് സെയ്ഫിനെ തിരിച്ചറിയാൻ മുഖ്യ സാക്ഷി റാസിഖിന്റെ മൊഴിയെടുത്തു; അക്രമം നടത്തിയത് സെയ്ഫാണെന്ന സൂചന നൽകി സംഭവത്തിലെ മുഖ്യ സാക്ഷി റാസിഖ്; കേരളത്തിൽ പ്രതിയെ എത്തിച്ച ശേഷം തിരിച്ചറിയൽ പരേഡ് നടത്തിയേക്കും