Uncategorizedക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള ജീവൻ രേഖ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് മരവിപ്പിച്ചത് ഹൈക്കോടതി; സ്‌റ്റേ ഉത്തരവ് നിലവിലുള്ളപ്പോഴും പേരാവൂരിലും കന്നുകാലിപ്പാലത്തിലും മസ്റ്ററിങ്; വിധി ലംഘിക്കുന്നതിനുള്ള തെളിവ് മറുനാടന്അനീഷ് കുമാര്‍26 April 2023 3:34 PM IST
SPECIAL REPORTവന്ദേ ഭാരതിൽ ചോർച്ചയോ? മഴയിൽ രണ്ട് കോച്ചുകളിൽ വെള്ളം കയറി; മഴ പെയ്തുള്ള ചോർച്ചയല്ല, എ.സി ഗ്രില്ലിന്റെ ചോർച്ചയാണ് കാരണമെന്നും ഇതു പരിഹരിച്ചതായും റെയിൽവെ അധികൃതർ; അറ്റകുറ്റപ്പണി നടത്തിയത് കണ്ണൂരിലെത്തിച്ച്അനീഷ് കുമാര്‍26 April 2023 10:13 AM IST
Politicsവിദേശികളെ കാണിക്കാൻ നാടിനെ കീറിമുറിച്ച് കൃത്രിമ ജലപാത; പിണറായി സർക്കാരിന്റെ സ്വപ്‌ന പദ്ധതിക്ക് എതിരെ പാനൂരിൽ വൻപ്രക്ഷോഭം; സമരത്തിൽ സിപിഎം ജനപ്രതിനിധികളും ഇറങ്ങുന്ന അപൂർവകാഴ്ച; ഒളിച്ചും പാത്തും സിപിഎമ്മുംഅനീഷ് കുമാര്‍25 April 2023 7:27 PM IST
KERALAMതല ചായ്ക്കിനിടമില്ലാത്ത പുനരധിവാസക്കാരെ ഉദ്യോഗസ്ഥന്മാർ പിച്ചചട്ടിയിൽ നിന്നും കൈയിട്ടു വാങ്ങുമ്പോഴും മൗനം പാലിച്ച് സർക്കാരും രാഷ്ട്രീയ പാർട്ടികളും; പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സലീം കോറോത്ത് മുൻ ആദിവാസി ദളിത് പ്രക്ഷോഭങ്ങളിൽ പങ്കെടുക്കത്തയാൾഅനീഷ് കുമാര്‍24 April 2023 5:14 PM IST
SPECIAL REPORTകോളേജിൽ പഠനത്തിൽ മിടുക്കരായവർ; മോസ്റ്റ് ഇൻസ്പയറിങ് പേഴ്‌സൺ അവാർഡ് അഡോൺ നേടിയപ്പോൾ അൺസങ് ഹീറോ പുരസ്‌ക്കാരം നേടിയത് ജിസ്‌ന; കോളേജ് മാഗസിൻ എഡിറ്റോറിയൽ ബോർഡിൽ അംഗമായി സ്‌നേഹയും; കുടുംബങ്ങൾ തമ്മിലും ഉറ്റബന്ധം; മരണത്തിലും ഒരുമിച്ചു ഉറ്റസൃഹൃത്തുക്കൾ; ദുരന്തം താങ്ങാനാവാതെ അങ്ങാടിക്കടവ് ഗ്രാമംഅനീഷ് കുമാര്‍24 April 2023 1:02 PM IST
Marketing Featureനായാട്ടിന് പോയപ്പോൾ വെടിയേറ്റ് മരിച്ച ബെന്നിക്ക് നാടിന്റെ യാത്രമൊഴി; അറസ്റ്റിലായ സുഹൃത്തുക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു; നാടൻ തോക്കിന്റെ ഉറവിടം തേടി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി; അബദ്ധത്തിൽ വെടിപൊട്ടി മരിച്ചതെന്ന് നിഗമനംഅനീഷ് കുമാര്‍24 April 2023 12:45 PM IST
Bharathജെമിനിയുടെയും സംഘത്തിന്റെയും അഭ്യാസം കണ്ട് പൊട്ടിച്ചിരിച്ചു പ്രോത്സാഹിപ്പിച്ചത് നെഹ്രു; സർക്കസിന്റെ വളർച്ചക്ക് വേണ്ടി ശബ്ദമുയർത്തിയ എ.കെ.ജി; പ്രോത്സാഹിപ്പിച്ചവരിൽ ഇന്ദിരഗാന്ധിയും ജ്യോതിബസുവും; തലശേരിയുടെ സർക്കസ് പെരുമ ലോകമെങ്ങും എത്തിച്ച കീലേരിയുടെ ശിഷ്യൻ; വിട പറഞ്ഞ ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരന്റെ കഥഅനീഷ് കുമാര്‍24 April 2023 9:49 AM IST
Politicsഒരു സഖാവ് എന്ന് നിലയിൽ എന്റെ ജീവിതം; എന്തുപറയും പാർട്ടിയുടെ സ്വന്തം ടീച്ചർ; കെ കെ ശൈലജയുടെ ആത്മകഥയെ ചൊല്ലി കണ്ണൂർ സി.പി. എമ്മിൽ ആകാംഷ; പ്രകാശനത്തിന് പിണറായി എത്തുന്നതിനാൽ വിവാദമുണ്ടാകില്ലെന്ന് പ്രതീക്ഷ; ടീച്ചറിന്റെ രാഷ്ട്രീയ ജീവിതം ആത്മകഥയാകുമ്പോൾഅനീഷ് കുമാര്‍23 April 2023 11:22 PM IST
Marketing Featureകപ്പക്കൃഷി കാട്ടുപന്നി നശിപ്പിക്കാതിരിക്കാൻ കാവലിരിക്കുമ്പോൾ ഉറക്കം തൂങ്ങി തോക്കുതാഴെ വീണു; ബെന്നി തോക്ക് കുനിഞ്ഞ് എടുക്കുന്നതിനിടെ അബദ്ധത്തിൽ വയറ്റിൽ വെടിയേറ്റെന്ന് സുഹൃത്തുക്കൾ; മൊഴി പൂർണമായി വിശ്വസിക്കാതെ പൊലീസ്; പയ്യാവൂരിൽ റിസോർട്ട് ഉടമ വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ; ഉപയോഗിച്ചത് ലൈസൻസില്ലാത്ത തോക്ക്അനീഷ് കുമാര്‍22 April 2023 11:50 PM IST
Uncategorizedകണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ എക്‌സറേ പരിശോധന അട്ടിമറിക്കാൻ ശ്രമം; വിവിധ കോണുകളിൽ നിന്നും സോഷ്യൽ മീഡിയ വഴിയും പ്രവാസികളെ പീഡിപ്പിക്കുന്നതായി ആരോപണം; പിന്നിൽ നിരോധിത സംഘടനയും; പ്രചാരണം കസ്റ്റംസിന്റെ ആത്മവീര്യം തകർക്കാനായി നടത്തുന്ന രഹസ്യനീക്കമെന്ന് വിലയിരുത്തി ഏജൻസിഅനീഷ് കുമാര്‍22 April 2023 8:07 PM IST
Marketing Featureവെടിയേറ്റത് ലൈസൻസ് ഇല്ലാത്ത തോക്കിൽ നിന്നും; നായാട്ടിനിടെയുള്ള അപകടമെന്ന് സംശയം; കസേരയിൽ തോക്കുമായി ഇരിക്കുമ്പോൾ താഴെ വീണു; ഉറക്ക ചുവടിൽ തോക്കെടുത്തപ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയെന്ന് കൂട്ടത്തിലുള്ളവരുടെ മൊഴി; കാഞ്ഞിരക്കൊല്ലിയിലെ വെടിയേറ്റു മരണത്തിൽ ദുരൂഹത; യുത്ത് കോൺഗ്രസ് നേതാവും സംഘത്തിലെന്ന് ആരോപണംഅനീഷ് കുമാര്‍22 April 2023 11:09 AM IST
Marketing Featureചെറുപ്രായത്തിൽ അടിപൊളി ജീവിതത്തോട് ഹരമായി; മാർഗ്ഗം കണ്ടെത്തിയത് കാറിൽ സഞ്ചരിച്ചു ഒറ്റയ്ക്കുള്ള മോഷണത്തിൽ; ഒരു മോഷണം കഴിഞ്ഞാൽ ലഹരിയും മദിരാക്ഷിയുമായി ആഡംബര ജീവിതം നയിക്കാൻ മുങ്ങുന്നത് ഗോവയിലും ബംഗളുരുവിലേക്കും; ആസിഫിനെ കുടുക്കി പയ്യന്നൂർ പൊലീസ്അനീഷ് കുമാര്‍21 April 2023 10:14 PM IST