ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ ഭാര്യയുടെ പ്ലാൻ; കോളേജ് വിദ്യാർത്ഥിനിയെ അരുംകൊല ചെയ്തത് ആസൂത്രിതമായി; കേരളത്തിലേക്ക് തമിഴ് സിനിമാ സ്റ്റൈലിൽ രക്ഷപ്പെടൽ; തമിഴ്‌നാട്-കേരളാ പൊലിസ് സേനകൾ ഉണർന്നു പ്രവർത്തിച്ചതോടെ പ്രതികൾ കണ്ണൂരിൽ പിടിയാലയി; പിടിയിലായ രേഷ്മ എട്ടുമാസം ഗർഭിണി
പൊള്ളാച്ചിയിൽ കോളേജ് വിദ്യാർത്ഥിനിയെ കൊന്ന കേസിലെ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ; സുബ്ബുലക്ഷ്മിയെ യുവ ദമ്പതികൾ കൊലപ്പെടത്തിയത് സ്വർണം തട്ടിയെടുക്കാൻ; തമിഴ്‌നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികൾക്ക് കേരളത്തിൽ പിടിവീഴുമ്പോൾ
തലശേരിയിലെ സാധാരണ കുടുംബാംഗം; ചെറുകിട കരാറുകളിൽ പണിയെടുത്തുവരവേ മസ്‌ക്കറ്റിൽ ജോലി കിട്ടി പറന്നു; മടങ്ങി വരവ് കോടീശ്വരനായി; ഇതുവരെ വിവാദങ്ങളുടെ കറ പുരളാത്ത ബിസിനസ് ജീവിതം;  എ ഐ ക്യാമറ വിവാദത്തിൽ പെട്ട പ്രസാഡിയോ കമ്പനി കാശ് കൊടുക്കാനുള്ളവരുടെ പട്ടികയിൽ പേരുവന്നതോടെ എയറിലായി; മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു ആരാണ്?
മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് തലശേരിയിലെ കോടിശ്വരൻ; യുക്തിവാദി നേതാവ് എടത്തില ബാലകൃഷ്ണന്റെ മരുമകൻ; എംസി എൻക്ളേവിൽ മരുമകന് ആഡംബര വില്ല വാങ്ങിയ അമ്മായിയച്ഛൻ; മകളുടെ ഭർത്താവായി പിണറായിയുടെ മകൻ എത്തും മുമ്പേ മസ്‌കറ്റിൽ കോടികളുടെ ബിസിനസ്സ്; ആരാണ് പ്രകാശ് ബാബു? പ്രസാഡിയോയിൽ ചർച്ച തുടരുമ്പോൾ
കണ്ണൂർ നഗരത്തിൽ യുവാവിന്റെ ദുരൂഹ മരണം; പിന്നിൽ മയക്കുമരുന്ന് റാക്കറ്റാണെന്ന ആരോപണവുമായി നാട്ടുകാർ; അന്വേഷണം തുടങ്ങി പൊലീസ്; ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കു അയച്ചു; ഫലം പുറത്തുവന്നാലേ മരണകാരണത്തിൽ വ്യക്തത വരൂവെന്ന് പൊലീസ്
കൊലപാതകം നടന്നത് രാവിലെ എട്ടിനും ഒമ്പതരയ്ക്കും ഇടയ്ക്ക്; കുഞ്ഞാമിനയുടെ ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിച്ചിരുന്ന രണ്ടുസ്ത്രീകൾ അടക്കം മൂവർസംഘം ഒഴിഞ്ഞുപോയത് ഒൻപതരയ്ക്കും ; ഏഴുവർഷം കഴിഞ്ഞിട്ടും കണ്ണൂരിനെ നടുക്കിയ കൊലപാതക കേസ് പ്രതികൾ കാണാമറയത്ത് തന്നെ
കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പ് കേസിൽ അന്വേഷണം ഇഴയുന്നു; പതിനാറുകേസുകളിൽ അസി. മാനേജർ സി.വി ജീനയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാവില്ല; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ബിനാമി സ്വത്തുക്കളെ കുറിച്ചു അന്വേഷിക്കണമെന്ന് നിക്ഷേപകർ
തെയ്യം കെട്ടേണ്ടത് കാവുകളിൽ അനുഷ്ഠാനങ്ങളുടെ ഭാഗമായി ഭക്ത്യാദരങ്ങളോടെ; സിനിമാ തിയേറ്റർ പരിസരത്ത് തിറയാട്ടം; സെക്ഷൻ 306- ഐ പി സി സിനിമാ അണിയറ പ്രവർത്തകർക്കെതിരെ പ്രതിഷേധവുമായി തെയ്യം കലാകാരന്മാരും ഫോക്ലോറിസ്റ്റുകളും
ദുരിതത്തിന്റെയും സഹനത്തിന്റെയും നാളുകൾ താണ്ടി ജന്മനാടിന്റെ തണലിലേക്ക് അവരെത്തി; ആൽബർട്ടിന്റെ ഭാര്യയും മകളും ആലക്കോട്ട് എത്തിയത് നീറുന്ന ഓർമകളുമായി; സുഡാനിൽ വെടിയേറ്റുമരിച്ച വിമുക്തഭടന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നു
താങ്ങാൻ പറ്റാത്ത ജോലിഭാരം; ഭാര്യയും ഏകമകളുമായി അകന്നു താമസിക്കുന്നതിലെ വിഷമം; തലശേരിയിൽ നിന്നും ഡ്യൂട്ടിക്കിടെ കാണാതായ എസ് ഐയെ മംഗളൂരുവിൽ നിന്നും കണ്ടെത്തി; മടുത്ത് നാടുവിട്ടതാണെന്ന് സഹോദരന്റെ വെളിപ്പെടുത്തൽ
മഴയത്ത് ചോർന്നൊലിച്ചതല്ല; എസി ഗ്രില്ലിലെ തകരാറിൽ എക്‌സിക്യൂട്ടീവ് കോച്ചിൽ വെള്ളം വീണെന്ന് റെയിൽവേ; സാങ്കേതിക തകരാറ് മൂലമുള്ള പ്രശ്‌നം പരിഹരിച്ച് യാത്ര നടത്തി; വന്ദേഭാരതിൽ ചോർച്ചയോ? എ സി ലീക്കിൽ വിശദീകരണവുമായി റെയിൽവേ; വന്ദേഭാരതിൽ പരിശോധനകൾ തുടരും; കുറവുകൾ ഇനിയും ഉണ്ടാകാമെന്ന് വിശദീകരണം
സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യയും മകളും സുരക്ഷിത സ്ഥലത്തെത്തി; ഇനി കപ്പലിൽ സൗദിയിലേക്ക്; അവിടെ നിന്നും ഇന്ത്യയിലുമെത്തും; ആൽബർട്ടിന്റെ മൃതദേഹം ഇപ്പോഴും ആശുപത്രി മോർച്ചറിയിൽ; ഓപ്പറേഷൻ കാവേരിയിൽ ആദ്യ സംഘം ഡൽഹിയിൽ