പള്ളിക്കുന്ന് ബാങ്ക് തിരഞ്ഞെടുപ്പിൽ യു ഡി എഫിന് ദയനീയ തോൽവി;  കണ്ണൂർ കോർപറേഷൻ കൗൺസിലർ പി.കെ രാഗേഷിനെയും കൂട്ടരെയും കോൺഗ്രസ് പുറത്താക്കി; കെ.സുധാകരന്റെ തട്ടകത്തിൽ വീണ്ടും വിമതനായി പാർട്ടിയെ വെല്ലുവിളിച്ച് രാഗേഷ്
കർണ്ണാടകയിലെ വിജയം കോൺഗ്രസിന്റെ തിരിച്ചു വരവാണെന്ന് പറയാനാവില്ല; ഭരണവിരുദ്ധ വികാരവും മതനിരപേക്ഷതയും കർണാടകയിൽ പ്രതിഫലിച്ചു; ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണം; ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരം: എം വി ഗോവിന്ദന്റെ താത്വിക അവലോകനം
സ്വകാര്യ ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥയ്ക്കിരയായ പതിനൊന്നുവയസുകാരൻ ദുരിത ജീവിതം നയിക്കുന്നു; 15 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി വന്നിട്ടും ആശുപത്രി ഒളിച്ചു കളിക്കുന്നു; മകന്റെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കി പാപ്പരായി പിതാവും കുടുംബവും; നീതി ലഭിക്കാതെ മുഹമ്മദ് ഹംദാൻ
മുത്തച്ഛന്റെയും പേരക്കുട്ടിയുടെയും മരണം ഉരുവച്ചാൽ ഗ്രാമത്തെ കണ്ണീരിലാഴ്‌ത്തി; അപകടം നടന്നത് വീടിന് മൂന്ന് കിലോമീറ്റർ അകലെ; പുലർകാലെയുണ്ടായ അപകടം കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങും വഴി
അഴീക്കോട് അടുക്കളയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിന് പിന്നാലെ കണ്ണപുരത്ത് റേഡിയോ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചതോടെ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീടിന്റെ ഒരുഭാഗം പൂർണായി കത്തി നശിച്ചു; അറിവില്ലായ്മ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുവെന്ന് വിദഗ്ദ്ധർ
മഹാത്മ ഗാന്ധിയെ വെടിവെച്ചുകൊന്നത് ആർ.എസ്.എസ് കാപാലികനായ ഗോഡ്സെയാണെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ടു; മുന്മന്ത്രി വി എസ് സുനിൽകുമാറിനെതിരെ ഉള്ള പരാതി കോടതി ഫയലിൽ സ്വീകരിച്ചു
സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ല; ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ താൻ അഭിനയിച്ച സിനിമയുടെ സെറ്റുകളിലുണ്ടായിട്ടില്ല; അത്തരം അനുഭവങ്ങൾ തനിക്കുണ്ടായിട്ടില്ല: നിഖില വിമൽ   
പൊലിസ് ഉദ്യോഗസ്ഥനെ മറയാക്കി കാസർകോട് സ്വദേശിനിയായ യുവതി മറ്റൊരു പൊലിസുകാരനെ ഹണിട്രാപ്പിൽ കുടുക്കി തട്ടിയത് ലക്ഷങ്ങൾ; പൊലീസ് മേധാവിക്ക് പരാതി നൽകി സസ്പെൻഷനിലായ പൊലീസുകാരൻ; വകുപ്പുതല അന്വേഷണം തുടങ്ങി; ഇപ്പോൾ കോട്ടയം തട്ടകമാക്കിയ യുവതി വൻ ഹണിട്രാപ്പ് സംഘത്തിലെ കണ്ണിയെന്ന് ആരോപണം
വൈദേകത്തിൽ ഇപിയെ തകർത്ത പിജെയുടെ അടുത്ത നീക്കം പിണറായി കുടുംബത്തിനെതിരേയോ? എഐ ക്യാമറയിൽ ചെന്താരകം കത്തിക്കയറിയാൽ മുഖ്യൻ പ്രതിസന്ധിയിലാകും; ഗോവിന്ദനും ഇപിയും പിജെയും ഒരുമിക്കുമോ? ശൈലജ ടീച്ചറുടെ നിലപാടും നിർണ്ണായകം; സിപിഎം സംസ്ഥാന സമിതിയിൽ എന്തും സംഭവിക്കാം
ഗോ ഫസ്റ്റ് സർവീസ് നിർത്തിയത് കണ്ണൂർ വിമാനത്താവളത്തിന്റെ നട്ടെല്ലൊടിക്കുന്നു; കിയാലിന് വൻവരുമാന നഷ്ടം; യാത്ര അടുത്തതോടെ ടിക്കറ്റ് മാറ്റിയെടുക്കാൻ കഴിയാതെ യാത്രക്കാർ; പ്രതിസന്ധിയിൽ യാത്രക്കാരും ട്രാവൽ ഏജൻസികളും