KERALAMതലശേരിയിൽ വൻലഹരിവേട്ട; ബ്രൗൺഷുഗറുമായി നാലുപേർ അറസ്റ്റിൽ; പൊലീസ് ജീപ്പിന്റെ ബോണറ്റിൽ തലയിടിച്ച് മുഖ്യപ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു; പിടിയിലായത് കണ്ണൂർ ജില്ലയിലെ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണികൾഅനീഷ് കുമാര്‍17 March 2023 8:00 PM IST
Politicsപ്രായാധിക്യമുള്ള സഹദേവനെ മുന്നണി കൺവീനർ സ്ഥാനത്തു നിന്നും മാറ്റി ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ ചന്ദ്രനെ അതിവേഗം നിയോഗിച്ച് സിപിഎം; ബിജെപിയിലെ ആക്ഷൻ ഹീറോ സ്ഥാനാർത്ഥിയാകുമോ എന്ന ഭയത്തിൽ ഇടതുപക്ഷവും; സുരേഷ് ഗോപി മത്സരിച്ചാൽ തോൽക്കുമെന്ന് വീരവാദം പറയുന്നവരും കണ്ണൂരിൽ മുൻകരുതൽ എടുക്കുമ്പോൾഅനീഷ് കുമാര്‍17 March 2023 12:18 PM IST
Marketing Featureഹയറുന്നിസ തട്ടിയത് കോടികൾ; പത്തുപരാതികൾ കൂടി പൊലീസിന്; തട്ടിപ്പിനിരയായവരിൽ കൂടുതൽ വീട്ടമ്മമാർ; കണ്ണൂരിനെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി റിമാൻഡിൽഅനീഷ് കുമാര്‍16 March 2023 11:48 PM IST
Politicsപുല്യോട്ടുംകാവിലെ കലശമെഴുന്നെള്ളിപ്പിൽ പി.ജയരാജന്റെ കറങ്ങുന്ന ചിത്രം; സി പി എം അന്വേഷണമാരംഭിച്ചു; പാർട്ടി അംഗങ്ങൾക്കു പങ്കുണ്ടെങ്കിൽ നടപടി; അനുഭാവികളെങ്കിൽ ശാസനയിൽ ഒതുങ്ങും; പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തൽഅനീഷ് കുമാര്‍16 March 2023 11:27 PM IST
Marketing Featureകാക്കയങ്ങാട് ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിലെ സ്ഫോടനം: ഗൂഢാലോചന അന്വേഷിക്കുമെന്ന് പൊലീസ്; നേതൃത്വത്തിന്പങ്കുണ്ടെന്ന് ആരോപണം; സ്‌ഫോടനത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കെന്നും സംശയംഅനീഷ് കുമാര്‍16 March 2023 11:16 PM IST
SPECIAL REPORTഇ.പി കുടുംബത്തിന്റെ വൈദേകത്തിൽ വ്യാപകക്രമക്കേട്? വരും ദിവസങ്ങളിൽ വീണ്ടും വിജിലൻസ് റെയ്ഡ് ഉണ്ടാകും; കഴിഞ്ഞ പരിശോധനയിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയെന്നും സൂചന; കുടുംബം വകയായ ഓഹരി വിറ്റിട്ടിട്ടും തലവേദന മാറാതെ ഇ.പി ജയരാജൻഅനീഷ് കുമാര്‍16 March 2023 11:06 PM IST
Uncategorizedചെന്താരകത്തിന്റെ ചിത്രവും ചെങ്കൊടിയുമായി കലശമെഴുന്നെള്ളിപ്പ്; കതിരൂരിലെ കുരുംബ ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് പ്രവർത്തകർ കാഴ്ച വരവിന് എത്തിയത് പാർട്ടികൊടിയും ഉന്നത നേതാവിന്റെ ചിത്രവുമായി; വീണ്ടും വ്യക്തി പൂജാവിവാദത്തിൽ പി ജയരാജൻ; കണ്ണൂരിൽ വീണ്ടും പിജെ തരംഗമോ?അനീഷ് കുമാര്‍16 March 2023 8:55 AM IST
Marketing Featureഭർത്താവിനൊപ്പം തിരികെ സാഹിദ പോയത് സഹിച്ചില്ല; യുവതിയുടെ മുഖത്ത് ആസിഡൊഴിക്കാൻ പലതവണ അഷ്‌ക്കർ കാത്തുനിന്നു; ഒടുവിൽ നടപ്പിലാക്കാൻ കഴിഞ്ഞത് തളിപറമ്പിൽ വെച്ച്; നേരാംവണ്ണം ആസിഡ് വീഴാതായപ്പോൾ കുപ്പിവലിച്ചെറിഞ്ഞു; സാഹിദ തന്നിൽ നിന്നും ലക്ഷങ്ങൾ അടിച്ചുമാറ്റിയെന്നു അഷ്‌ക്കറിന്റെ മൊഴിഅനീഷ് കുമാര്‍15 March 2023 2:26 PM IST
SPECIAL REPORTമരണവീട്ടിൽ പോലും കൊടി പിടിച്ച രാഷ്ട്രീയതല്ല്; മനുഷ്യർക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയാത്ത നരകങ്ങളായി കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ; വിവാഹ വീടുകളിൽ അച്ചാറുകളുടെ നിറത്തെ ചൊല്ലി പോലും അടി; കല്ല്യാണം വിളിക്കലിനും കടമ്പകളേറെ; ബോംബു നിർമ്മാണ ഫാക്ടറികളിൽ കയറാനാവാതെ പൊലീസുംഅനീഷ് കുമാര്‍15 March 2023 9:11 AM IST
Marketing Featureമയക്കുമരുന്നിന്റെ അടിമയായി ജീവിതം, താമസം വൻ രഹസ്യകേന്ദ്രങ്ങളിൽ; സോഷ്യൽ മീഡിയയിലൂടെ പൊലിസിനെ വെല്ലുവിളിച്ചുള്ള ജീവിതം; നിയമത്തെ വെല്ലുവിളിച്ചു കണ്ണൂരിലെ അധോലോക നേതാവായി വളർന്നു; പൊലീസ് അന്വേഷണം നീളുന്നത് തീവ്രവാദ ബന്ധങ്ങളിലേക്കും; ചാണ്ടി ഷമീമിനെ പുറത്തിറങ്ങാത്ത വിധം ഇരുമ്പഴിക്കുള്ളിൽ പൂട്ടാൻ പൊലീസ്അനീഷ് കുമാര്‍15 March 2023 7:01 AM IST
SPECIAL REPORTകണ്ണൂർ കോർപറേഷനിലെ പൊടി ശല്യവും റോഡുതകർച്ചയും മറയാക്കി കോൺഗ്രസ് ഭരണസമിതിക്കെതിരെ യുദ്ധപ്രഖ്യാപനവുമായി സിപിഎം; എം.വിജയരാജൻ സമരം നടത്തേണ്ടത് കണ്ണൂരല്ല, കൊച്ചിയിലാണെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്; ബ്രഹ്മപുരം കമ്പനിയെ ചൊല്ലി കണ്ണൂരിലും പോര്അനീഷ് കുമാര്‍14 March 2023 9:13 PM IST
Marketing Featureവളപട്ടണം പൊലിസ് സ്റ്റേഷനിലെ തീവയ്‌പ്പ്കേസിലെ പ്രതി ചാണ്ടി ഷമീമിനെതിരെ കുരുക്ക് മുറുക്കി പൊലിസ്; ഷമീം സ്ഥിരം കുറ്റവാളിയെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ; 24 കേസുകളിൽ പ്രതിയായതിനാൽ വീണ്ടും കാപ്പ ചുമത്തി അകത്തിടാനും ആലോചനഅനീഷ് കുമാര്‍14 March 2023 7:26 PM IST