കണ്ണൂരിൽ സുരേഷ് ഗോപി മത്സരിച്ചാൽ സ്വന്തം മുഖം ഒരിക്കലും കാണാൻ അഗ്രഹിക്കാത്ത വിധം തോൽക്കും; ഷംസീറിനെ തോൽപിക്കാൻ എല്ലാവരും തമ്മിൽ യോജിക്കണമെന്ന് പരസ്യമായി പറഞ്ഞയാളാണ് സുരേഷ് ഗോപി; ആക്ഷൻ ഹീറോക്കെതിരെ സിപിഎം നേതാവ് എം വി ജയരാജൻ
കാപ്പാക്കാരനെ നിരീക്ഷിച്ച് പൊലീസ്; പിന്തുടരുന്നതും നിരീക്ഷിക്കുന്നതും പ്രകോപനമായപ്പോൾ സ്‌റ്റേഷനിലെത്തി അക്രമം കാട്ടി; പൊലീസിനെ മർദ്ദിച്ച് ഓടിരക്ഷപ്പെട്ടപ്പോൾ ജീപ്പും സഹോദരനും കസ്റ്റഡിയിലായി; പ്രതികാരത്തിന് മുഖം മറച്ചെത്തി കത്തിച്ചത് സ്വന്തം ജീപ്പ് ഉൾപ്പെടെ മൂന്ന് വാഹനം; സാഹസികമായി പ്രതിയെ കീഴടക്കി പൊലീസ്; ചാണ്ടി ഷമീം കുടുങ്ങിയത് അതിവേഗം
പൊലീസുകാരനെ കൈയേറ്റം ചെയ്തതിന് കേസെടുത്തു; പ്രതികാരമായി വളപട്ടണം സ്റ്റേഷനിലെ അഞ്ച് വാഹനങ്ങൾ കത്തിച്ചത് ചാണ്ടി ഷമീം; മയക്കുമരുന്നിനും കഞ്ചാവിനും അടിമയായ കാപ്പാ പ്രതി ധരിക്കുന്നത് ആത്മീയ പരിവേഷം ലഭിക്കാനുള്ള വേഷ വിധാനങ്ങൾ; പൊലീസിനെ മുമ്പ് ഭീഷണിപ്പെടുത്തിയ ഗുണ്ടാതലവൻ വീണ്ടും അകത്ത്
തളിപ്പറമ്പിൽ കോടതി ജീവനക്കാരി അക്രമിക്കപ്പെട്ട കേസിൽ വഴിത്തിരിവ്; സാഹിദയുമായി ഏഴുമാസം ഒന്നിച്ചു ജീവിച്ചുവെന്ന് പ്രതി അസ്‌ക്കർ; മതപരമായി വിവാഹം കഴിച്ചിരുന്നുവെന്നും പൊലീസിൽ മൊഴി നൽകി; ആദ്യ ഭർത്താവിനൊപ്പം സാഹിദ ഒന്നിച്ചു താമസിക്കുന്നതിന്റെ വൈരാഗ്യം ആസിഡ് ആക്രമണത്തിന് പ്രേരിപ്പിച്ചു
തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്കെതിരെ ആസിഡ് ആക്രമണം നടത്തിയത് സർ സയ്യിദ് കോളേജ് ഓഫീസ് ക്ലാർക്ക് എം.വി അഷ്‌കർ; പ്രതിയുടെ ഉദ്ദേശ്യം മറ്റുള്ളവർ തടഞ്ഞതിനാൽ ദുരന്തം ഒഴിവായി; പരിസരത്തുണ്ടായിരുന്ന മറ്റുള്ളവർക്കും പൊള്ളൽ; വിശദ അന്വേഷണം തുടങ്ങി പൊലീസ്
മരിച്ചത് ബിജെപിയുടെ സജീവ പ്രവർത്തകൻ; കുടുംബാംഗങ്ങൾക്ക് സിപിഎം രാഷ്ട്രീയവും; പൊതുദർശനത്തിനിടെ പരിവാറുകാരുടെ ശാന്തിമന്ത്രം സഖാക്കൾക്ക് പിടിച്ചില്ല; പിന്നെ കണ്ടത് മൃതദേഹത്തിന് വേണ്ടിയുള്ള ഏറ്റുമുട്ടൽ; സന്ദേശത്തിൽ ശ്രീനിവാസൻ എഴുതിയത് കണ്ണൂരിൽ സംഭവിച്ചു! കുയിലൂരിലെ കൂട്ടയടി എന്തിന്?
ശ്രീകണ്ഠാപുരം- ഇരിട്ടി സംസ്ഥാനപാതയിൽ ടിപ്പറുകൾ മരണപ്പാച്ചിൽ നടത്തിയിട്ടും നിയന്ത്രിക്കാൻ ആരുമില്ല; ഏറ്റവും ഒടുവിൽ പിതാവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതി ലോറിയിടിച്ച് മരിച്ച സംഭവം; ജസീലയുടെ വേർപാട് കണ്ണീരിലാഴ്‌ത്തിയത് വളക്കൈ ഗ്രാമത്തെ
കണ്ണൂർ വിമാനത്താവളം സ്വർണക്കടത്തുകാരുടെ ഇഷ്ട ഹബ്ബായി മാറുന്നു; രണ്ടു മാസത്തിനിടെ നടന്നത് റെക്കാർഡ് സ്വർണവേട്ട; പിടികൂടിയത് 12 കോടിയുടെ സ്വർണം; റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ്; തില്ലങ്കേരി ജയിലിലായിട്ടും മൂർഖൻ പറമ്പിൽ കള്ളക്കടത്തുകാർ സജീവം
ആറാം തീയതി മുതലുള്ള പത്രങ്ങൾ ഗേറ്റിനടുത്ത്; ആരോടും അധികം ബന്ധമില്ലാത്തതിനാൽ ഒന്നും അറിഞ്ഞില്ല; തലശേരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത
കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാവീഴ്‌ച്ച തുടരുന്നു; ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി; കണ്ടെടുത്തത് കാപ്പ തടവുകാരനിൽ നിന്നും; പൊലിസിനും ജയിൽവകുപ്പിനും തലവേദനയായി തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്നതും ലഹരിക്കടത്തും
ദൂരദിക്കിലേക്ക് ഓട്ടം വിളിക്കും; വിജനമായ സ്ഥലത്ത് ഓട്ടോ നിർത്താൻ ആവശ്യപ്പെട്ട് ഡ്രൈവറെ കൊള്ളയടിക്കും; ഓട്ടോറിക്ഷ ഡ്രൈവറെ കൊള്ളയടിച്ച കേസിലെ പ്രതിക്കെതിരെ വീണ്ടും കേസ് ; കോഴിക്കോട് മാങ്കടവിലെ മുഹമ്മദ് താഹയ്ക്കെതിരെ കേസെടുത്തത് വീട്ടിൽ കയറി കവർച്ച നടത്തിയെന്ന പരാതിയിൽ
ഗുണ്ടാവിളയാട്ടത്തിൽ പൊറുതി മുട്ടി കണ്ണൂർ നഗരം; മഫതി പൊലിസ് ചമഞ്ഞ് രണ്ടു പേരെ കാറിൽ തട്ടിക്കൊണ്ടു പോയി പണം കൊള്ളയടിക്കാൻ ശ്രമിച്ചു; അറസ്റ്റിലായത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ മൂന്ന് യുവാക്കൾ