ആകാശിന്റെ നിയമയുദ്ധം തുടങ്ങി; ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കരുതെന്ന ആകാശ് തില്ലങ്കേരിയുടെ വാദം മാർച്ച് 15ന് കോടതി പരിഗണിക്കും; ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പബ്ളിക് പ്രൊസിക്യൂട്ടർ; കാപ്പയിൽ കുടുങ്ങിയ ആകാശിന് ജയിൽവാസം ഉറപ്പിക്കാൻ പൊലിസ്
വൈദേകത്തിനെതിരെ നടപടി ശക്തമാക്കി ആദായ നികുതി വകുപ്പ്; അടിവേരുകൾ ചികയാൻ രേഖകൾ പരിശോധിക്കുന്നത് തുടങ്ങി; എൻഫോഴ്‌സ്‌മെന്റും ഇപി കുടുംബത്തെ പ്രതിക്കൂട്ടിലാക്കാൻ അന്വേഷണത്തിൽ; കേന്ദ്ര ഏജൻസിയുടെ ഇടപെടലിനിടെ സിപിഎമ്മിൽ വീണ്ടും വിഭാഗതിയുടെ കനലെരിയുന്നു; കണ്ണൂരിൽ ചേരിതിരിഞ്ഞ് നേതാക്കൾ
എ ടി എം തകർത്ത് ഒന്നേകാൽ കോടിയോളം കവർന്ന കേസ്; ഉത്തരേന്ത്യക്കാരായ മൂന്ന് പ്രതികൾക്ക് മൂന്ന് വർഷം തടവും പിഴയും ശിക്ഷ; രണ്ടുവർഷം മുമ്പ് കല്യാശേരിയിലെ എസ്‌ബിഐയുടെ മൂന്ന് എ ടി എമ്മുകൾ തകർത്തത് ഒറ്റരാത്രി കൊണ്ട്
കണ്ടുവളർന്നത് അച്ഛന്റെ രാപ്പകൽ അധ്വാനം; അനുഭവക്കരുത്തിൽ പിന്നോക്ക വിഭാഗത്തിൽ നിന്ന് പഠിച്ച് കയറിയത് പൊലീസ് ഇൻസ്‌പെക്ടർ പദവിയിലേക്ക്; ജീവിതം കൊണ്ട് വനിതദിന സന്ദേശം അന്വർത്ഥമാക്കിയ യുവതി; ഇൻസ്പെക്ടർ സൗമ്യ സാക്ഷ്യപ്പെടുത്തുന്നത് സ്ത്രീകൾക്ക് സമത്വം വേണമെങ്കിൽ സ്വയം പര്യാപ്തത വേണമെന്ന്
പയ്യന്നൂരിൽ വൻ ജൂവലറി കവർച്ച: സി.സി.ടി.വി ക്യാമറകൾക്കു പച്ച പെയിന്റടിച്ചു ജൂവലറിയിൽ കടന്നു മോഷ്ടാക്കൾ; ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന വെള്ളി ആഭരണങ്ങൾ കവർന്നു; ലോക്കർ തകർക്കാൻ സാധിക്കാത്തതിനാൽ സ്വർണ്ണാഭരണങ്ങൾ ഭദ്രം; അന്വേഷണം തുടങ്ങി പൊലീസ്
യാത്രക്കായി വിളിച്ചു കൊണ്ടു പോയി ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി; പണം കവർന്ന കേസിലെ പ്രതി റിമാൻഡിൽ; പിടിയിലായത് കോഴിക്കോട് മാങ്കടവിലെ മുഹമ്മദ് താഹ; നിരവധി കേസുകളിലെ പ്രതിയായ താഹയെ പൊലീസ് പൊക്കിയത് നാട്ടുകാരുടെ സഹായത്തോടെ
മരണമടഞ്ഞ സഹോദരന്റെ പേരിൽ പാർട്ടി അറിവോ സമ്മതമോ ഇല്ലാതെ ട്രസ്റ്റുണ്ടാക്കി പണം വെട്ടിച്ചു; വെറും ഒൻപതു പേരിൽ നിന്നായി പിരിച്ചെടുത്തത് എട്ട് ലക്ഷത്തിലേറെ; ആരോപണം കണ്ണൂരിലെ പിണറായി പക്ഷക്കാരനായ ഉന്നത നേതാവിന് എതിരെ; വിവാദം ഒതുക്കാൻ നേതൃത്വത്തിന്റെ ശ്രമം
പൈവെളിഗയിൽ പ്രവാസിയെ ആളൊഴിഞ്ഞ വീട്ടിൽ കെട്ടിത്തൂക്കി മർദ്ദിച്ച് കൊന്ന കേസിലെ പ്രതി കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ; പി എം അബ്ദുൽ ജലീൽ ക്വട്ടേഷൻ സംഘാംഗമെന്ന് പൊലീസ്; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതോടെ യുഎഇയിൽ നിന്നും വന്നതിന് പിന്നാലെ പൊലീസ് പൊക്കി
നിയമ നടപടികൾ പാലിക്കാതെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു; ഉപഭോക്താവിന് പന്ത്രണ്ടായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധി; സാധാരണക്കാർക്ക് വേണ്ടിയുള്ള നിയമപോരാട്ടം വിജയിച്ചെന്ന് കബീർ
ആകാശ് തില്ലങ്കേരിയെയും ജിജോയെയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മാറ്റി; സിപിഎമ്മിനോട് മുട്ടി കാപ്പ ചുമത്തപ്പെട്ട തില്ലങ്കേരിമാരെ മാറ്റിയത് വിയ്യൂർ ജയിലിലേക്ക്; കൊണ്ടുപോയത് കനത്ത സുരക്ഷാക്രമീകരണങ്ങളോടെ; ഷുഹൈബ് കേസിലെ ജാമ്യം റദ്ദാക്കണമെന്ന ഹർജി എട്ടിന് പരിഗണിക്കും
ക്ലാസിൽ കയറാത്ത വിവരം പ്രധാന അദ്ധ്യാപികയോട് പറഞ്ഞെന്ന് സംശയം; സീനിയർ വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു; ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടു പോയി തല്ലി അവശനാക്കിയത് വീട്ടിൽ നിന്ന് വിളിച്ചിറക്കി
വൈദേകം റിസോർട്ടിന്റെ മറവിൽ അനധികൃത പണമിടപാട്? നിക്ഷേപിച്ച 20 പേരും പണത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടി വരും; ഇ.പി കുടുംബത്തിന് എതിരെ അന്വേഷണം ശക്തമാക്കാൻ ഇ.ഡി; നേതാക്കൾ  മൗനം പാലിക്കുന്നതിനിടെ പി.ജയരാജൻ പാർട്ടിയിൽ പിടിമുറുക്കുന്നതിന് എതിരെയും മുറുമുറുപ്പുയരുന്നു