പാർട്ടിക്ക് കണ്ണിൽ കരടായപ്പോൾ കാപ്പ ചുമത്തി അഴിക്കുള്ളിലാക്കി; വീണ്ടു നിയമക്കുരുക്കിൽ തളച്ചിടാൻ പിണറായി സർക്കാർ തന്ത്രം; ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് റിപ്പോർട്ടിനും പച്ചക്കൊടി കാട്ടും; ആകാശിനെതിരെയുള്ള വാദം ഈ മാസം എട്ടിന് കോടതി പരിഗണിക്കും
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ബീഡിയേറ്; ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികൾ പിടിയിൽ; ജയിലിലേക്ക് ബീഡി എറിഞ്ഞ് കൊടുക്കുന്നതിനിടെ ഇവരിൽ നിന്നും പിടിച്ചെടുത്തത് 120 പാക്കറ്റ് ബീഡി; പരിശോധനകൾ കർശനമാക്കി അധികൃതർ
ജാഥയ്ക്ക് വന്നില്ലെങ്കിൽ പണി പോകും, അവർക്ക് അടുത്ത പണി നൽകുന്ന കാര്യം നമ്മൾ ചിന്തിക്കും;  ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത് വിവാദമായി; മയ്യിൽ പഞ്ചായത്തംഗത്തിന് എതിരെ  കോൺഗ്രസ് പരാതി നൽകിയതോടെ രാഷ്ട്രീയ പോര് കടുക്കുന്നു
നിരപരാധിയായ യുവാക്കളെ എം ഡി എം എ കേസിൽ കുടുക്കി തളിപ്പറമ്പ് പൊലീസിന്റെ കളി; യുവാക്കളെ ഇരകളാക്കിയത് ഗ്രേഡ് എസ്. ഐയുടെ സ്ഥാനക്കയറ്റം തടയാൻ ലക്ഷ്യമിട്ട്; കളികൾ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ; മണൽ ലോറി ആക്രിവിലയ്ക്കു മറിച്ചുവിറ്റ തളിപ്പറമ്പിൽ പൊലീസിൽ ചക്കളത്തിപ്പോരും
മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ച ബോട്ടിൽ നിന്ന് പൊലിസുകാർ വിലയേറിയ മത്സ്യം മോഷ്ടിച്ചു; മാങ്ങാ മോഷണത്തിന് ശേഷം നിർത്തിയിട്ട ബോട്ടിൽ നിന്ന് മത്സ്യ മോഷണവും; കണ്ണൂരിൽ രണ്ട് പൊലിസുകാർക്ക് സ്ഥലം മാറ്റം
പയ്യന്നൂരിൽ റോഡ് വികസനത്തിന്റെ പേരിൽ സി പി എം ബുൾഡോസർ രാജ്; കോടതിവിധി അട്ടിമറിച്ച് ഏഴു വീടുകളുടെ മതിലുകൾ പൊളിച്ചു മാറ്റി; പരാതി നൽകുന്നവരെ കൊന്നുകളയുമെന്ന് ഭീഷണി; വീടിന് മുന്നിൽ വലിയ കുഴി കുഴിച്ച് പുറത്തിറക്കില്ലെന്ന് സൈബർ സഖാക്കൾ
ഷാജറുമായി താൻ ഫോണിൽ സംസാരിച്ചിട്ടില്ല; അത്തരമൊരു ഓഡിയോ ഉണ്ടെങ്കിൽ ആരോപണം ഉന്നയിച്ച മാധ്യമങ്ങൾ പുറത്തുവിടണം; ഷാജറുമായി തനിക്ക് വ്യക്തി ബന്ധമില്ല; ആരോപണം നിഷേധിച്ചു ആകാശ് തില്ലങ്കേരി
ഒരു സ്വർണക്കടത്തു സംഘവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല; ആകാശ് തില്ലങ്കേരിയിൽ നിന്നും ഡിവൈഎഫ്ഐ നേതാവ് സ്വർണം വാങ്ങിയതിൽ പാർട്ടി അന്വേഷണമെന്നത് മാധ്യമങ്ങൾ ചമയ്ക്കുന്ന കള്ളക്കഥ; ആരോപണം എം.വി ജയരാജൻ നിഷേധിക്കുമ്പോഴും മൗനത്തിൽ മനു തോമസ്   
പുന്നോൽ ഹരിദാസ് വധത്തിന് ഒരു വർഷം: കുറ്റപത്രം നൽകിയിട്ടും ആർ.എസ്.എസ് - ബിജെപി പ്രവർത്തകരിൽ രണ്ട് പേർ ഇപ്പോഴും ഒളിവിൽ; കൊലപാതകത്തെ ചൊല്ലി ആർ.എസ്.എസും ബിജെപിയും തമ്മിൽ തർക്കവും; തലശേരി മേഖലയിൽ സമാധാനം ഉണ്ടാക്കാനുള്ള നയത്തിന് കൊലപാതകം വിഘാതമായതെന്ന് ആർഎസ്എസ് നിലപാട്
പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞതോടെ ഇടഞ്ഞ കൊമ്പൻ തങ്ങളെ വെട്ടിലാക്കുമോ എന്ന ചങ്കിടിപ്പിൽ സിപിഎം നേതാക്കൾ;  ആകാശ് തില്ലങ്കേരി, ഷുഹൈബ് വധക്കേസിൽ മാപ്പുസാക്ഷിയായാൽ കേസിൽ സുപ്രധാന വഴിത്തിരിവ്; ആകാശ് പക തീർക്കുമോ എന്നും ഭീതി
പിതാവിനെ സാക്ഷിയാക്കി മകനെ ക്വട്ടേഷൻ സംഘ നേതാവെന്ന് പരസ്യമായി മുദ്ര കുത്തി സിപിഎം നേതാക്കൾ; ആകാശ് തില്ലങ്കേരിയെ ലോക്കൽ സെക്രട്ടറി പരസ്യമായി വെല്ലുവിളിച്ചപ്പോൾ പഴയ ശിഷ്യനല്ല പാർട്ടിയുടെ മുഖമെന്ന് തള്ളിപ്പറഞ്ഞ് പി ജയരാജൻ;  പുത്രനെക്കാൾ വലുത് പാർട്ടി; മകനെതിരെ നേതാക്കളുടെ പ്രസംഗം കേട്ട് നിസ്സഹായനായി ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവി
തില്ലങ്കേരിയിലെ പാർട്ടിയെന്നാൽ ആകാശല്ല; എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകം പാർട്ടി ഒരിക്കലും അംഗീകരിച്ചിട്ടില്ല; പാർട്ടി സംരക്ഷിക്കുന്നില്ലെന്നു പറഞ്ഞു പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല; ആകാശ് പാർട്ടിയുടെ മുഖമല്ല:പഴയ ശിഷ്യനെ തള്ളിപ്പറഞ്ഞ് പി ജയരാജൻ; പ്രഖ്യാപനം ആകാശിന്റെ പിതാവിനെ സാക്ഷിനിർത്തി