കണ്ണൂരിൽ സിപിഎമ്മിനെ വെള്ളം കുടിപ്പിക്കുന്ന ആകാശ് തില്ലങ്കേരിയെ പൂട്ടാൻ പൊലീസിനെ ഉപയോഗിക്കുന്നു; എടയന്നൂർ ഷുഹൈബ് വധ കേസിലെ ജാമ്യം റദ്ദാക്കാൻ തലശേരി കോടതിയിൽ ഹർജി; ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് പൊലീസ് റിപ്പോർട്ട്; വെല്ലുവിളി തുടർന്ന് ആകാശും ടീമും
ഒരു കാലത്ത് പാർട്ടിക്കായി കൊല്ലാനും ചാവാനും നിന്ന പലരെയും കാണാനില്ല; പാർട്ടിതല അന്വേഷണം നടത്താൻ സിപിഎം; ഡമ്മി പ്രതികളായി ജയിൽ ശിക്ഷ അനുഭവിച്ചവർ പലരും കുടുംബത്തോടെ സിപിഎം വിട്ടു; ആകാശ് തില്ലങ്കേരി ഉയർത്തിയ കൊന്നവരും കൊല്ലിച്ചവരും എഫക്ടിൽ പെരുവഴിയിൽ ആയവരെ പുനരധിവസിപ്പിക്കാനും നീക്കം
ആകാശ് തില്ലങ്കേരി അയഞ്ഞത് പി ജയരാജന്റെ ഇടപെടൽ മൂലം; പ്രാദേശിക നേതൃത്വവുമായുള്ള തർക്കം ഒത്തുതീർക്കണമെന്ന് പി ജെ ആവശ്യപ്പെട്ടു; ആകാശ് തൽക്കാലം മൗനം പാലിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഒളിയമ്പുകളുമായി കൂട്ടാളികൾ; തില്ലങ്കേരി സഖാക്കൾക്കും മറുപടി പറയാതെ പാർട്ടി പ്രവർത്തകർ
ക്വട്ടേഷൻ സംഘം ഫ്യൂസ് ഊരിയപ്പോൾ പെട്രോമാക്‌സ് വെളിച്ചത്തിൽ പ്രസംഗിച്ച എ എൻ ഷംസീർ! കൂത്തുപറമ്പിലെ ഡിവൈഎഫ്‌ഐ ജാഥ അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സിപിഎം അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഇനിയും വെളിച്ചം കണ്ടില്ല; തില്ലങ്കേരി വിവാദത്തിൽ വിഷയം വീണ്ടും ചർച്ചയിൽ
കണ്ണൂർ അർബൻ നിധി നിക്ഷേപത്തട്ടിപ്പിൽ പ്രതികളുടെ ആഡംബര കാറുകൾ കണ്ണൂരിലെത്തിച്ചു; ഗഫൂറും ഷൗക്കത്തലിയും ആഡംബര കാറുകൾക്ക് നമ്പർ ലഭിക്കാൻ മാത്രം ചെലവാക്കിയത് അഞ്ചു ലക്ഷം രൂപവരെ; ഷൗക്കത്തലി കോടികൾ ചെലവിട്ട് ആഡംബര വീടും നിർമ്മിച്ചു
പൊതു പരിപാടിക്കിടെ പാർട്ടിക്കാരിയെ കടന്നു പിടിച്ച സഖാവ്; പാർട്ടിക്ക് പരാതി കൊടുത്തെങ്കിലും ഇരയ്ക്ക് നീതി കിട്ടിയില്ല; പരാതിക്കാരി പൊലീസ് സ്‌റ്റേഷനിലെത്തുമെന്ന ഭയം പാർട്ടിയുടെ വിട്ടുവീഴ്ചയായി; ഡി വൈ എഫ് ഐക്കാരനെതിരെ നടപടി അനിവാര്യമോ? ആകാശ് തില്ലങ്കേരി രണ്ടും കൽപ്പിച്ച്; പോരിൽ നിന്നും സിപിഎം പിന്മാറുമ്പോൾ
ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി നാടുകടത്താൻ നീക്കം; പരാതി പ്രവാഹമുണ്ടാക്കാൻ സിപിഎം അണിയറയിൽ നീക്കം തുടങ്ങി; മട്ടന്നൂരിൽ പാർട്ടി പ്രവർത്തകരുടെ രഹസ്യയോഗം; രാഷ്ട്രീയ വിശദീകരണവും തുടങ്ങും; ആയങ്കി കേസിലുണ്ടായ പിഴവ് ആവർത്തിക്കാതിരിക്കാൻ കരുതൽ; തില്ലങ്കേരി ഗ്യാങ് ഒതുങ്ങുമോ?
വീട്ടിലുണ്ടാവുന്ന പാമ്പു ശല്യം തീർക്കാനും ദാമ്പത്യത്തിലെ വിഷമങ്ങൾ പരിഹരിക്കാനും കഴിവുള്ള ഉസ്താദ് ഫോട്ടോ എടുക്കുന്നവരെ കണ്ടപ്പോൾ ഓടി മറഞ്ഞു; വീട്ടിൽ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് പയ്യന്നൂരിൽ വീട്ടമ്മയിൽ നിന്നും ആഭിചാര സംഘം ആറുലക്ഷം തട്ടിയെടുത്തു; കേസെടുത്ത് പൊലീസ്
റിസോർട്ടിൽ ഇപിയെ തളയ്ക്കാൻ ശ്രമിച്ച പിജെ; ചെന്താരകത്തെ പാർട്ടിക്കുള്ളിൽ വെട്ടിനിരത്താൻ ക്വട്ടേഷൻ-സ്വർണ്ണക്കടത്ത് ആക്ഷേപങ്ങളിലൂടെ മറുപക്ഷം; സൈബർ വെട്ടുകിളിക്കൂട്ടത്തെ പരസ്യമായി തള്ളി പറഞ്ഞിട്ടും അണികളുടെ സഖാവ് വിഷമ വൃത്തത്തിൽ; തില്ലങ്കേരിയേയും ആയങ്കിമാരേയും ഒതുക്കുന്നത് കണ്ണൂർ സിപിഎമ്മിലെ വിഭാഗീയതയോ?
പൊലീസ് തിരയുന്ന ആകാശ് തില്ലങ്കേരിയും കൂട്ടരും ഒളിച്ചിരിക്കുന്നത് പഴയ മുടക്കോഴി മലയിലോ? കൊടി സുനിയും സംഘവും ഒളിവിൽ കഴിഞ്ഞ നാട്ടിൽ ആകാശിനും ഇഷ്ടക്കാർ; ടവർ ലൊക്കെഷൻ കിട്ടാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുമ്പോഴും സോഷ്യൽ മീഡിയയിലുടെ സിപിഎമ്മിനെ വെല്ലുവിളിച്ച് സൈബർ സഖാവ്
ഷുഹൈബ് വധത്തിൽ ആരോപണത്തിന്റെ മുൾമുന പി.ജയരാജനിലേക്കും; ഷുഹൈബ് കൊല്ലപ്പെടുമ്പോൾ ആകാശ് പി.ജെയുടെ ഉറ്റ അനുയായി; വിചാരണക്ക് മുമ്പ് പ്രതി കുറ്റകൃത്യം സമ്മതിച്ചത് കേസിൽ തിരിച്ചടിക്കും; മാപ്പുസാക്ഷിയാകാനുള്ള നീക്കം സംശയിച്ചു പാർട്ടി; സിബിഐ അന്വേഷണം ചെറുക്കാൻ 90 ലക്ഷം മുടക്കിയ സിപിഎം രാഷ്ട്രീയ പ്രതിരോധത്തിൽ