തലതിരിഞ്ഞ വികസന നയം; കണ്ണൂർ മേലെ ചൊവ്വയിൽ കടകൾ ഇടിച്ചു നിരത്തിയതിനു ശേഷം അടിപ്പാത പദ്ധതി ഉപേക്ഷിച്ചു; അശാസ്ത്രീയ പദ്ധതിയെന്ന വാദങ്ങൾ മുഖവിലക്കെടുക്കാതെ മുന്നോട്ടു പോയതോടെ പെരുവഴിയിലായത് അൻപതോളം വ്യാപാരികൾ; 26.86 കോടി രൂപയുടെ പദ്ധതി തുലാസിൽ
പിജെ ജില്ലാ സെക്രട്ടറിയായ കാലയളവിൽ പാർട്ടിയുടെ ചെങ്കൊടിത്തണലിൽ വളർന്ന സൈബർ സഖാക്കൾ; പിജെ ഇവരുടെ മനസിൽ ധീരസഖാവും റോൾ മോഡലും; ഷുഹൈബിനെ കൊല്ലിച്ചതാര്? വീണ്ടും ചോദ്യമുയരുന്നു; ചോരക്കറ മായ്ക്കാനാവാതെ സിപിഎം നേതൃത്വം; ആകാശ് തില്ലങ്കേരിയുടെ തുറന്നുപറച്ചിൽ കുരുക്കാകുമ്പോൾ
അർജുൻ ആയങ്കിയുടെ കുഴൽപ്പണ-സ്വർണക്കടത്ത് ഇടപാടുകളെ കുറിച്ച് അമല ഇതുവരെ ഒന്നും പറയാതിരുന്നത് സ്‌നേഹം കൊണ്ട്; സ്‌നേഹം ഇല്ലാതായി വൈരാഗ്യമായതോടെ അധോലോക ഇടപാടുകളുടെ രഹസ്യം തേടി അന്വേഷണ സംഘം; അർജുൻ ആയങ്കിക്ക് ഊരാക്കുടുക്കായി ഭാര്യയുടെ വെളിപ്പെടുത്തൽ
ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങളെ ശക്തമായി ചെറുക്കാൻ സിപിഎം; ഷുഹൈബ് വധക്കേസിൽ മാപ്പുസാക്ഷി ആകാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് എം.വി ജയരാജൻ; ആകാശിനെ നിയമപരമായി നേരിടുമെന്ന് ഡി വൈ എഫ് ഐ നേതാക്കൾ
പല കാര്യങ്ങളിലും കുഴിയിൽ ചാടിച്ചത് ഡിവൈഎഫ്‌ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ്; ക്വട്ടേഷന് ആഹ്വാനം ചെയ്തവർ കേസ് വന്നപ്പോൾ തിരിഞ്ഞുനോക്കിയില്ല; പാർട്ടിയിലെ ഊതി വീർപ്പിച്ച ബലൂണുകളെ പച്ചക്ക് നേരിടും; ഫേസ്‌ബുക്ക് കുറിപ്പിന് പിന്നാലെ മറ്റൊരു നേതാവിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി; ആകാശ് തില്ലങ്കേരിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്രവളപ്പിൽ ബോർഡു സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മതസ്പർധയുണ്ടാക്കുന്ന വിധം പ്രതികരിച്ചു; മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനുമെതിരെ അപകീർത്തികരമായ പരാമർശം ഇട്ട ആർ എസ് എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു; ചുമത്തിയത് ജാമ്യമില്ലാ കുറ്റം
വഴിയാധാരമാകുന്നത് നാൽപതോളം തൊഴിലാളികൾ; കേരളത്തിൽ സർക്കാരും പൊലിസും സിഐടിയുവിന്റെ ചൊൽപ്പടിക്കെന്ന് പൊട്ടിത്തെറിച്ച് ശ്രീ പോർക്കലി സ്റ്റീൽസ് ഉടമ; ഹൈക്കോടതി വിധി പോലും അട്ടിമറിക്കപ്പെടുന്നു; ഒരു വ്യവസായ സംരഭകൻ കൂടി കേരളം വിടുന്നു; ഇത് മോഹൻലാൽ എന്ന സംരഭകന്റെ വേദനയുടെ കഥ   
മുഖ്യമന്ത്രിയുടെ വീടിന് അരകിലോമീറ്റർ അകലെയുള്ള ആർ എസ് എസ് ഗ്രാമത്തിനെതിരെ സി.പിഎം; ക്വട്ടേഷൻ സംഘത്തിന് താവളമൊരുക്കുന്ന പുത്തങ്കണ്ടത്തെ ക്വട്ടേഷൻ സംഘങ്ങളെ നിലയ്ക്കു നിർത്തണമെന്ന പിണറായി ഏരിയാ കമ്മിറ്റിയുടെ പ്രസ്താവന ചർച്ചയാകുന്നു; മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സ്വന്തം പാർട്ടിയിലെ പാർട്ടി ഘടകവും   
പെരളശേരിയിൽ എട്ടാംക്ളാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതം; അദ്ധ്യാപികയെയും സഹപാഠികളെയും ചോദ്യം ചെയ്തു; റിപ്പോർട്ട് നൽകാൻ ഉപജില്ലാ ഡയറക്ടറോട് മന്ത്രി വി ശിവൻകുട്ടി; റിയാ പ്രവീൺ ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ബാലാവകാശ കമ്മിഷനും
കണ്ണൂരിൽ ഒരാഴ്‌ച്ചയ്ക്കിടെ ഓൺലൈൻ തട്ടിപ്പിനിരയായത് രണ്ടു യുവതികൾ; തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപയും; വീട്ടിലെത്തിയ കവറിൽ കണ്ടെത്തിയ സ്‌ക്രാച്ച് ആൻഡ് വിൻ കൂപ്പണിന് പിന്നാലെ പോയതോടെ പണം നഷ്ടം; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സൈബർ പൊലീസ്; പ്രതികളെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടനെന്ന് അന്വേഷണ സംഘം
ബെഞ്ചിൽ പേരെഴുതി വച്ചതിനെച്ചൊല്ലി തർക്കം; മായ്ക്കാൻ ശ്രമിച്ചപ്പോൾ മഷിപുരണ്ടത് ചുമരിലും ഡസ്‌കിലും; ടീച്ചർ റിയ ഉൾപ്പടെ നാലുകുട്ടികളോട് പറഞ്ഞത് രക്ഷിതാക്കളെക്കൊണ്ടുവരാൻ; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതികരിച്ച് പിടിഎ; ആത്മഹത്യക്കുറിപ്പിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
നിർണ്ണായകമായത് ടിപി വധക്കേസിലെ നാലാം പ്രതി ടികെ രജീഷിന്റെ മൊഴി; തുടരന്വേഷണത്തിന് കൈമാറി ഒരു പതിറ്റാണ്ടായിട്ടും അന്വേഷണം ഏറ്റെടുക്കാതെ സിബിഐ; ജയകൃഷ്ണന് വധക്കേസിൽ ഒത്തുകളിയോ? ബിജെപിയിൽ ഒരു വിഭാഗം പ്രതിഷേധത്തിന്; ഷെസീനയുടെ ആത്മഹത്യ ചർച്ചയാകുമ്പോൾ