കണ്ണൂരിൽ യുവദമ്പതിമാർ മരിക്കാനിടയായ കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലം; കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിന് ഉപയോഗിക്കുന്ന സ്പ്രേയും തീ ആളിപടരാൻ കാരണമായി; ആർടിഒ അന്വേഷണം പൂർത്തിയാക്കി; രാസപരിശോധനാ ഫലം വൈകുന്നു; കള്ളക്കഥകൾ പൊളിയുമ്പോൾ
തളിപറമ്പിലെ വീസാതട്ടിപ്പ്: പ്രതികളായ സഹോദരങ്ങളെ തേടി അലഞ്ഞ് വെള്ളം കുടിച്ചു പൊലീസ്; ഒരുമാസമായി മുങ്ങി നടക്കുന്നത് പ്രതികളായ കിഷോർ കുമാറും കിരൺ കുമാറും; പണം നഷ്ടപ്പെട്ട ഉദ്യോഗാത്ഥികൾ പെരുവഴിയിൽ; ലുക്കൗട്ട് നോട്ടീസിറക്കിയിട്ടും ഫലമുണ്ടായില്ല
പശ്ചിമഘട്ടം ചുവന്ന ഇടനാഴി വീണ്ടും മാവോയിസ്റ്റുകൾ സജീവമാക്കിയോ? കഴിഞ്ഞ ദിവസം വിയറ്റ്നാമിലിറങ്ങിയ സംഘത്തെ തിരിച്ചറിഞ്ഞില്ല; നാലുപേർ പച്ച യൂണിഫോമും ഒരാൾ സാധാരണ വേഷവും ധരിച്ചെന്ന് പ്രദേശവാസി; ആറളത്ത് തണ്ടർ ബോൾട്ട് തെരച്ചിൽ ശക്തമാക്കി
ആ സംഭവത്തിനു ശേഷം സ്‌കൂളിൽ പോയില്ല; പാഠപുസ്തകം കാണുന്നതു പോലും പേടിയായി; ആംബുലൻസിന്റെ ശബ്ദം കേട്ടാൽ ഓടിയൊളിക്കും; മുഖത്ത് ചോരതെറിച്ചുവീണത് കുഞ്ഞുമോളുടെ ജീവിതം തകർത്തു; ഉറക്കം കിട്ടാത്ത പേക്കിനാവുകളുടെ രാത്രികൾക്ക് വിട; കണ്ണൂരിലെ അരുംകൊല രാഷ്ട്രീയത്തിന്റെ ഇര; ഷെസീനയുടെ ജീവനെടുത്തത് വിഷാദ രോഗം
അബ്ദുള്ളക്കുട്ടിയുടെ ഇടപെടൽ ഗുണം ചെയ്തു;വാനോളം ഉയർന്ന് കണ്ണൂർ വിമാനത്താവളത്തിന്റെ പ്രതീക്ഷകൾ; സംസ്ഥാനത്തെ നാല് ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിലൊന്നായി കണ്ണൂരും; ഉത്തരമലബാറിലെ ഉംറ തീർത്ഥാടകർക്ക് ഇനി മൂർഖൻപറമ്പിൽ നിന്നും പറക്കാം; കിയാലും ആവേശത്തിൽ
ഉത്സവകാലങ്ങളിൽ മുസ്ലീങ്ങൾക്ക് അമ്പലപറമ്പിൽ പ്രവേശനമില്ല;  കുഞ്ഞിമംഗലത്ത് വീണ്ടും ബോർഡ് വിവാദം; കാഴ്ച കമ്മിറ്റി യോഗം തല്ലിപിരിഞ്ഞു; പാർട്ടി ഗ്രാമത്തിൽ നടക്കുന്ന ചേരിപ്പോരിൽ നട്ടംതിരിഞ്ഞു സി പി എം
കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്‌കരിച്ചു; അഗ്നിയാണ് എന്തിനെയും ശുദ്ധിചെയ്യുന്നതെന്ന ഭർത്താവിന്റെ നിലപാടിനെ അംഗീകരിച്ചു കുടുംബവും ഇടവകയും; ലൈസാമയുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി അഗ്നിനാളങ്ങൾ; പുതു ചരിത്രം കുറിച്ചു പയ്യാമ്പലം!
ഷൗക്കത്തലി ചെറിയ മീനല്ല; ഗൾഫിലും പാക്കിസ്ഥാനിലും ബിസിനസ് ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തി അന്വേഷണ സംഘം; കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പൂർണ്ണ ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്താനുള്ള ധൃതിക്കിടെ പുകവരുന്നത് ഗൗനിക്കാത്തത് അപകടത്തിന്റെ ആക്കം കൂട്ടി; കണ്ണൂരിൽ കാർ കത്തി നശിച്ചത് ഷോർട്ട് സർക്യൂട്ട് കാരണമെന്ന് ആർടിഒ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; വിറങ്ങലിച്ച് കുറ്റിയാട്ടൂർ ഗ്രാമം
കണ്ണൂരിൽ ഒരു മാസത്തിനിടെ കത്തിയത് മൂന്ന് വാഹനങ്ങൾ; ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നാലുകാറുകളും കത്തിനശിച്ചു; വ്യാഴാഴ്ച ദമ്പതികളുടെ ദാരുണാന്ത്യവും; നാട്ടുകാരെ മുൾമുനയിലാക്കി അപകടങ്ങളുടെ ആവർത്തനങ്ങൾ
കറുത്ത വ്യാഴം: കണ്ണൂരിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം നാലായി;  കാറിന് തീപിടിച്ച് ദമ്പതികളുടെ ദാരുണാന്ത്യത്തിന് പിന്നാലെ സ്‌കൂട്ടറും കാറും  കൂട്ടിയിടിച്ച് അദ്ധ്യാപിക ഉൾപ്പടെ രണ്ടു പേരുടെ മരണം; സംഭവം സ്ഥിരം അപകടമേഖലയായ പഴയങ്ങാടി പാലത്തിൽ